ഗോതമ്പ് ഓട്ടട

Advertisement

ഗോതമ്പ് ഓട്ടട കഴിച്ചിട്ടുണ്ടോ?? ഗോതമ്പ് പൊടി ചേർത്ത് തയ്യാറാക്കിയ ഈ അട പാനിലാണ് ചുട്ടെടുക്കുന്നത്..

INGREDIENTS

ഗോതമ്പ് പൊടി

ഉപ്പ്

വെള്ളം

ജീരകം

തേങ്ങാ ചിരവിയത്

പഞ്ചസാര

PREPARATION

ഗോതമ്പ് പൊടി ഒരു ബൗളിൽ എടുക്കുക ഉപ്പ് ചേർത്തു മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിച്ച് കുഴക്കുക നല്ല ഒട്ടുന്ന മാവാണ് തയ്യാറാക്കേണ്ടത് ഒരു ബൗളിൽ തേങ്ങ ചിരവിയതും പഞ്ചസാരയും ജീരകവും മിക്സ് ചെയ്തു വയ്ക്കുക വാഴയിലയെടുത്ത് അല്പം വെള്ളം തൂങ്ങിയതിനുശേഷം ഇതിനുമുകളിൽ ഗോതമ്പുമാവ് വെച്ച് കൈ വെച്ച് നല്ല നൈസ് ആയി പരത്തി കൊടുക്കുക മുകളിലായി ഫില്ലിംഗ് ഇട്ടതിനുശേഷം ഇല മടക്കാം പാൻ ചൂടാക്കി അതിലേക്ക് ഇല വെച്ചു കൊടുക്കുക ചെറിയ ചൂടിൽ രണ്ടുവശവും നന്നായി വേവിച്ചെടുക്കണം.

വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shones Vlog