എഗ്ഗ് ബ്രേക്ഫാസ്റ്റ്

മുട്ട ഉപയോഗിച്ച് തയ്യാറാക്കി എടുത്ത ഈസി ബ്രേക്ക് ഫാസ്റ്റ് റെസിപ്പി.

ആദ്യം ഒരു പാനിലേക്ക് അല്പം എണ്ണ ചേർത്ത് കൊടുത്തു നന്നായി ചൂടാക്കി എടുക്കുക, ഇതിലേക്ക് ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക,ഉപ്പ് കൂടി ചേർക്കാം സവാള നന്നായി വഴന്നു വന്നാൽ അതിലേക്ക് കുരുമുളകുപൊടി ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്ത് എടുക്കണം, ഇതിലേക്ക് 7 മുട്ട പൊട്ടിച്ചു ചേർത്തു കൊടുക്കാം, കൂടെ പൊടിയായി അരിഞ്ഞ മല്ലിയിലയും സ്ലൈസ് ചീസും,മോസറല്ല ചീസും അര ടീസ്പൂൺ മുളകുപൊടിയും ചേർത്ത് നന്നായി മിക്സ് ചെയ്യുക, നന്നായി മിക്സ് ആയാൽ പാൻ മൂടിവെച്ച് നന്നായി വേവിച്ചെടുക്കണം, ശേഷം പാനിൽ നിന്ന് മാറ്റി മുറിച്ചെടുത്ത് ഉപയോഗിക്കാം.

ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഫ്രെണ്ട്സിനും ഫാമിലിക്കും ഷെയർ ചെയ്തു കൊടുക്കുമല്ലോ ഒപ്പം ഇതുപോലെയുള്ള റെസിപ്പി കൾക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുക കൂടെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Nowe smaczne przepisy