November 13, 2026

ബസ്മതി റൈസ് പുട്ട്

പുട്ട് ഉണ്ടാക്കാൻ അരിപ്പൊടി ഇല്ലെങ്കിൽ വിഷമിക്കേണ്ട ഇനി അരി കൊണ്ടും നല്ല പഞ്ഞി പോലുള്ള പുട്ട് തയ്യാറാക്കാം ആദ്യം രണ്ട് കപ്പ് ബസ്മതി റൈസ് നന്നായി കഴുകി എടുക്കുക പുട്ട് കുറ്റിയിൽ എണ്ണ പുരട്ടി …