Latest

വിറകടുപ്പിലെ പോത്ത്-Roasted Coconut Buffalo Curry!

വിറകടുപ്പിലെ പോത്ത് കറി ഒരനുഭവമാണ്.. അതും ഒട്ടും എണ്ണ ചേർക്കാതെ തേങ്ങാ വറുത്തരച്ച് പതിയെ എല്ലോട് കൂടി വേവിച്ച ഇറച്ചിക്കറി… ! സമയം അലസമായി കളയാതെ, വീട്ടിൽ സുരക്ഷിതമായിരുന്നു പഴയ കാലത്തെ പാചക രീതികൾ പരീക്ഷിക്കാൻ പറ്റിയ സമയം ചെയ്തുനോക്കാം . INGREDIENTS എല്ലുകളുള്ള എരുമ മാംസം – 2 കിലോ സവാള  ഇടത്തരം വലിപ്പം – 5

കൂവ പുഴുക്ക്

കുറച്ചു കാലത്തിനു മുൻപ് വരെ നമ്മൾ മിക്കവരുടെയും വീട്ടുപറമ്പുകളിൽ ധാരാളമായി ഉണ്ടായിരുന്ന കിഴങ്ങുവർഗത്തിൽ പെട്ട ഒന്നാണ് കൂവ , കാൽസ്യം, കാർബോഹൈഡ്രേറ്റ്, സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, സിങ്ക്, കോപ്പർ, വൈറ്റമിനുകളായ എ, സി, നിയാസിൻ, തയാമിൻ എന്നിവയാൽ സമ്പുഷ്ടമാണ് കൂവ. ഇതിൽ അടങ്ങിയിരിക്കുന്ന അന്നജം വയറിന്റെ ആരോഗ്യത്തിന് സഹായിക്കുന്നു. കൂവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കുന്നത് കൊണ്ട് വളരെയേറെ ഗുണങ്ങൾ

റവ വട്ടയപ്പം

റവ ഇരിപ്പുണ്ടോ എങ്കിൽ ഉടനെ തന്നെ ഈ വട്ടയപ്പം തയ്യാറാക്കി കൊള്ളൂ നല്ല പഞ്ഞി പോലെ സോഫ്റ്റ് ആണ്. അതുപോലെ തന്നെ ടേസ്റ്റും Ingredients റവ ഒരു കപ്പ് ചോറ് അരക്കപ്പ് പഞ്ചസാര കാൽ കപ്പ് തേങ്ങാപ്പാൽ അരക്കപ്പ് പാൽ ആവശ്യത്തിന് ഏലയ്ക്കാപ്പൊടി അര ടീസ്പൂൺ ഈസ്റ്റ് മുക്കാൽ ടീസ്പൂൺ PREPARATION ആദ്യം ഒരു ബൗളിലേക്ക് റവ ചോറ്

പഴം കേക്ക്

പഴം മിക്സിയിൽ കറക്കിയാൽ എത്ര കഴിച്ചാലും മതിവരാത്ത ചായക്കടി റെഡി. പഴം കൂടുതൽ പഴുത്തു പോയാൽ ആർക്കും കഴിക്കാൻ ഇഷ്ടമല്ല. മിക്കപ്പോഴും കളയുകയാണ് പതിവ്. ഇനി അങ്ങനെ ചെയ്യേണ്ട, പഴം അധികം പഴുത്തുപോയാലും അടിപൊളി കേക്ക് ഉണ്ടാക്കാം. കുട്ടികൾക്കും ഏറെ ഇഷ്ടമാകും. പഴം മാത്രം പോരാ ഗോതമ്പ് പൊടിയും ഉണ്ടെങ്കിൽ കിടിലൻ കേക്ക് തയാറാക്കാം. ചേരുവകൾ •പഴം –

ബീഫ് വരട്ടിയത്

മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ് ബീഫ് വരട്ടിയതും പൊറോട്ടയും, ബീഫ് റോസ്റ്റ് തയ്യാറാക്കാനായി വളരെ എളുപ്പമാണ് എങ്ങനെയെന്ന് കാണാം INGREDIENTS ബീഫ് അരക്കിലോ സവാള രണ്ട് പച്ചമുളക് രണ്ട് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഒരു ടീസ്പൂൺ മഞ്ഞൾപൊടി ഒരു ടീസ്പൂൺ മുളകുപൊടി ഒന്നേകാൽ ടീസ്പൂൺ മല്ലിപ്പൊടി ഒരു ടേബിൾ സ്പൂൺ ഗരം മസാല ഒരു ടേബിൾ സ്പൂൺ ചെറിയ ഉള്ളി

റവ അപ്പം

ഇനി ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കാൻ വിഷമിക്കേണ്ട വെറും 5 മിനിറ്റിൽ തയ്യാറാക്കാൻ പറ്റിയ നല്ലൊരു അപ്പത്തിന്റെ റെസിപ്പി കാണാം, INGREDIENTS റവ – 1 1/2 ഗ്ലാസ്സ് ഗോതമ്പു പൊടി -3 ടേബിൾ സ്പൂൺ യീസ്റ്റ് കാൽ ടീസ്പൂൺ പഞ്ചസാര കാൽ ടീസ്പൂൺ ഉപ്പ് വെള്ളം മൂന്ന് ഗ്ലാസ് ഒരു മിക്സിങ് ബൗളിലേക്ക് റവ ഗോതമ്പ് പൊടി പഞ്ചസാര

മുരിങ്ങക്കായ കറി

മുരിങ്ങക്കായയും തക്കാളിയും ചേർത്ത് ചോറിന് ഒപ്പം കഴിക്കാനായി നല്ലൊരു കറി എളുപ്പത്തിൽ തയ്യാറാക്കാം INGREDIENTS വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി 4 കറിവേപ്പില പച്ചമുളക് രണ്ട് മഞ്ഞൾപൊടി അര ടീസ്പൂൺ മുളകുപൊടി അര ടീസ്പൂൺ മുരിങ്ങയ്ക്ക ഒന്ന് തക്കാളി ഒന്ന് വെള്ളം ഉപ്പ് തേങ്ങ അരക്കപ്പ് ജീരകം അര ടീസ്പൂൺ വെളിച്ചെണ്ണ കടുക്

മുളക് ബജ്ജി

തട്ടുകടയിൽ കിട്ടുന്നത് പോലുള്ള മുളക് ബജി വീട്ടിലും തയ്യാറാക്കാം INGREDIENTS ബജി -മുളക് കടലമാവ് -ഒന്നര കപ്പ് അരിപ്പൊടി -ഒരു ടേബിൾ സ്പൂൺ മുളകുപൊടി -ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി -അര ടീസ്പൂൺ ബേക്കിംഗ് സോഡ -അര ടീസ്പൂൺ ഉപ്പ് വെള്ളം എണ്ണ ആദ്യം ഓരോ മുളകും രണ്ടായി മുറിക്കണം ശേഷം അതിനകത്തുള്ള കുരു കളയണം ഒരു ബൗളിലേക്ക് പൊടികളും