നേന്ത്രപ്പഴം കൊഴുക്കട്ട
നേന്ത്രപ്പഴം ഉപയോഗിച്ച് തയ്യാറാക്കിയ നല്ലൊരു പാൽ കൊഴുക്കട്ട രാവിലത്തെ ഭക്ഷണം ഇതൊന്നു പരീക്ഷിച്ചു നോക്കൂ INGREDIENTS നേന്ത്രപ്പഴം 2 വേവിച്ച നേന്ത്രപ്പഴം 2 റവ അരക്കപ്പ് പഞ്ചസാര 4 ടേബിൾ സ്പൂൺ അരിപ്പൊടി അര കപ്പ് പാൽ അരക്കപ്പ് ഏലക്കായ പൊടി അര ടീസ്പൂൺ INGREDIENTS ആദ്യം നന്നായി പഴുത്ത രണ്ടു നേന്ത്രപ്പഴം ഒരു ബൗളിൽ എടുക്കുക ഒരു