Latest

കുറുക്കു കാളൻ

സദ്യയിലെ പ്രധാന വിഭവമായ കുറുക്കുകാളൻ തയ്യാറാക്കാം ആദ്യം ഒരു കപ്പ് തേങ്ങയും, ഒരു ടീസ്പൂൺ ചെറിയ ജീരകവും. നാല് പച്ചമുളകും ചേർത്ത് നല്ലതുപോലെ അരച്ചെടുക്കുക ഇതിലേക്ക് ഒരു കപ്പ് കട്ടത്തൈരും ചേർത്ത് വീണ്ടും അരച്ചെടുത്തു ക്കുക മാറ്റിവയ്ക്കാം. രണ്ടു നേന്ത്രപ്പഴം അധികം പഴുക്കാത്തത് എടുത്ത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക.ഒരു മൺ ചട്ടിയിലേക്ക് അരക്കപ്പ് വെള്ളവും, അരടീസ്പൂൺ മഞ്ഞൾപൊടി ഒരു

ബീഫ് ഫ്രൈ

മാസങ്ങളോളം കേടാവാതെ സൂക്ഷിക്കാൻ ബീഫ് ഇതുപോലെ ഫ്രൈ ചെയ്ത് സൂക്ഷിച്ചാൽ മതി തയ്യാറാക്കാനായി രണ്ട് കിലോ ബീഫ് എടുക്കാം, ഇതു നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനുശേഷം വെള്ളം കളഞ്ഞ് മാറ്റിവയ്ക്കുക, ഇതിലേക്കായി ഒരു മസാല തയ്യാറാക്കാം, മിക്സി ജാർ ലേക്ക് 20 ചെറിയ ഉള്ളി, 10 വെളുത്തുള്ളി, ഒരിഞ്ചു വലിപ്പത്തിൽ ഇഞ്ചി ന്ത്യയിൽ,പെരുംജീരകം ഒരു ടീസ്പൂൺ,എരിവിന് ആവശ്യമായിട്ടുള്ള കുരുമുളക് ഒരു

സദ്യ പരിപ്പ് കറി

സദ്യയിൽ വിളമ്പുന്ന കട്ടിയായ പരിപ്പ് കറിയുടെ റെസിപ്പി ഇതിനു വേണ്ട ചേരുവകൾ ചെറുപയർ പരിപ്പ് -ഒരു കപ്പ് തേങ്ങ -മുക്കാൽ കപ്പ് വെളുത്തുള്ളി -1 ചെറിയ ഉള്ളി -2 പച്ചമുളക് -3 വെളിച്ചെണ്ണ കടുക് -ഒരു ടീസ്പൂൺ ജീരകം -ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി -അര ടീസ്പൂൺ ഉണക്കമുളക് -2 കറിവേപ്പില ഉപ്പ് വെള്ളം തയ്യാറാക്കുന്ന വിധം ആദ്യം പരിപ്പ്

രസം

സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവം, നാടൻ രീതിയിൽ തയ്യാറാക്കിയ രസം. ആദ്യം ഒരു ചെറുനാരങ്ങാ വലിപ്പത്തിലുള്ള വാളൻപുളി എടുത്തു ഒരു കപ്പ് തിളച്ച വെള്ളമൊഴിച്ചു കുതിർക്കാൻ ആയി മാറ്റി വെക്കുക, ഒരു കടായി ചൂടാവാൻ ആയി വെക്കുക ഇതിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കി ഇതിലേക്ക് കടുകിട്ട് പൊട്ടിച്ച് എടുക്കാം, ശേഷം അല്പം കായം പൊടിച്ചതു ചേർക്കാം,

ബീറ്റ്റൂട്ട് പച്ചടി

സദ്യയിൽ ഒഴിച്ചുകൂടാനാകാത്ത വിഭവമാണ് പച്ചടി, ബീറ്റ്റൂട്ട് ഉപയോഗിച്ച് സ്വാദിഷ്ടമായ പച്ചടി തയ്യാറാക്കാം. ആദ്യം ഒരു പാനിലേക്ക് 2 കപ്പ് ഗ്രേറ്റ് ചെയ്തെടുത്ത ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കാം , അര കപ്പ് വെള്ളവും, അല്പം ഉപ്പും ചേർത്ത് കൊടുത്തു നന്നായി തിളപ്പിച്ച് മൂടിവെച്ച് വേവിച്ചെടുക്കുക, ഒരു മിക്സിയുടെ ജാറി ലേക്ക് അരക്കപ്പ് നാളികേരം ചിരവിയതും, ഒരു പച്ചമുളക്, ഒരു കഷണം

ശർക്കര വരട്ടി

ഓണസദ്യക്ക് വിളമ്പാനുള്ള ശർക്കരവരട്ടി വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം. നാലു വലിയ ഏത്തക്കായ ആണ് ഇതിനായി എടുത്തിരിക്കുന്നത് ആദ്യം ഇതിന്റെ തൊലി കളയണം, ശേഷം ഉപ്പ് ,മഞ്ഞൾ എന്നിവ ചേർത്ത വെള്ളത്തിൽ അര മണിക്കൂർ മുക്കി വെക്കുക, ശേഷം എടുത്തു വെള്ളം തുടച്ചു മാറ്റി, നടുവേ കട്ട് ചെയ്തതിനുശേഷം അര സെന്റീമീറ്റർ കനത്തിൽ മുറിച്ചെടുക്കുക, ഇതിനെ ചൂടായ എണ്ണയിലേക്ക്

സദ്യ ഓലൻ

സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത രുചികരമായ ഒരു വിഭവം ഓലൻ ഓലൻ തയ്യാറാക്കാനായി അരക്കിലോ കുമ്പളങ്ങ ആണ് എടുത്തിരിക്കുന്നത് ഇത് തൊലി കളഞ്ഞു കഴുകിയതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കാം. അടുത്തതായി വേണ്ടത് വൻപയർ ആണ് കാൽ കപ്പ് വൻപയർ നന്നായി കുതിർത്ത് എടുത്തതിനുശേഷം കുക്കറിലേക്ക് ചേർത്ത് കൊടുക്കുക മുങ്ങിനിൽക്കുന്ന പാകത്തിൽ വെള്ളം ചേർത്ത് കൊടുത്തു നന്നായി വേവിച്ചെടുക്കണം, വെന്ത പയറിലേക്ക്

മാങ്ങാ അച്ചാർ

ഈസിയായി തയ്യാറാക്കാൻ പറ്റിയ ഒരു മാങ്ങ അച്ചാർ റെസിപ്പി. ആദ്യം മാങ്ങ തൊലി കളഞ്ഞതിനു ശേഷം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക,ഇതിലേക്ക് ഉപ്പു ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഇത് ഒരു ദിവസം മുഴുവനും മാറ്റിവയ്ക്കുക പിറ്റേദിവസമാണ് അച്ചാർ തയ്യാറാക്കേണ്ടത്. ഒരു മിക്സി ജാറിലേക്ക് പച്ചമുളക്, ഒരു കഷണം ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് കൊടുത്ത് ക്രഷ് ചെയ്തു മാറ്റുക.