Latest

കടലമാവ് സ്വീറ്റ്

കടലമാവും, പാലും ചേർത്ത് തയ്യാറാക്കിയ അടിപൊളി സ്വീറ്റ് റെസിപ്പി. ഒരു പാനിലേക്ക് ഒരു കപ്പ് കടലമാവ് ചേർത്തു കൊടുത്തു നന്നായി ചൂടാക്കിയെടുക്കുക, ഇതിലേക്ക് അരക്കപ്പ് കോകോ പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ശേഷം രണ്ട് കപ്പ് പഞ്ചസാരയും അൽപം നെയ്യും ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക, ആഅരക്കപ്പ് പാലും കൂടി ചേർത്ത് കൊടുത്തു വീണ്ടും നല്ലതുപോലെ

കാജാ

മധുരമുള്ള അടുക്ക്/കാജാ തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം, വെറും 3 ചേരുവകൾ മാത്രം മതി. ഒരു പരന്ന പാത്രത്തിലേക്ക് ഒരു കപ്പ് മൈദ, അല്പം ഉപ്പ്, 3 ടീ സ്പൂൺ ഓയിൽ എന്നിവ ചേർത്ത് കൊടുത്തു കൈകൊണ്ട് നന്നായി മിക്സ് ചെയ്യുക, അല്പം വെള്ളം കൂടി ഒഴിച്ച് നന്നായി കുഴച്ചു അധികം tight അല്ലാത്ത മാവ് തയ്യാറാക്കി എടുക്കാം. ഇതൊരു

ചോക്കലേറ്റ് ഐസ്ക്രീം

വെറും 3 ചേരുവകൾ ഉപയോഗിച്ച് കിടിലൻ ചോക്ലേറ്റ് ഐസ്ക്രീം തയ്യാറാക്കാം. ഒരു ബൗളിലേക്ക് 380 ഗ്രാം മിൽക്ക് മെയ്ഡും , 280 ഗ്രാം ചോക്ലേറ്റും ചേർത്തു കൊടുത്തു ചൂടാക്കി മെൽറ്റ് ചെയ്യുക, ഇനി ഒരു ബൗളിലേക്ക് 600 മില്ലി വിപ്പിംഗ് ക്രീം ചേർത്ത് കൊടുത്തു നല്ലതുപോലെ ബീറ്റ് ചെയ്ത് എടുക്കണം, ചോക്ലേറ്റ് മിക്സ് ചൂടാറിയതിനു ശേഷം ഇതിലേക്ക് വിപ്പിംഗ്

വഴുതനങ്ങ ബജ്ജി

വലിയ വഴുതനങ്ങ ഉപയോഗിച്ച് നാലുമണി ചായയ്ക്കൊപ്പം കഴിക്കാൻ പറ്റിയ കിടിലൻ ബജ്ജി തയ്യാറാക്കാം. ഇതിനായി ഒരു ബൗളിലേക്ക് ഒന്നര കപ്പ് കടലമാവ് ചേർത്ത് കൊടുക്കുക, കൂടെ അര ടീസ്പൂൺ ജീരകപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ്, അര ടീസ്പൂൺ ബേക്കിംഗ് സോഡാ, അര ടീസ്പൂൺ ഗരം മസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്

എഗ്ഗ് ബ്രേക്ഫാസ്റ്റ്

മുട്ട ഉപയോഗിച്ച് തയ്യാറാക്കി എടുത്ത ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി. ആദ്യം ഒരു പാനിലേക്ക് അല്പം എണ്ണ ചേർത്ത് കൊടുത്തു നന്നായി ചൂടാക്കി എടുക്കുക, ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക,ഉപ്പ് കൂടി ചേർക്കാം സവാള നന്നായി വഴന്നു വന്നാൽ അതിലേക്ക് കുരുമുളകുപൊടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്ത് എടുക്കണം, ഇതിലേക്ക് 7 മുട്ട പൊട്ടിച്ചു

ക്രിസ്പി സ്റ്റിക്‌സ് with ചോക്കലേറ്റ് സോസ്

ക്രിസ്പിയായ ഒരു ഈവനിംഗ് സ്നാക്ക്, കൂടെ കഴിക്കാൻ ചോക്ലേറ്റ് സോസും. ഇതിനായി വേണ്ട ചേരുവകൾ മാവ് തയ്യാറാക്കാൻ വെള്ളം -200 മില്ലി പഞ്ചസാര -15 ഗ്രാം ഉപ്പ് -കാൽ ടീസ്പൂൺ ബട്ടർ -50 ഗ്രാം മൈദ -ഒന്നേകാൽ കപ്പ് മുട്ട -രണ്ടെണ്ണം ചോക്ലേറ്റ് സോസ് തയ്യാറാക്കാനായി വേണ്ടത് പാൽ -120 മില്ലി പഞ്ചസാര -ഒരു ടീസ്പൂൺ ഡാർക്ക് ചോക്ലേറ്റ്

കപ്പ് കേക്ക്

കപ്പ് കേക്ക് ഈസി ആയി വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇതിനു വേണ്ട ചേരുവകൾ മൈദ- ഒരു കപ്പ് മുട്ട -ഒന്ന് പഞ്ചസാര -67 ഗ്രാം എണ്ണ -കാൽകപ്പ് പാൽ-അര കപ്പ് ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ വാനില ഷുഗർ -ഒരു ടീസ്പൂൺ ഉപ്പ് -അര ടീസ്പൂൺ ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് മുട്ടയും, പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ബീറ്റ്

ഫ്രൈഡ് ചിക്കൻ

kfc സ്റ്റൈലിൽ നല്ല ക്രിസ്പി ആയ ചിക്കൻ ഫ്രൈ തയ്യാറാക്കാം. ഇതിനായി ഒരു ബൗളിലേക്ക് ഒരു കിലോ ചിക്കൻ കഷണങ്ങൾ ചേർത്തു കൊടുക്കാം, ഇതിലേക്ക് ഒരു കപ്പ് വെള്ളവും, രണ്ട് ടേബിൾ സ്പൂൺ വിനെഗറും , ഒരു ടേബിൾ സ്പൂൺ മുളകുപൊടിയും , കുരുമുളകുപൊടി, ഉപ്പ് , ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇത്രയും ചേർത്ത് മിക്സ് ചെയ്ത് ഒരു