Latest

ഫ്രൈഡ് പൊട്ടറ്റോ

ഉരുളക്കിഴങ്ങും, മുട്ടയും ചേർത്ത് തയ്യാറാക്കിയ ഏതു നേരവും കഴിക്കാവുന്ന ഒരു കിടിലൻ റെസിപ്പി. ആദ്യം നാല് മീഡിയം സൈസ് ഉരുളക്കിഴങ്ങ് എടുത്ത് തൊലി കളഞ്ഞതിനുശേഷം നീളത്തിൽ മുറിച്ചെടുക്കുക, ഇത് നല്ലതുപോലെ കഴുകി എടുക്കാം, വെള്ളത്തിൽ നിന്ന് മാറ്റി നന്നായി തുടച്ചെടുത്ത് ഒരു ബൗളിലേക്ക് ഇട്ട് കൊടുക്കാം, ഇതിലേക്ക് ഒരു മുട്ട, ആവശ്യത്തിന് ഉപ്പ് ,ഒരു ടീസ്പൂൺ മുളകുപൊടി, ഒറിഗാനോ

റെഡ് വെൽവെറ്റ് കേക്ക്

മുട്ട, പാല്, ബട്ടർ ഇതൊന്നും ചേർക്കാതെ തയ്യാറാക്കിയ റെഡ് വെൽവെറ്റ് കേക്ക്. ആദ്യം ഒരു ബൗളിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒന്നര കപ്പ് മൈദ, ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ, ഒരു പിഞ്ചു ഉപ്പ് എന്നിവ ഒരു അരിപ്പയിലൂടെ അരിച്ചു ചേർക്കുക, എല്ലാം കൂടി നന്നായി യോജിപ്പിച്ചതിനുശേഷം റൂം ടെമ്പറേച്ചറിൽ ഉള്ള ഒരു

കോഫി പൌഡർ പൌഡർ ഐസ് ക്രീം

കാപ്പിപ്പൊടി ഉണ്ടോ? എങ്കിൽ ഈ കിടിലൻ ഐസ്ക്രീം തയ്യാറാക്കി നോക്കൂ. ഇത് തയ്യാറാക്കാനായി ഒരു ഗ്ലാസ് ബൗളിലേക്ക് രണ്ട് ടീസ്പൂൺ ഇൻസ്റ്റന്റ്റ് കാപ്പിപ്പൊടി ചേർത്തുകൊടുക്കാം, ഇതിലേക്ക് 80 മില്ലി വെള്ളം ചേർത്ത് നന്നായി ബീറ്റ് ചെയ്ത് പതപിച്ച് എടുക്കുക, ശേഷം 50 ഗ്രാം പഞ്ചസാര ചേർക്കാം, വീണ്ടും നല്ലതുപോലെ ബീറ്റ് ചെയ്യണം. നന്നായി പതഞ്ഞു ക്രീമിയായി വന്നാൽ മാറ്റിവയ്ക്കാം

ഒണിയൻ , ക്യാപ്സികം മസാല

ക്യാപ്സിക്കം ചേർത്ത് തയ്യാറാക്കിയ രുചികരമായ കറി, ഒണിയൻ ക്യാപ്സിക്കം മസാല. ആദ്യം ഒരു പാനിലേക്ക് നാല് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് ചൂടാക്കുക, ഇതിലേക്ക് ഒരു സവാള അരിഞ്ഞതും, ഒരു ക്യാപ്സിക്കം അരിഞ്ഞതും ചേർത്ത് കൊടുത്തു വഴറ്റുക, കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് ഒന്നുകൂടി മിക്സ് ചെയ്തു എടുക്കുക ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി കൊടുക്കാം, ശേഷം പാനിലേക്ക്

പൊട്ടറ്റോ ബൈറ്റ്സ്

രണ്ടു ഉരുളക്കിഴങ്ങും, ഒരു മുട്ടയും വെച്ച് പ്ലേറ്റ് നിറയെ പലഹാരം. ആദ്യം രണ്ട് വലിയ ഉരുളക്കിഴങ്ങുതൊലി കളഞ്ഞതിനുശേഷം ചെറിയ കഷണങ്ങളായി മുറിച്ച് ഒരു പാത്രത്തിലേക്ക് ചേർക്കുക, ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് നന്നായി വേവിച്ചെടുക്കുക. ശേഷം വെള്ളത്തിൽ നിന്ന് മാറ്റി മറ്റൊരു ബൗളിലേക്ക് ചേർത്തു കൊടുത്തു ഒരു ഫോർക്ക് ഉപയോഗിച്ചു ഉടച്ചെടുക്കുക, ഇതിലേക്ക് അര ടീസ്പൂൺ കുരുമുളകുപൊടിയും, അര

കാരമൽ കാൻഡി

കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന കാരമൽ കാൻഡി തയ്യാറാക്കാം. ഇതിനായി ഒരു പാനിലേക്ക് 60 ഗ്രാം ബട്ടർ ചേർത്ത് മെൽറ്റ് ചെയ്യുക, ശേഷം 250 ഗ്രാം പഞ്ചസാര ചേർത്തു കൊടുത്തു നന്നായി അലിയിച്ചു എടുക്കണം , പഞ്ചസാര കാരമലൈസ് ആകുമ്പോൾ ഇതിലേക്ക് 150 ഗ്രാം മിൽക്ക് ക്രീം ചേർത്ത് കൊടുക്കുക, അല്പാല്പമായി ചേർത്ത് ഇളക്കിക്കൊണ്ടിരിക്കണം, ക്രീം മുഴുവനും ചേർത്ത് കഴിഞ്ഞ്

കസ്റ്റാർഡ് ക്രീം പാൻ കേക്ക്

ഓവൻ ഇല്ലാതെ തയ്യാറാക്കിയ കസ്റ്റഡ് ക്രീം പാൻകേക്ക്. ആദ്യം ഒരു ബൗളിലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുത്തു ഇതിലേക്ക് 40 ഗ്രാം പഞ്ചസാര ചേർത്ത് അലിയുന്നത് വരെ നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 10ഗ്രാം തേനും, ഒരു ടീസ്പൂൺ വാനില എസ്സെൻസ് ഉം ചേർത്ത് വീണ്ടും നല്ലതുപോലെ മിക്സ് ചെയ്യണം, ശേഷം 85 ഗ്രാം കേക്ക് പൗഡർ,

ഗ്രീൻപീസ് കറി

ഗ്രീൻപീസ് കറി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ എല്ലാവരും പറയും,സൂപ്പർ! ആദ്യം ഒരു കടയിൽ 2 ടേബിൾ സ്പൂൺ എണ്ണയൊഴിച്ച് ചൂടാക്കാം, ശേഷം ഇതിലേക്ക് ഒരു സവാള അരിഞ്ഞതും ,പച്ചമുളകും ചേർത്ത് കൊടുത്ത് ഒന്ന് ചൂടാക്കി എടുക്കാം, അടുത്തതായി 9 അല്ലി വെളുത്തുള്ളിയും, ഒരു കഷണം ഇഞ്ചിയും ചേർക്കാം, വീണ്ടും നല്ലതുപോലെ വഴറ്റുക, അടുത്തതായി രണ്ട് തക്കാളി അരിഞ്ഞതും,