Advertisement
പുട്ട് ഉണ്ടാക്കാൻ അരിപ്പൊടി ഇല്ലെങ്കിൽ വിഷമിക്കേണ്ട ഇനി അരി കൊണ്ടും നല്ല പഞ്ഞി പോലുള്ള പുട്ട് തയ്യാറാക്കാം
ആദ്യം രണ്ട് കപ്പ് ബസ്മതി റൈസ് നന്നായി കഴുകി എടുക്കുക പുട്ട് കുറ്റിയിൽ എണ്ണ പുരട്ടി എടുത്തതിനുശേഷം അതിൽ അരി നിറയ്ക്കാം ശേഷം അരി നന്നായി ആവിയിൽ വേവിച്ചെടുക്കാം വേവിച്ചെടുത്ത അരി കുറച്ചു കുറച്ചായി മിക്സി ജാറിൽ ചേർത്ത് തരിയായി പൊടിച്ചെടുക്കുക ഇനി പുട്ടു കുറ്റിയിൽ തേങ്ങ ഇട്ടതിനുശേഷം ഈ പൊടി ഇട്ടുകൊടുക്കാം വീണ്ടും നന്നായി ആവി കേറ്റി എടുത്താൽ നല്ല സോഫ്റ്റ് പുട്ട് റെഡി കൂടെ കഴിക്കാനായി നല്ലൊരു മീൻ കറി കൂടി തയ്യാറാക്കുന്നുണ്ട് അതിനായി വീഡിയോ മുഴുവൻ കാണുക
ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക MeWithMom

