ചിക്കന്‍ വിഭവങ്ങള്‍ - Page 76

chicken used recipes
റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ കേരള സ്റ്റൈൽ – സ്പൈസിയും ടാങ്കിയുമായ സോസിൽ വറുത്ത ബോൺലെസ് ചിക്കൻ റെസിപ്പി

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ എങ്ങനെ ഉണ്ടാക്കാം | Dragon Chicken Kerala Style Recipe

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം! സ്പൈസിയും ടാങ്കിയുമായ സോസുകളിൽ കുളിച്ച ബോൺലെസ് ചിക്കൻ — അപ്പം, പൊറോട്ട, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം അത്യന്തം രുചികരം.
October 15, 2025

കറക്ക് ചിക്കൻ അഥവ തന്തൂരി ചിക്കൻ ഓവനിൽ എങ്ങനെ ചെയ്യാം

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവരുടെ ഇഷ്ടവിഭവമാണ് ചിക്കന്‍. ഇതില്‍ തന്നെ തന്തൂരി ചിക്കന് പ്രിയമേറും. ആരോഗ്യത്തിനും തന്തൂരി ചിക്കന്‍ ഏറെ നല്ലതു തന്നെയാണ്. കാരണം ഇതുണ്ടാക്കാന്‍ അധികം എണ്ണ വേണ്ടി വരില്ലെന്നതു തന്നെ കാരണം. വീട്ടില്‍ തന്തൂരി അടുപ്പില്ലെങ്കിലും ഗ്രില്‍ ഉള്ള മൈക്രോവേവുണ്ടെങ്കില്‍ തന്തൂരി ചിക്കന്‍ വീട്ടില്‍ തന്നെ പാചകം ചെയ്യാവുന്നതേയുള്ളൂ. ചിക്കന്‍ ലെഗ്‌സ് -4 തൈര്-100 ഗ്രാം
December 29, 2017
ബ്രഡ് റോള്‍

ചിക്കന്‍ കൊണ്ട് ബ്രഡ് റോള്‍ ഉണ്ടാക്കുന്നത്‌ കാണൂ

ചിക്കന്‍ കൊണ്ട് ബ്രഡ് റോള്‍ ഉണ്ടാക്കുന്നത് എങ്ങനെയെന്നു നോക്കാം.ഇതിനു കുറച്ചു ചിക്കന്‍ കുരുമുളക്പൊടിയും ഉപ്പും ചേര്‍ത്ത് മിക്സ്‌ ചെയ്തശേഷം അല്പം വെള്ളമൊഴിച്ച് കുക്കറില്‍ വേവിക്കണം. ചിക്കന്‍ വേവുന്ന സമയത്ത് ബ്രഡ് പീസുകള്‍ പരത്തി എടുക്കണം.അതിനുശേഷം വെന്ത ചിക്കന്‍ ഒന്ന് ഉടച്ചു എടുക്കണം. കുറച്ചു ക്യാരറ്റും കുക്കുമ്പറും അരിഞ്ഞു എടുക്കണം. അതിലേക്ക് ഈ ചിക്കന്‍ ചേര്‍ക്കണം. ആവശ്യത്തിനു കുരുമുളക്പൊടി, മയോണൈസ്
December 23, 2017
chicken-thoran

ചിക്കന്‍ തോരന്‍ ഉണ്ടാക്കാം

ഒരു നാടന്‍ വിഭവമായ ചിക്കന്‍ തോരന്‍ തയ്യാറാക്കാം. ഇത് തയ്യാറാക്കുന്നതിന് ആവശ്യമായ സാധനങ്ങള്‍: എല്ലില്ലാതെ ചെറുതായി നുറുക്കിയ ചിക്കന്‍ 1 കിലോ, സവാള നീളത്തില്‍ അരിഞ്ഞത് 1, ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചതച്ചെടുത്തത് രണ്ടര ടേബിള്‍സ്പൂണ്‍, തേങ്ങ തിരുമ്മിയത്‌ 1 കപ്പ്, ചിക്കന്‍ മസാല 2 ടീസ്പൂണ്‍, മുളകുപൊടി 1 ടീസ്പൂണ്‍, കുരുമുളക്പൊടി 1 ടീസ്പൂണ്‍, മഞ്ഞള്‍പൊടി അര
December 16, 2017
ചിക്കന്‍ കറി

സ്പൈസി ചിക്കന്‍ കറി വിത്ത്‌ ആല്‍മന്‍ഡ്‌ ഉണ്ടാക്കുന്നത് കാണൂ

സ്പൈസി ചിക്കന്‍ കറി വിത്ത്‌ ആല്‍മന്‍ഡ്‌ ആണ് മലയാളികളുടെ പ്രിയതാരം ആനി ഇവിടെ ഉണ്ടാക്കി കാണിക്കുന്നത്. ഇത് ഉണ്ടാക്കുന്നത്‌ വെജിറ്റബിള്‍ ഓയിലില്‍ ആണ്. ഒരു കിലോ ചിക്കന്‍ നന്നായി കഴുകി ഉപ്പും കുരുമുളകും നാരങ്ങാ നീരും ചേര്‍ത്ത് ഒരു മണിക്കൂര്‍ വെക്കണം. ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 4 സവാള, ഗ്രാമ്പു 4 എണ്ണം, പട്ട ഒരു കഷ്ണം, ജീരകം,
December 15, 2017
Chicken Korma

ചിക്കൻ കുറുമ എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

ചിക്കന്‍ കുറുമ ഉണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍: ചിക്കന്‍ കഴുകി വൃത്തിയാക്കി എടുത്തത്‌ 800 ഗ്രാം. സവാള രണ്ടെണ്ണം നീളത്തില്‍ അരിഞ്ഞത്, ഇഞ്ചി-വെളുത്തുള്ളി ചതച്ചത് 2 tspn, പച്ചമുളക് കീറിയത് 10 എണ്ണം, അരകപ്പ് തൈര്, 8 അണ്ടിപരിപ്പ് കുതിര്‍ത്ത് അരച്ചെടുത്തത്, കാല്‍കപ്പ് തേങ്ങ വെള്ളം ചേര്‍ത്ത് അരച്ചെടുത്തത്, കുരുമുളക്പൊടി ഒന്നര tspn, ഗരംമസാലപൊടി ഒന്നര tspn, വെള്ളം അരകപ്പ്,
December 11, 2017
ചിക്കന്‍ റോസ്റ്റ്

ചിക്കന്‍ റോസ്റ്റ് തയ്യാറാക്കാം.

നല്ല ടേസ്റ്റി ആയിട്ടുള്ള ചിക്കന്‍ റോസ്റ്റ് ഉണ്ടാക്കിയാലോ? അതിനു വേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ചിക്കന്‍ 750 ഗ്രാം, ഉള്ളി 3, തക്കാളി 1, ഇഞ്ചി, വെളുത്തുള്ളി 2, പെരുഞ്ചീരകം 1tsp, മഞ്ഞള്‍പൊടി 1 tsp, പച്ചകടുക് 1/2tsp, മല്ലിപ്പൊടി 2 1/2 tsp, കാശ്മീരി മുളകുപൊടി 3 tsp, ഗരംമസാല 1 tsp, കുരുമുളക് 1 tsp,
December 4, 2017
നാടന്‍ കോഴി കറി

നാടന്‍ കോഴി കറി എങ്ങനെയാണു വെക്കുന്നതെന്ന് നോക്കാം.

നോണ്‍ വെജ് ഭക്ഷണപ്രേമികളുടെ ഇഷ്‌ട വിഭവമാണ് ചിക്കന്‍. പലതരം ചിക്കന്‍ വിഭവങ്ങള്‍ നമുക്ക് ലഭ്യമാണ്. എന്നാല്‍ തനി നാടന്‍ കോഴി കറി ആയാലോ? വിദേശത്തോ അന്യ നാട്ടിലോ താമസിക്കുമ്പോഴാകും നാടന്‍ ചിക്കന്‍ കറി കഴിക്കാന്‍ ആര്‍ക്കും കൊതി തോന്നുക. ഇവിടെയിതാ നാടന്‍ ചിക്കന്‍ കറി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. 2 കിലോ ചിക്കാന്‍ ആണ് വെക്കുന്നത്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന്
November 23, 2017
1 74 75 76 77 78 88

Facebook