Latest

പഴംപൊരി

നാടന്‍ രീതിയില്‍ പഴംപൊരി ഉണ്ടാക്കാം.

പഴംപൊരി അല്ലെങ്കില്‍ എത്തക്കാ അപ്പം 4 മണി പലഹാരമായി മിക്ക ആളുകള്‍ക്കും ഇഷ്ടമാണ്. എന്നാല്‍ വാങ്ങുന്ന പഴംപൊരിയുടെ അതേ ടേസ്റ്റില്‍ വീട്ടില്‍ തന്നെ നിങ്ങള്‍ക്കും ഉണ്ടാക്കാവുന്നത്തെ ഉള്ളൂ. ഇതിനു വേണ്ടത് അല്പം മൈദയും ഒരു മുട്ടയും 2 സ്പൂണ്‍ പഞ്ചസാരയും അര സ്പൂണ്‍ എള്ളും 2 സ്പ്പൂണ്‍ അരിപൊടിയും ആണ് വേണ്ടത് കളറിനു വേണ്ടി അല്പം മഞ്ഞള്‍ പൊടിയും

റോസ് മില്‍ക് എങ്ങനെ രുചികരമായി വീട്ടില്‍ തയ്യാറാക്കാം

ഇനി നമുക്ക് ഒരു കൂള്‍ ഡ്രിങ്ക് ആയാലോ ഇപ്പോള്‍ അത്യാവശ്യം ചൂടൊക്കെ ആയില്ലേ വിരുന്നു കാര്‍ വീട്ടില്‍ വന്നാല്‍ വളരെ എളുപ്പത്തില്‍ ഉണ്ടാക്കി കൊടുക്കുവാന്‍ കഴിയുന്ന ഒരു പനീയമാണിത് എല്ലാവരും ചെയ്തു നോക്കുക ഇഷ്ടമായാല്‍ ഷെയര്‍ ചെയ്യുക റോസ് മില്‍ക് രുചികരമായി വീട്ടില്‍ തയ്യാറാക്കുവാന്‍ ആവശ്യമായ ചേരുവകള്‍ : തണുപ്പിച്ച പാല്‍-1 കപ്പ്, റോസ് മില്‍ക് എസന്‍സ്-1, ടീസ്പൂണ്‍
പത്തിരി

ബാക്കി വരുന്ന ചോറ് കൊണ്ട് പത്തിരിയുണ്ടാക്കാം

എല്ലാ വീട്ടമ്മമാര്‍ക്കും ഉപയോഗപ്രദമായ ഒരു കാര്യമാണ് ഇവിടെ പറയുന്നത്. എല്ലാവര്‍ക്കും വീട്ടില്‍ ചോറ് ബാക്കി വരാറുണ്ട് എന്നാല്‍ ബാക്കി വന്ന ചോറ് കൊണ്ട് നല്ല സോഫ്റ്റ്‌ പത്തിരി ഉണ്ടാക്കാം. ബാക്കി വന്ന ചോറ് മിക്സിയില്‍ ഇട്ടു വെള്ളവുമൊഴിച്ചു അരച്ചു എടുത്ത ശേഷം ആവശ്യത്തിനു പത്തിരിപൊടിയും ഉപ്പും തേങ്ങയും ചേര്‍ത്ത് കുഴച്ചെടുത്ത ശേഷം പരത്തി ചുട്ടെടുക്കുക. എങ്ങനെയാണ് ചെയ്യുന്നതെന്ന് താഴെ
കപ്പ കുഴച്ചത്

കപ്പ കുഴച്ചത് കേരള സ്റ്റൈൽ

കപ്പ കുഴച്ചത് പലര്‍ക്കും ഇഷ്ടമുള്ള ഒരു വിഭവമാണ്. കപ്പ കൊണ്ട് പല രീതിയിലും വിഭവങ്ങള്‍ ഉണ്ടാക്കാറുണ്ട്. പല നാട്ടിലും പല രീതിയില്‍ ആണ് ഉണ്ടാക്കുന്നതും. കപ്പ കഴുകി ചെറുതായി അരിഞ്ഞു തേങ്ങാ പീരയും പച്ചമുളകും വെളുത്തുള്ളിയും ഒരു ചെറിയ കഷണം ഇഞ്ചിയും കറിവേപ്പിലയും ആവശ്യത്തിനു ഉപ്പും അല്പം വെളിച്ചെണ്ണയുമാണ്‌ വേണ്ട സാധനങ്ങള്‍ എങ്ങനെയാണ് പാകം ചെയ്യേണ്ടതെന്ന് താഴെ കൊടുത്തിരിക്കുന്ന
ഗുലാബ് ജാമുന്‍

ബ്രെഡ്‌ ഗുലാബ് ജാമുന്‍ ഉണ്ടാക്കിയാലോ

ഗുലാബ് ജാമുന്‍ എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒന്നാണ് പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ബ്രഡ് ഉപയോഗിച്ചു ഗുലാബ് ജാമുന്‍ എങ്ങനെ ഉണ്ടാക്കാമെന്നു നോക്കാം. അതിനു 10 ബ്രഡ് സൈഡ് കളഞ്ഞു എടുക്കണം. പിന്നെ മുക്കാല്‍ കപ്പ് പഞ്ചസാരയും ഒരു കപ്പ് വെള്ളവും 6 ടേബിള്‍സ്പൂണ്‍ പാലും തല്ലി എടുത്ത കുറച്ചു ഏലക്കയും ആണ് വേണ്ടത്. ആര്‍ക്കും ഈസിയായി ഉണ്ടാക്കാവുന്നതാണ്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് താഴെ
മത്തിക്കറി

കുടംപുളി ഇട്ട മത്തിക്കറി

മലയാളികള്‍ക്ക് മീന്‍ ഇല്ലാതെ ചോറ് കഴിക്കുന്നത്‌ വളരെ പ്രയാസമുള്ള കാര്യമാണ്. അതില്‍ വളരെ പ്രിയപ്പെട്ട ഒരു മീന്‍ ആണ് മത്തി. വളരെ പോഷക സമൃദമായ വിഭവമാണ് മത്തി എന്നറിയമാല്ലോ കണ്ണിന്റെ കാഴ്ചയ്ക്കും ആരോഗ്യത്തിനും വളരെ നല്ലതാണ് മത്തി. മത്തി പല രീതിയില്‍ കറി വെക്കാറുണ്ട്. കുടംപുളി ഇട്ടു മത്തിക്കറി വെച്ചാല്‍ ഒരു പ്രത്യേക ടേസ്റ്റ് ആണ്. അതു എങ്ങനെയാണ്

നാച്ച്വറലായി ഐസ്‌ക്രീം എങ്ങനെ വീടില്‍ തയാറാക്കാം

പുറത്തുനിന്ന് വാങ്ങി കഴിക്കുന്നതില് ഗുണമേന്മ നോക്കാന്‍ കഴിയാത്ത ഒരേഒരു കാര്യമേയുള്ളു. അതാണ് ഐസ്‌ക്രീം. കിട്ടുന്നപാടെ വാങ്ങിക്കഴിച്ചില്ലെങ്കില്‍ത്തന്നെ കാര്യം പോക്കാകുന്ന ഐസ്‌ക്രീമിനെ വീടിനുള്ളിലേയ്ക്ക് ക്ഷണി്ക്കാന്‍ സമയമായി. സുരക്ഷിതവും ഭക്ഷ്യയോഗ്യവുമാണെന്ന് അവകാശപ്പെടുന്ന പല കമ്പനികളും ചേര്‍ക്കുന്ന വസ്തുക്കള്‍ ആരോഗ്യത്തിന് ഉപകാരപ്പെടില്ല എന്നതിനുപരി ഉള്ള ആരോഗ്യത്തിനുകൂടി ഹാനികരമാണെന്നും നമുക്കറിയാം. ടൈറ്റാനിയം ഡൈഓക്‌സൈഡ് കൂടുതലായി അടങ്ങിയിരിക്കുന്ന ഐസ്‌ക്രീം ആരോഗ്യത്തിന് ഹാനികരമാണെന്ന് നാളുകള്‍ക്കുമുമ്പ് തന്നെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.

നല്ല കിടിലന്‍ ചില്ലി ചിക്കന്‍ ഉണ്ടാക്കാന്‍ പഠിച്ചാലോ

ഞാന്‍ ചില്ലി ചിക്കന്‍റെ പലതരം റെസിപ്പികള്‍ പരീക്ഷിച്ച് നോക്കിയിട്ടുണ്ട്. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതാണ് ഈ റെസിപ്പി. സാധാരണയായി ചില്ലി ചിക്കനില്‍ ചേര്‍ക്കുന്ന ചേരുവകളില്‍ നിന്നും കുറച്ചു വ്യത്യസ്തമാണ് ഈ റെസിപ്പി. രുചിയുടെ കാര്യത്തില്‍ , ഞാന്‍ കഴിച്ചിട്ടുള്ള ചില്ലി ചിക്കനില്‍ വെച്ചു ഏറ്റവും രുചികരമായതും ഇത് തന്നെ ആണ് … നിങ്ങള്ക്കും ഇത് ചെയ്തു നോക്കാം …