Latest

ചിക്കൻ പെരട്ട്

കേരള സ്റ്റൈലിലുള്ള ചിക്കൻ പെരട്ട് തയ്യാറാക്കി എടുക്കേണ്ടത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു പാൻ അടുപ്പിൽ വെച്ച് എണ്ണ ചേർത്ത് കൊടുക്കുക, എണ്ണ നന്നായി ചൂടായി വരുമ്പോൾ ഇതിലേക്ക് മസാലകൾ ചേർത്ത് കൊടുക്കാം, ശേഷം കുറച്ച് തേങ്ങാക്കൊത്ത് കൂടി ചേർത്ത് നന്നായി റോസ്റ്റ് ചെയ്ത് എടുക്കണം, അടുത്തതായി സവാള അരിഞ്ഞത് ചേർക്കാം, രണ്ട് പച്ചമുളക് കൂടി ചേർക്കാം,എല്ലാംകൂടി

വാനില ഐസ് ക്രീം

പാൽ ഉണ്ടോ? എങ്കിൽ തീർച്ചയായും ഈ ഐസ്ക്രീം ട്രൈ ചെയ്തു നോക്കൂ. ഇതിനായി ഒരു സോസ് പാൻ എടുക്കുക, അതിലേക്ക് ഒരു കപ്പ് പാൽ ചേർത്തു കൊടുക്കാം, ഇതിലേക്ക് കാൽകപ്പ് പഞ്ചസാരയും ഒരു ടേബിൾസ്പൂൺ കോൺ സ്റ്റാർച്ചും ചേർത്ത് കൊടുത്തു നന്നായി ഇളക്കിയതിനു ശേഷം അടുപ്പിൽ വെച്ച് തിളപ്പിക്കുക, നന്നായി ഇളക്കി കൊടുക്കണം, നന്നായി കുറുകി വന്നാൽ തീ

മിൽക്ക് ബ്രഡ് സ്നാക്ക്

വെറും 2 മിനിറ്റിൽ ബ്രെഡ് ഉപയോഗിച്ച് പഞ്ഞി പോലെ ഒരു സ്നാക്ക് തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഒരു സ്പൂൺ ബട്ടർ ചേർത്ത് കൊടുക്കാം, ബട്ടർ മെൽറ്റായി വന്നാൽ 2 ബെഡ് ഇതിലേക്ക് ചേർത്ത് നന്നായി ടോസ്റ്റ് ചെയ്യാം ,ഒരു കപ്പ് പാൽ എടുത്ത് അല്പം പാനിലേക്ക് ഒഴിച്ച് കൊടുക്കാം, പാൽ ബ്രെഡിൽ

റവ ബോണ്ട

റവയും,സവാളയും ചേർത്ത് തയ്യാറാക്കിയ ,നാല് മണി ചായക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു ഈസി ബോണ്ട റെസിപ്പി. ഇതു തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കുക , അതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിക്കുക, ശേഷം മിക്സ് ചെയ്യണം ,ഇനി 10 മിനിറ്റ് മൂടി വയ്ക്കാം, ശേഷം എടുത്തു ഒരു സവാള ചെറുതായി അരിഞ്ഞതും, അല്പം

വഴുതനങ്ങ മസാല

വഴുതനങ്ങ ഉപയോഗിച്ച് തയ്യാറാക്കിയ കുറുകിയ ചാറോടു കൂടിയ മസാലക്കറി. ഇത് തയ്യാറാക്കാനായി അധികം വലിപ്പമില്ലാത്ത എട്ടു വഴുതനങ്ങ എടുക്കുക, ഇതിന്റെ താഴ്ഭാഗത്ത് വിട്ടു പോകാത്ത രീതിയിൽ മുറിച്ചു കൊടുക്കുക, രണ്ട് സവാളയും 10-12 വെളുത്തുള്ളിയും മിക്സിയിലടിച്ച് പേസ്റ്റാക്കുക, ഇതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ജീരക പൊടി, രണ്ട് ടീസ്പൂൺ മുളകുപൊടി, ആവശ്യത്തിനുള്ള

തുർക്കിഷ് ഡിലൈറ്റ്

നാവിൽ കൊതിയൂറും രുചിയിൽ തുർക്കിഷ് ഡിലൈറ്റ്. ഇത് തയ്യാറാക്കാനായി 4 കപ്പ് പഞ്ചസാര ഒരു പാത്രത്തിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒന്നര കപ്പ് വെള്ളവും, രണ്ട് ടീസ്പൂൺ നാരങ്ങാനീരും ചേർത്ത് നന്നായി തിളപ്പിക്കുക, ഒരു നൂൽ പരുവം ആകുമ്പോൾ തീ ഓഫ് ചെയ്യാം. ഒരു ബൗളിലേക്ക് ഒരു കപ്പു കോൺഫ്ലോറും, ഒരു ടീസ്പൂൺ tartarum ചേർത്തു കൊടുക്കുക ഇതിലേക്ക്

ബിസ്ക്കറ്റ് ബബിൾ കേക്ക്

ബിസ്കറ്റ് ഉപയോഗിച്ച് തയ്യാറാക്കിയ ഡെലീഷ്യസ് ചോക്ലേറ്റ് കേക്ക് റെസിപ്പി ഇതിനു വേണ്ട ചേരുവകൾ ബിസ്ക്കറ്റ് -250ഗ്രാം പാൽ ന്യൂട്ടല്ല -300 ഗ്രാം ക്രീം ചീസ് – 700ml പൗഡർ ഷുഗർ -100 ഗ്രാം മിൽക്ക് ക്രീം -150 മില്ലി ചോക്ലേറ്റ് -100 ഗ്രാം പഴം – 3-4 മിൽക്ക് ക്രീം -150 മില്ലി ചോക്ലേറ്റ് -150 ഗ്രാം തയ്യാറാക്കുന്ന

മോരുകറി

വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന തേങ്ങ അരച്ച മോര് കറി ആദ്യം ഒരു ടീസ്പൂൺ ജീരകം, നാല് അല്ലി വെളുത്തുള്ളി കാന്താരിമുളക്, എന്നിവ നല്ലതുപോലെ ഒന്ന് അരച്ചെടുക്കണം ഇതിലേക്ക് കാൽകപ്പ് തേങ്ങ കൂടി ചേർത്ത് വീണ്ടും നല്ലതുപോലെ അരയ്ക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കി ഇതിലേക്ക് ആദ്യം എണ്ണ ചേർത്ത് കൊടുക്കണം, എണ്ണ നന്നായി ചൂടായാൽ കടുക് ചേർത്ത്