Latest

റവ കലത്തപ്പം

റവ ഉപയോഗിച്ച് നല്ലൊരു നാലുമണി പലഹാരം തയ്യാറാക്കാം ശർക്കരയും തേങ്ങയും ഒക്കെ ചേർത്ത് ഉണ്ടാക്കുന്ന ഈ വിഭവം നല്ലൊരു നാടൻ ടേസ്റ്റാണ്… റവ -ഒരു കപ്പ് ശർക്കര -1 കപ്പ്‌ തേങ്ങാക്കൊത്ത് -മൂന്ന് ടേബിൾസ്പൂൺ തേങ്ങ -നാല് ടേബിൾ സ്പൂൺ ചോറ് -നാല് ടേബിൾ സ്പൂൺ ജീരകപ്പൊടി കാൽ ടീസ്പൂൺ ഏലക്കായ -നാലെണ്ണം വെള്ളം -ഒരു കപ്പ് ചെറിയുള്ളി

റാഗി വെജ് സൂപ്പ്

വണ്ണം കുറയ്ക്കാൻ നോക്കുന്നവർക്ക് കഴിക്കാൻ പറ്റിയ നല്ലൊരു ഭക്ഷണസാധനമാണ് റാഗി, ഒട്ടേറെ ഔഷധഗുണങ്ങൾ അടങ്ങിയ റാഗി ഉപയോഗിച്ചുകൊണ്ടുള്ള നല്ലൊരു സൂപ്പ് ആണ് ഇത്.. INGREDIENTS റാഗി പൊടി – 1 ടേബിൾ സ്പൂണ് വെളിച്ചെണ്ണ/ബട്ടർ – 1ടീസ്പൂണ് സവാള – 1 ചെറുതായി അരിഞ്ഞത് ക്യാരറ്റ് – 1/4 കപ്പ് അരിഞ്ഞത് ബീൻസ് – 4 എണ്ണം അരിഞ്ഞത്

പഴം സ്നാക്ക്

പഴം വെച്ച് എളുപ്പത്തിൽ തയ്യാറാക്കി എടുക്കാവുന്ന നല്ലൊരു ഈവനിംഗ് സ്നാക്ക്, ബേക്കിംഗ് സോഡ വേണ്ട ഇനോ വേണ്ട… നാലുമണി ചായക്കൊപ്പം സ്നാക്സ് കഴിക്കുന്ന പതിവുണ്ടോ?? ഇതാ പഴം ഉപയോഗിച്ച് വീട്ടിൽ തയ്യാറാക്കി എടുക്കാവുന്ന ടേസ്റ്റി ആയൊരു സ്നാക്ക് റെസിപി.. INGREDIENTS അരി -ഒരു കപ്പ് പഴം -മൂന്ന് തേങ്ങാ -മൂന്ന് ടേബിൾസ്പൂൺ പഞ്ചസാര -200 ഗ്രാം വെള്ളം -കാൽകപ്പ്

ബിരിയാണി ചമ്മന്തി

ബിരിയാണിക്ക് സൈഡ് ഡിഷായി വിളമ്പുന്ന മലബാർ സ്പെഷ്യൽ വിഭവമാണ് തേങ്ങ ചമ്മന്തി  മല്ലിയില പുതിനയില ഇവയൊക്കെ ചേർത്ത് തയ്യാറാക്കുന്ന ഒരു സ്പെഷ്യൽ തേങ്ങാ ചമ്മന്തി ആണ് ഇത് ഇത് തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം. INGREDIENTS തേങ്ങ -ഒരു കപ്പ് മല്ലിയില -കാൽകപ്പ് പുതിനയില -കാൽകപ്പ് കറിവേപ്പില പച്ചമുളക്- 2 വിനാഗിരി -രണ്ട് ടീസ്പൂൺ ഇഞ്ചി PREPARATION ഒരു

ഇഡ്ലി /ദോശ മാവ്‌

ദോശയും ഇഡ്ലിയും ഫെയ്മസായ ഇന്ത്യൻ ബ്രേക്ക്ഫാസ്റ്റ് വിഭവങ്ങളാണ് അരിയും, ഉഴുന്നും അരച്ച് ഒരു ദിവസം മുഴുവൻ മാവു പൊങ്ങാനായി വച്ചതിനുശേഷം ആണ് ഇത് തയ്യാറാക്കുന്നത്, ഫെർമെന്റേഷൻ ശരിയായില്ലെങ്കിൽ നല്ല സോഫ്റ്റ് ആയ ദോശയും ഇഡ്ഡലിയും ലഭിക്കുകയില്ല. എത്ര തണുപ്പാണെങ്കിലും നല്ലപോലെ മാവ് പൊങ്ങി കിട്ടുവാനുള്ള കുറച്ചു ടിപ്സ് ആണ് ഈ വീഡിയോയിൽ പറയുന്നത് ആദ്യം അരിയും ഉഴുന്നും കുതിർക്കാം

കിച്ചൻ ടിപ്സ്

കേടായ തേങ്ങ നമ്മൾ കളയാറാണ് പതിവ്, ഇത് നമുക്ക് വീണ്ടും ഉപയോഗിക്കാൻ സാധിക്കും എന്ന് അറിയാമോ, ഇത്രയും നാൾ ഇതൊന്നും അറിയാതെ കേടായ തേങ്ങ നമ്മൾ കളഞ്ഞിരുന്നു, ഇനി അങ്ങനെ ചെയ്യണ്ട, ഇതുപോലെ ചെയ്താൽ മതി മാത്രമല്ല അടുക്കളയിൽ ഉപകാരപ്പെടുന്ന ഒട്ടേറെ ടിപ്സുകളും… ആദ്യം കേടായ തേങ്ങ എങ്ങനെ വീണ്ടും ഉപയോഗിക്കാം എന്ന് നോക്കാം, തേങ്ങാ മൂടികൾ ഓരോന്നായി

പഞ്ഞി അപ്പം

ദോശയും ഇഡലിയും കഴിച്ചു മടുത്തെങ്കിൽ ഈ പുതിയ പലഹാരം ഒന്ന് ട്രൈ ചെയ്തു നോക്കൂ.. INGREDIENTS പച്ചരി – 2 കപ്പ്‌ ഉഴുന്ന് – 3 ടേബിൾസ്പൂൺ തേങ്ങ -1/2 കപ്പ് പഞ്ചസാര -1 ടേബിൾസ്പൂൺ യീസ്റ്റ് – 1 ടീസ്പൂൺ ഉപ്പ് PREPARATION പച്ചരിയും , ഉഴുന്നും നന്നായി കഴുകിയതിന് ശേഷം 3 മണിക്കൂർ കുതിർക്കണം, ശേഷം

ബ്രെഡ് പഴം സ്നാക്ക്

പഴവും ,ബ്ലൂബെറിയും, ബ്രഡും കൂടി ചേർത്താൽ ഒരു അടിപൊളി പലഹാരം ആയി, നിങ്ങൾ ഇതുവരെ കാണാത്ത റെസിപ്പി.. Ingredients ബ്ലൂബെറി -200 ഗ്രാം പഞ്ചസാര കാൽകപ്പ് വെള്ളം കാൽ കപ്പ് പാൽ കാൽ കപ്പ് ഏലക്കായ പൊടി അര ടീസ്പൂൺ നെയ്യ് ഒരു ടീസ്പൂൺ പാല് ഒരു കപ്പ് പഞ്ചസാര ഒന്നര ടീസ്പൂൺ ഗോതമ്പുപൊടി അരക്കപ്പ് ബ്രഡ് ബട്ടർ