വെജിറ്റബിൾ കുറുമ
അപ്പം ഇടിയപ്പം ഇവയ്ക്കൊപ്പം കഴിക്കാനായി സാധാരണയായി നമ്മൾ തയ്യാറാക്കാറുള്ളതാണ് വെജിറ്റബിൾ കുറുമ കറി, പച്ചക്കറികളിൽ മസാല ഒന്നും ചേർക്കാതെ തേങ്ങാപ്പലിലാണ് ഇത് തയ്യാറാക്കി എടുക്കുന്നത് ബ്രേക്ക്ഫാസ്റ്റ് കഴിക്കാവുന്ന ഏറ്റവും നല്ല കറിയും ഇത് തന്നെയാണ് വളരെ എളുപ്പമായ രീതിയിൽ ഇത് തയ്യാറാക്കി എടുക്കുന്നത് എങ്ങനെ എന്ന് കാണാം… ഒരു കുക്കറിലേക്ക് കുതിർത്തെടുത്ത ഗ്രീൻപീസും, ക്യാരറ്റ് ,ഉരുളക്കിഴങ്ങ്, പച്ചമുളക്, കറിവേപ്പില