Latest

ബസ്മതി റൈസ് പുട്ട്

പുട്ട് ഉണ്ടാക്കാൻ അരിപ്പൊടി ഇല്ലെങ്കിൽ വിഷമിക്കേണ്ട ഇനി അരി കൊണ്ടും നല്ല പഞ്ഞി പോലുള്ള പുട്ട് തയ്യാറാക്കാം ആദ്യം രണ്ട് കപ്പ് ബസ്മതി റൈസ് നന്നായി കഴുകി എടുക്കുക പുട്ട് കുറ്റിയിൽ എണ്ണ പുരട്ടി എടുത്തതിനുശേഷം അതിൽ അരി നിറയ്ക്കാം ശേഷം അരി നന്നായി ആവിയിൽ വേവിച്ചെടുക്കാം വേവിച്ചെടുത്ത അരി കുറച്ചു കുറച്ചായി മിക്സി ജാറിൽ ചേർത്ത് തരിയായി

നൂൽ പൊറോട്ട

പൊറോട്ട കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണെങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും പുറത്തുനിന്ന് വേടിച്ചാണ് നമ്മൾ കഴിക്കാറ്, പൊറോട്ട വീശി അടിക്കാൻ അറിയാത്തതാണ് പ്രധാന കാരണം എന്നാൽ ഇതാ പാലോ മുട്ടയോ വേണ്ടാത്ത നല്ലൊരു സോഫ്റ്റ് പൊറോട്ടയുടെ റെസിപ്പി ഇത് വീശി അടിക്കുകയും വേണ്ട INGREDIENTS മൈദ 5 കപ്പ് ഉപ്പ് എണ്ണ നെയ്യ് വെള്ളം 1 1/3 കപ്പ്‌

നേന്ത്രപ്പഴം പലഹാരം

നേന്ത്രപ്പഴം കൊണ്ട് ആവിയിൽ വേവിച്ച പുതിയ എണ്ണയില്ലാ പലഹാരം ചേരുവകൾ •അരിപ്പൊടി – 1 & 1/2 കപ്പ് • നേന്ത്രപ്പഴം – 4 •നെയ്യ് – 2 ടേബിൾസ്പൂൺ •ഏലക്ക പൊടി – 1/2 ടീസ്പൂൺ • തേങ്ങ ചിരകിയത് – 1 കപ്പ് •അണ്ടിപ്പരിപ്പ് – 1 ടീസ്പൂൺ •പഞ്ചസാര പൊടിച്ചത് – രണ്ട് ടേബിൾ

മുട്ടക്കറി

ബ്രേക്ക്ഫാസ്റ്റ് ഏതായാലും കൂടെ കഴിക്കാൻ പറ്റിയ കറിയാണ് മുട്ടക്കറി, തേങ്ങാപ്പാൽ ചേർത്ത് നല്ല കുറുകിയ ചാറോടുകൂടി തയ്യാറാക്കുന്ന മുട്ടക്കറി അപ്പം ഇടിയപ്പം എന്നിവയ്ക്കൊപ്പം കഴിക്കാനായി നല്ലൊരു കോമ്പിനേഷൻ ആണ് അങ്ങനെ ഒരു കറിയുടെ റെസിപ്പി നോക്കാം… INGREDIENTS വെളിച്ചെണ്ണ കടുക് പെരുംജീരകം ഇഞ്ചി വെളുത്തുള്ളി കറിവേപ്പില പച്ചമുളക് സവാള മഞ്ഞൾപൊടി -കാൽ ടീസ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ മല്ലിപ്പൊടി

വയനയില അപ്പം

നാടൻ പലഹാരങ്ങളിൽ വളരെയേറെ ആരോഗ്യഗുണങ്ങൾ അടങ്ങിയ ഒന്നാണ് വയനയില അപ്പം, എങ്ങനെയാണ് തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം INGREDIENTS അരിപ്പൊടി -രണ്ട് കപ്പ് തേങ്ങാ ചിരവിയത് -ഒരു കപ്പ് ശർക്കര -ഒരു കപ്പ് ഉപ്പ് PREPARATION ആദ്യം അരിപ്പൊടി ഒരു ബൗളിൽ എടുത്ത് ഉപ്പ് ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ച് ഇളക്കി യോജിപ്പിക്കണം ചൂടാറിയതിനു

കുരുമുളക് ചിക്കൻ വറവൽ

ചിക്കൻ എപ്പോഴും കറിയാണോ തയ്യാറാക്കാറ്? ഈ കുരുമുളക് ചിക്കൻ വറവൽ ഒന്ന് തയ്യാറാക്കി നോക്കൂ വേറെ ലെവൽ രുചിയാണ്… INGREDIENTS ചിക്കന് – 500 ഗ്രാം കുരുമുളകുപൊടി – 1 ടീസ്പൂൺ +1/2 മുതൽ 1 ടീസ്പൂൺ വരെ മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ ഉപ്പ് നാരങ്ങ നീര് – 1/2 നാരങ്ങയുടെ നീര് കറിവേപ്പില ഇഞ്ചി –

ഞണ്ട് കറി

കേരള സ്റ്റൈലിൽ ഞണ്ട് കറി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം INGREDIENTS ഞണ്ട് -ഒരു കിലോ ചെറിയ ഉള്ളി -100 ഗ്രാം പച്ചമുളക്- 5 വെളുത്തുള്ളി -ഒരു ടേബിൾ സ്പൂൺ ഇഞ്ചി ഒരു ടേബിൾ സ്പൂൺ കറിവേപ്പില ഉപ്പ് മഞ്ഞൾപൊടി -ഒരു ടീസ്പൂൺ തേങ്ങാപ്പാൽ -ഒരു കപ്പ് തക്കാളി -1 മുളകുപൊടി -ഒന്നര ടീസ്പൂൺ PREPARATION ആദ്യം ഒരു

ഗോതമ്പ് ഓട്ടട

ഗോതമ്പ് ഓട്ടട കഴിച്ചിട്ടുണ്ടോ?? ഗോതമ്പ് പൊടി ചേർത്ത് തയ്യാറാക്കിയ ഈ അട പാനിലാണ് ചുട്ടെടുക്കുന്നത്.. INGREDIENTS ഗോതമ്പ് പൊടി ഉപ്പ് വെള്ളം ജീരകം തേങ്ങാ ചിരവിയത് പഞ്ചസാര PREPARATION ഗോതമ്പ് പൊടി ഒരു ബൗളിൽ എടുക്കുക ഉപ്പ് ചേർത്തു മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിച്ച് കുഴക്കുക നല്ല ഒട്ടുന്ന മാവാണ് തയ്യാറാക്കേണ്ടത് ഒരു ബൗളിൽ തേങ്ങ ചിരവിയതും