Latest

അവല്‍ അട എങ്ങനെ രുചികരമായി തയ്യാറാക്കാം

അവല്‍ അട ചേരുവകള്‍ : അവല്‍…കാല്‍ കിലോ, തേങ്ങാ ചുരണ്ടിയത്….രണ്ട്, പഞ്ചസാര….ആവശ്യത്തിന്, നെയ്യ് ….ഒരു വലിയ സ്പൂണ്‍, ഏലക്കാപ്പൊടി…ഒരു ചെറിയ സ്പൂണ്‍, അരിപ്പൊടി….ആവശ്യത്തിന്, തിളച്ചവെള്ളം,ഉപ്പ്,വാഴയിലകഷണങ്ങള്‍….ആവശ്യത്തിന് തയ്യാറാക്കുന്ന വിധം : അവല്തേങ്ങയും,പഞ്ചസാരയും,ഏലക്കപ്പൊടി,നെയ്യും ചേര്‍ത്ത് തിരുമ്മി യോജിപ്പിച്ച് അരമണിക്കൂര്‍ വെക്കുക….അരിപ്പൊടിയുംഉപ്പും,വെള്ളവും ചേര്‍ത്ത് കുഴക്കുക….വാഴയിലകഷണങ്ങള്‍ വാട്ടി തുടച്ചെടുത്ത് ഓരോ ഉരുള വീതം കുറച്ച് പരത്തി ഇതിനു മുകളില്‍ അവല്‍ കൂട്ട് നിരത്തി ഇല

ഗോബി മഞ്ചൂരിയന്‍ ഉണ്ടാക്കുന്ന വിധം

വെജിറ്റേറിയന്‍ നോണ്‍ വെജിറ്റേറിയന്‍ എന്നിങ്ങനെ വ്യത്യാസമില്ലാതെ എല്ലാവര്ക്കും ഇഷ്ടപ്പെട്ട വളരെ സ്വാദിഷ്ടമായ ഒരു വിഭവം ആണ് ഗോബി മഞ്ചൂരിയന്‍.പലര്‍ക്കും ഉണ്ടാക്കാന്‍ ആഗ്രഹം ഉണ്ട് എങ്കിലും റെസിപ്പി കൃത്യമായി അറിയാത്തത് കൊണ്ടും ഉണ്ടാക്കിയാല്‍ ശരിയാകുമോ എന്ന സംശയം കൊണ്ടും പലപ്പോഴും ആരും ഒരു പരീക്ഷണത്തിന്‌ മുതിരാറില്ല .എന്നാല്‍ ഇതാ ഇന്ന് വളരെ രുചികരമായ രീതിയില്‍ .ഗോബി മഞ്ചൂരിയന്‍ എങ്ങനെ തയാറാക്കാം

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഭക്ഷണമായ കപ്പയും മീന്‍ കറിയും രുചികരമായി എങ്ങനെയുണ്ടാക്കാം

മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട ഭക്ഷണമാണ് കപ്പയും മീന്‍ കറിയും. വിദേശത്ത് നിന്നുവരെ ഈ കോമ്പിനേഷന്റെ രുചിയറിയാനായി എത്തുന്നു.  നാവില്‍ രുചിയുടെ പെരുമഴ തീര്‍ക്കുന്ന കപ്പയും മുളകിട്ട മീന്‍കറിക്കും മുകളില്‍ മലയാളിക്ക് മറ്റൊരു കോംപിനേഷനില്ല. ഏറ്റവും എളുപ്പത്തില്‍ തയ്യാറാക്കാം കപ്പയും മീന്‍ മുളകിട്ടതും രുചികരമായ കപ്പയും മീന്‍ കറിയും എങ്ങനെയുണ്ടാക്കാം എന്ന് നോക്കാം.നിങ്ങളുടെ ഇഷ്ടവിഭവങ്ങള്‍ ഉണ്ടാകുന്ന വീഡിയോ ഞങ്ങള്‍ക്ക് അയച്ചുതരിക

ചെറുപയര്‍ പരിപ്പ് പായസം എങ്ങനെ രുചികരമായി തയ്യാറാക്കാം

ചേരുവകള്‍ : ചെറുപയര്‍ പരിപ്പ്-250ഗ്രാം, തേങ്ങ -2എണ്ണം, ശര്‍ക്കര -250ഗ്രാം, നെയ്യ് -2സ്പൂണ്‍, ചുക്കുപൊടി – കാല്‍ ടീസ്പൂണ്‍, കശുവണ് ടി – മുന്തിരിങ്ങ -തേങ്ങാക്കൊത്തു -ആവശ്യത്തിന് തയ്യാറാക്കുന്നവിധം : ഒരു പാത്രത്തില്‍ ചെറുപയര്‍ പരിപ്പ് ഇളം ബ്രൌണ്‍ നിറമാകുന്നത് വരെ വറക്കുക അതിനുശേഷം നന്നായി കഴുകിയ പരിപ്പ് തിളച്ച വെള്ളത്തില്‍ വേവിയ്ക്കുക.ശര്‍ക്കര വേറെ ഒരു പാത്രത്തില്‍ കുറച്ച്

പനീര്‍ ബിരിയാണി എങ്ങിനെ ഉണ്ടാക്കാമെന്ന് നോക്കാം

ഇന്ന് നമുക്ക് ഒരു വെറൈറ്റി ബിരിയാണി ഉണ്ടാക്കാം, പനീര്‍ ബിരിയാണി ആണ് ഉണ്ടാക്കുന്നത് .. പനീര്‍ ഉണ്ടാക്കുന്ന വിധം എല്ലാവര്ക്കും അറിയാമെന്നു കരുതുന്നു .. നമ്മള്‍ ആദ്യം പോസ്റ്റ്‌ ചെയ്തിരുന്നു പനീര്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന്.. പാല്‍ കാച്ചിയെടുത്ത് അതില്‍ നാരങ്ങാ നീര് ഒഴിച്ച് പാല്‍ പിരിച്ചു അരിച്ചു എടുത്ത് അതിനുമേല്‍ ഭാരം കയറ്റി വയ്ക്കണം ഇങ്ങിനെ ഉണ്ടാക്കി എടുക്കുന്നതാണ്

സ്വാദിഷ്ടവും വ്യത്യസ്തവുമായ അഞ്ചു തരം ബജികള്‍ ഉണ്ടാക്കുന്ന വിധം

ബജി കള്‍ കഴിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആയി ഉണ്ടാകില്ല . ഇന്ന് നമുക്ക് സ്വാദിഷ്ടമായ അഞ്ചു വ്യത്യസ്ത തരം ബജികള്‍ എങ്ങനെ വീട്ടില്‍തന്നെ ഉണ്ടാക്കാം എന്ന് നോക്കിയാലോ മുളക് ബജി ആവശ്യമുള്ള സാധനങ്ങള്‍ 1. ബജി മുളക് – 5- 10 2. കടലമാവ് -ആവശ്യത്തിന് 3. മുളകുപൊടി -ഒരു ടീസ്പൂണ്‍ 4. മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍ 5.

കക്കയിറച്ചി വൃത്തിയാക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ടത്

സാധാരണ എല്ലാവരും പറയാറുണ്ട് കക്കയിറച്ചി വാങ്ങിയാല്‍ വൃത്തിയാക്കാന്‍ വലിയ വിഷമമൊന്നുമില്ല, നന്നായി കഴുകി മണല്‍ കളഞ്ഞ് എടുത്താല്‍ മതിയെന്ന്. എന്നാല്‍ അത് ശരിയല്ല, കക്കയിറച്ചി പാചകം ചെയ്യാന്‍ എടുക്കുമ്ബോള്‍ അതിലെ അഴുക്കെല്ലാം വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ. സാധാരണയായി കക്ക വൃത്തിയാക്കുന്ന രീതി എങ്ങനെയാണെന്ന് നോക്കാം. കക്കയിറച്ചി നാലഞ്ച് തവണ നല്ല വെള്ളത്തില്‍ കഴുകിയെടുക്കുക. ഇങ്ങനെ ചെയ്യുമ്ബോള്‍ കക്കയിലെ

ഇലയട ഉണ്ടാക്കിയാലോ എല്ലാവരും ചെയ്തു നോക്കുക ഷെയർ ചെയ്ത ശേഷം ഓപ്പൺ ചെയ്യുക

നമ്മുടെ ഭക്ഷണ സംസ്‌കാരം ബര്‍ഗറിലേക്കും പിസയിലേക്കുമൊക്കെ വഴിമാറിയപ്പോള്‍ പലര്‍ക്കും ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മകൂടിയാണ് ഇന്ന് ഇലയട ഇലയട രുചികരമായി തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ : അരിപ്പൊടി – 250 ഗ്രാം, നാളികേരം – അര മുറി, ശര്‍ക്കര – 200 ഗ്രാം, ഏലക്കാ പൊടിച്ചത്, ചുക്കു പൊടിച്ചത്, ഉപ്പ് – പാകത്തിനു തയ്യാറാക്കുന്ന വിധം : ഒരു പാത്രത്തില്‍ പാകത്തിന്