കുക്കർ മത്തി

Advertisement

കുക്കറിൽ മത്തിക്കറി തയ്യാറാക്കി നോക്കിയാലോ ഒറ്റ വിസിലിൽ സംഭവം റെഡി

INGREDIENTS

മത്തി- ആറ്

കുരുമുളക്- 2 ടേബിൾ സ്പൂൺ

ഉപ്പ്

മഞ്ഞൾപൊടി

മുളകുപൊടി -അര ടീസ്പൂൺ

വാളൻപുളി വെള്ളം

ഉലുവ പൊടി

വെളിച്ചെണ്ണ

കറിവേപ്പില

PREPARATION

മത്തി കഴുകി മുഗൾവശം വരഞ്ഞെടുത്ത മീനിലേക്ക് പൊടിച്ചെടുത്ത കുരുമുളകുപൊടി, ഉപ്പ്, മഞ്ഞൾപൊടി മുളകുപൊടി ഇവ ചേർത്ത് നന്നായി മാരിനേറ്റ് ചെയ്യുക. ഒരു കുക്കറിൽ എണ്ണയൊഴിച്ച് ചൂടാക്കിയതിനു ശേഷം ഉലുവ പൊടിയും, കറിവേപ്പിലയും ചേർക്കാം ഇതിനു മുകളിലായി മീൻ കഷണങ്ങൾ വയ്ക്കണം, ശേഷം പുളി വെള്ളം ഒഴിക്കാം ഇനി കുക്കർ അടച്ച് ഒറ്റ വിസിൽ വേവിച്ചാൽ മാത്രം മതി അടിപൊളി കുക്കർ മത്തി തയ്യാർ.

വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Dhansa’s World