Advertisement
തട്ടുകടയിൽ കിട്ടുന്നത് പോലുള്ള മുളക് ബജി വീട്ടിലും തയ്യാറാക്കാം
INGREDIENTS
ബജി -മുളക്
കടലമാവ് -ഒന്നര കപ്പ്
അരിപ്പൊടി -ഒരു ടേബിൾ സ്പൂൺ
മുളകുപൊടി -ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി -അര ടീസ്പൂൺ
ബേക്കിംഗ് സോഡ -അര ടീസ്പൂൺ
ഉപ്പ്
വെള്ളം
എണ്ണ
ആദ്യം ഓരോ മുളകും രണ്ടായി മുറിക്കണം ശേഷം അതിനകത്തുള്ള കുരു കളയണം ഒരു ബൗളിലേക്ക് പൊടികളും ഉപ്പും ബേക്കിംഗ് സോഡ എന്നിവയും ചേർത്ത് മിക്സ് ചെയ്തതിനു ശേഷം വെള്ളം ഒഴിക്കുക ശേഷം കട്ടിയിൽ കലക്കി എടുക്കാം പൂരം മുളക് കഷണങ്ങളായി എടുത്ത് ഈ ബാറ്ററിയിൽ നന്നായി മുക്കിയതിനു ശേഷം ചൂടായ എണ്ണയിലേക്ക് ഇട്ട് ഫ്രൈ ചെയ്തെടുക്കാം
വിശദമായ റെസിപ്പിക്കായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Shanas Cooking