Advertisement
ദോശയും ഇഡലിയും കഴിച്ചു മടുത്തെങ്കിൽ ഈ പുതിയ പലഹാരം ഒന്ന് ട്രൈ ചെയ്തു നോക്കൂ..
INGREDIENTS
പച്ചരി – 2 കപ്പ്
ഉഴുന്ന് – 3 ടേബിൾസ്പൂൺ
തേങ്ങ -1/2 കപ്പ്
പഞ്ചസാര -1 ടേബിൾസ്പൂൺ
യീസ്റ്റ് – 1 ടീസ്പൂൺ
ഉപ്പ്
PREPARATION
പച്ചരിയും , ഉഴുന്നും നന്നായി കഴുകിയതിന് ശേഷം 3 മണിക്കൂർ കുതിർക്കണം, ശേഷം തേങ്ങയും, പഞ്ചസാരയും, യീസ്റ്റും, വെള്ളവും ചേർത്ത് നന്നായി അരക്കുക, ഈ മാവിനെ ഒരു പാത്രത്തിലേക്ക് ഒഴിച്ച് 3 മണിക്കൂർ മാറ്റി വയ്ക്കണം, ശേഷം നന്നായി പൊങ്ങിയ മാവിലേക്ക് ഉപ്പ് ചേർത്ത് മിക്സ് ചെയ്യാം. ചെറിയ ബൗളുകളിൽ എണ്ണ തേച് എടുക്കുക, ഇതിൽ മാവൊഴിച് ആവിയിൽ നന്നായി വേവിച്ചെടുക്കാം…
വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Sheeba’s Kitchen