നമ്മുടെ വീട്ടില്‍ കഴിച്ചു കഴിഞ്ഞു മിച്ചം വരുന്ന ചോറ് ഉപയോഗിച്ച് പല വിധത്തില്‍ ഉള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്ന വിധം നമ്മള്‍ മുന്പ് പരിചയപ്പെട്ടിട്ടുണ്ട് .ഇന്നും അതുപോലെ നമുക്കെല്ലാം പ്രീയപ്പെട്ട ഒരു വിഭവം ആയ ഇടിയപ്പം അത് മിച്ചം വരുന്ന ചോറ് ഉപയോഗിച്ച് എങ്ങനെ ഉണ്ടാക്കാം എന്നാണ് പരിചയപ്പെടുതുന്നത് .ഒട്ടു മിക്ക വീടുകളിലും ചോറ് മിച്ചം വരും .ഇനി അഥവാ മിച്ചം വരാറില്ല എങ്കില്‍ ഇന്ന് വൈകിട്ട് ചോറ് ഇടുമ്പോ ഒരു അല്‍പ്പം കൂടുതല്‍ അരി ഇട്ടോള് അപ്പൊ നാളെ രാവിലത്തെ പ്രഭാത ഭക്ഷണം ഇടിയപ്പം ഉണ്ടാക്കാം .ഇത് എല്ലാവരും ട്രൈ ചെയ്ത് അഭിപ്രായം പറയണം കേട്ടോ .ഇഷ്ടപ്പെട്ടാല്‍ ലൈക് ചെയാനും ഒപ്പം ഷെയര്‍ ചെയാനും മറക്കല്ലേ .ചോറ് ഉപയോഗിച്ച് ഇടിയപ്പം ഉണ്ടാക്കുന്ന വിധവും ആവശ്യമായ സാധനങ്ങളും വിശദമായിത്തന്നെ അറിയുവാന്‍ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക അതേ രീതിയില്‍ ഉണ്ടാക്കുക .
ബാക്കി വരുന്ന ചോറ് കൊണ്ട് നല്ല സോഫ്റ്റ് ഇടിയപ്പം ഉണ്ടാക്കാം
Advertisement