നാടൻ ബനാന അപ്പം

നാലുമണി ചായക്കൊപ്പം കഴിക്കാൻ പഴം കൊണ്ട് തയ്യാറാക്കിയ നല്ലൊരു സ്നാക്ക്

INGREDIENTS

പഴുത്ത വാഴപ്പഴം: 2 വലുത്

പഞ്ചസാര: 1/3-1/2 കപ്പ്

മൈദ: 1 കപ്പ് (120 ഗ്രാം)

ഒരു നുള്ള് ഉപ്പ്

പുട്ടുപൊടി: 1 ടീസ്പൂൺ

ഏലക്ക പൊടി: 1/2 ടീസ്പൂൺ

ജീരകം: 1/2 ടീസ്പൂൺ

ബേക്കിംഗ് സോഡ: 1/4 ടീസ്പൂൺ

വറുക്കാനുള്ള എണ്ണ

PREPARATION

ആദ്യം പഴം ചെറിയ കഷണങ്ങളാക്കി മിക്സി ജാറിലേക്ക് ചേർക്കാം കൂടെ പഞ്ചസാരയും ചേർത്ത് നന്നായി അടിച്ചെടുക്കുക ഒരു മിക്സിങ് ബൗളിൽ മൈദ ജീരകം ഉപ്പ് ബേക്കിംഗ് സോഡ പുട്ടുപൊടി ഇവയെല്ലാം ചേർത്ത് മിക്സ് ചെയ്യുക ഇതിലേക്ക് പഴം മിക്സ് ഒഴിച്ചുകൊടുത്തു നന്നായി യോജിപ്പിച്ച് കട്ടിയുള്ള ഒരു ബാറ്റർ തയ്യാറാക്കുക ഒരു പാനൽ എണ്ണ തിളപ്പിക്കാനായി വയ്ക്കാം ബനാന മിക്സിൽ നിന്നും സ്പൂൺ ഉപയോഗിച്ച് അൽപ്പാൽപ്പമായി കോരിയെടുത്ത് എണ്ണയിൽ ചേർക്കുക ശേഷം നന്നായി ഫ്രൈ ചെയ്തെടുക്കാം.

വിശദമായ റെസിപ്പി കാണാൻ വീഡിയോ മുഴുവൻ കാണുക

ഇതുപോലുള്ള വീഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Deena Afsal (cooking with me)