ചിക്കന്‍ വിഭവങ്ങള്‍ - Page 78

chicken used recipes
റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ കേരള സ്റ്റൈൽ – സ്പൈസിയും ടാങ്കിയുമായ സോസിൽ വറുത്ത ബോൺലെസ് ചിക്കൻ റെസിപ്പി

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ എങ്ങനെ ഉണ്ടാക്കാം | Dragon Chicken Kerala Style Recipe

റെസ്റ്റോറന്റ് സ്റ്റൈലിൽ ഡ്രാഗൺ ചിക്കൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാം! സ്പൈസിയും ടാങ്കിയുമായ സോസുകളിൽ കുളിച്ച ബോൺലെസ് ചിക്കൻ — അപ്പം, പൊറോട്ട, ഫ്രൈഡ് റൈസ് എന്നിവയ്ക്കൊപ്പം അത്യന്തം രുചികരം.
October 15, 2025

ചിക്കന്‍ പുലാവ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് ചിക്കന്‍ പുലാവും, ക്യാരറ്റ് ന്യൂടില്സം ഉണ്ടാക്കാം … ഇതിനു വേണ്ട ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം. ബസ്മതി അരി: ഒരുകപ്പ് ഉള്ളി: രണ്ടെണ്ണം ചെറുതായി അരിഞ്ഞത് ഇഞ്ചി, വെളുത്തുള്ളി പെയ്സ്റ്റ്: ഒരു ടേബിള്‍ സ്പൂണ്‍ അണ്ടിപ്പരിപ്പ്: രണ്ടു ടേബിള്‍സ്പൂണ്‍ മുന്തിരി: രണ്ടു ടേബിള്‍സ്പൂണ്‍ പുതിനയില: ഒരു പിടി മല്ലിയില: ഒരു പിടി പട്ട: ഒരിഞ്ച് ഏലക്കായ: നാലെണ്ണം
October 28, 2017

ഷാപ്പ് സ്റ്റയില്‍ ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് ഷാപ്പ് സ്റ്റയില്‍ ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .. ഷാപ്പിലെ കറികള്‍ക്ക് ഒരു പ്രത്യേക രുചിയാണ്… കള്ള്‍ കുടിക്കാനല്ലാതെ കറികള്‍ കഴിക്കാന്‍ വേണ്ടി മാത്രം ഷാപ്പില്‍ പോകുന്നവര്‍ ധാരാളം ഉണ്ട്…അത്രയും പ്രിയപ്പെട്ടതാണ് ഷാപ്പിലെ കറികള്‍ മിക്കവര്‍ക്കും തന്നെ…ഇന്ന് നമുക്ക് ഷാപ്പ സ്റ്റയില്‍ ചിക്കന്‍ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് പഠിക്കാം .. തേങ്ങ വറുത്തു
October 24, 2017

ഓവനില്‍ തന്തൂരി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക്ഓവനില്‍ തന്തൂരി ചിക്കന്‍ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം. .ഇതിനാവശ്യമുള്ള സാധനങ്ങള്‍, ഫുള്‍ ചിക്കന്‍ – ഒരെണ്ണം, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – രണ്ടു ടേബിള്‍സ്പൂണ്‍ , കാശ്മീരി ചില്ലി പൌഡര്‍ -നാല് ടേബിള്‍സ്പൂണ്‍ , മഞ്ഞപൊടി – അര ടിസ്പൂണ്‍ , നാരങ്ങ – ഒരെണ്ണം, ഉപ്പു, മല്ലിപൊടി – ഒരു ടേബിള്‍സ്പൂണ്‍, കുരുമുളക് പോടീ –
October 20, 2017

ഈസി ചിക്കന്‍ കറി ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം.

ഇന്ന് നമുക്ക് ഒരു ഈസി ചിക്കന്‍ കറി ഉണ്ടാക്കാം , അതിനാവശ്യമായ സാധനങ്ങള്‍, ചിക്കന്‍ – ഒരു കിലോ , സവാള – നാലെണ്ണം , വെളിച്ചെണ്ണ – മൂന്നു ടേബിള്‍സ്പൂണ്‍, ഇഞ്ചി – കാല്‍ കപ്പു , വെളുത്തുള്ളി – കാല്‍ കപ്പു , പച്ചമുളക് – എട്ടെണ്ണം , ചുവന്നുള്ളി – കാല്‍ കപ്പു ,
October 15, 2017

തട്ടുകടയില്‍ കിട്ടുന്ന ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് തട്ടുകടയില്‍ കിട്ടുന്ന ചിക്കന്‍ ഫ്രൈ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ഈ ചിക്കന്‍ ഫ്രൈ ഉണ്ടാക്കാന്‍ കുരുമുളക് പൊടി , മുളക് പൊടി,മല്ലിപൊടി ഇതൊന്നും ഉപയോഗിക്കില്ല …ഇതില്‍ എരിവിനായി ഉപയോഗിക്കുന്നത് വറ്റല്‍ മുളക് അരച്ച് എടുത്തതാണ് …അതുപോലെ ഇഞ്ചി, വെളുത്തുള്ളി ഒന്നും അരിഞ്ഞു എടുക്കാതെ ചതച്ചു എടുക്കണം ..നമുക്ക് നോക്കാം വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഈ ചിക്കന്‍
October 13, 2017

പുതിന ചിക്കന്‍ കറി എങ്ങിനെ ഉണ്ടാക്കാമെന്നു നോക്കാം

ഇന്ന് നമുക്ക് പുതിന ചിക്കന്‍ കറി എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം ..ഇത് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ് അതുപോലെ തന്നെ ഇത് വളരെ ഹെല്‍ത്തിയുമാണ്‌ ..ഇടയ്ക്കൊക്കെ ചിക്കന്‍ ഇതുപോലെ കറി വച്ച് കഴിക്കുന്നത്‌ വളരെ നല്ലതാണ്…ഈ ചിക്കന്‍ കറിയ്ക്ക് ആവശ്യമായ സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ചിക്കന്‍-1 കിലോ സവോള- വലുത് ഒന്ന്. തക്കാളി – ഒന്ന് വലുത് പച്ചമുളക്
October 12, 2017

ചില്ലി ഫിഷ്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം

ഇന്ന് നമുക്ക് ചില്ലി ഫിഷും , ചിക്കന്‍ മിക്സ് വെജിറ്റബിളും ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം …ആദ്യം ചില്ലി ഫിഷ്‌ ഉണ്ടാക്കാം ഇതിനാവശ്യമായ സാധനങ്ങള്‍.. ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ൾ ദ​ശ ക​ട്ടി​യു​ള്ള മു​ള്ള് നീ​ക്കി​യ മീ​ൻ -അ​ര​കി​ലോ​ഗ്രാം കോ​ഴി​മു​ട്ട – ഒ​ന്ന്, കോ​ണ്‍ഫ്ല​വ​ർ -5 ടേ​ബി​ൾ സ്പൂ​ണ്‍ സോ​യ സോ​സ് – 3 ടേ​ബി​ൾ സ്പൂ​ണ്‍ ഇ​ഞ്ചി അ​രി​ഞ്ഞ​ത് – ഒ​ന്ന​ര
October 11, 2017
1 76 77 78 79 80 88

Facebook