സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 486

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025

പാലപ്പവും ,താറാവ് കറിയും ഉണ്ടാക്കാം

ഇന്ന് നമുക്ക് പാലപ്പവും ,താറാവ് കറിയും ഉണ്ടാക്കിയാലോ ? ഉഗ്രന്‍ കോമ്പിനേഷന്‍ ആണ് കേട്ടോ ഇത് ..അപ്പോള്‍ നമുക്ക് നോക്കാം ഇതെങ്ങിനെ ഉണ്ടാക്കാമെന്നു …നമുക്കാദ്യം പാലപ്പം ഉണ്ടാക്കാം ..ഇതിനുവേണ്ട സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം വറുത്ത അരിപ്പൊടി – അരക്കിലോ തേങ്ങാപ്പാല്‍ – ഒരു തേങ്ങയുടേത് യീസ്റ്റ് – ഒരു സ്പൂണ്‍ പഞ്ചസാര തയാറാക്കുന്ന വിധം രണ്ട് സ്പൂണ്‍ വറുത്ത
September 10, 2017

നാല് തരം മില്‍ക്ക് ഷേക്ക്‌

മില്‍ക്ക് ഷേക്കുകള്‍ കഴിക്കാന്‍ ആയിട്ട് നമുക്ക് ഏറെ ഇഷ്ട്ടമാണ് അല്ലെ ..പുറത്തൊക്കെ പോയാല്‍ നമ്മള്‍ കഴിക്കാന്‍ ഇഷ്ട്ടപ്പെടുന്നതും ഇതൊക്കെയാണ്…ഇന്ന് നമുക്ക് നാലുതരം മില്‍ക്ക് ഷേക്ക്‌ ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം ..ആദ്യം നമുക്ക് ചോക്കലേറ്റ് മില്‍ക്ക് ഷേക്ക്‌ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം 1. ചോക്കലേറ്റ് മില്‍ക്ക് ഷേക്ക് ആവശ്യമുള്ള സാധനങ്ങള്‍ പാല്‍- അര ലിറ്റര്‍ കൊക്കോ പൗഡര്‍- നാലു
September 10, 2017

നോണ്‍ വെജ് ലഞ്ച് തയ്യാറാക്കാം

ഇന്ന് നമുക്ക് ഒരു കംബ്ലീറ്റ് ലഞ്ച് തയ്യാറാക്കാം … ബസ്മതി റൈസ് , ചിക്കന്‍ കറി , സലാഡ് എന്നിവയാണ് ഉണ്ടാക്കാന്‍ പോകുന്നത് …ചിക്കന്‍ കറിയ്ക്ക് ആവശ്യമായ സാധനങ്ങള്‍ , ചിക്കന്‍ , ഇഞ്ചി , വെളുത്തുള്ളി , സവാള , പച്ചമുളക് ,വെളിച്ചെണ്ണ ,മഞ്ഞള്‍പൊടി , മുളക് പൊടി . മല്ലിപൊടി , തക്കാളി , റൈസിന്
September 8, 2017

ബീഫ് ചില്ലി ഉണ്ടാക്കാം

ഇന്ന് നമുക്ക് ചില്ലി ബീഫ് ഉണ്ടാക്കിയാലോ ? ബീഫ് നമ്മള്‍ പലവിധത്തില്‍ വയ്ക്കാറുണ്ട് അല്ലെ … സുപ്രീം കോടതി ഇടപെട്ടത്തില്‍ പിന്നെ ബീഫിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഒക്കെ കുറെ കുറഞ്ഞു എന്ന് തോന്നുന്നു ..എന്തായാലും നമ്മള്‍ക്ക് ഇതുവരെ വലിയ പ്രശ്നങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല എന്നത് ആശ്വാസകരം ..അപ്പോള്‍ നമുക്ക് നോക്കാം ചില്ലി ബീഫ് ഉണ്ടാക്കുന്നത് എങ്ങിനെയാണ് എന്ന് ..അതിനാവശ്യമുള്ള സാധനങ്ങള്‍
September 8, 2017

ഇരുമ്പന്‍ പുളി വൈന്‍

ഇന്ന് നമുക്ക് ഇരുമ്പന്‍ പുളി വൈന്‍ ഉണ്ടാക്കാം ..നമ്മുടെ വീടുകളില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ഇരിമ്പന്‍ പുളി ..ഇതെങ്ങിനെ വൈന്‍ ആക്കാമെന്ന് നോക്കാം ഇരുമ്പന്‍ പുളി – 1 കിലോ പഞ്ചസാര – 750 ഗ്രാം വെള്ളം – 1 ലിറ്റര്‍ കറുവപ്പട്ട – 2-3 കഷണം ഗ്രാമ്പൂ – 5-6 എണ്ണം പൊട്ടാസ്യം മെറ്റാബൈസള്‍ഫൈറ്റ് (KMS)
September 7, 2017

നെയ്യ് എങ്ങിനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നോക്കാം  

നെയ്യ് എങ്ങിനെ വീട്ടില്‍ ഉണ്ടാക്കാം എന്ന് നോക്കാം  . ഇതിനാവശ്യമുള്ളത് , ബട്ടര്‍ , നെയ്യ്      ആദ്യം തന്നെ ബട്ടര്‍ ഒരു ചുവടു കട്ടിയുള്ള പാത്രത്തില്‍ ഇട്ടു ഉരുക്കി എടുക്കണം . അതിനുശേഷം ഈ ബട്ടറില്‍ തൈര് ചേര്‍ക്കണം …ഇത് നന്നായി തിളപ്പിച്ച്‌ വറ്റിച്ചു എടുക്കണം ..അതിനുശേഷം നെയ്യ് അരിച്ചു എടുക്കണം ..ഇതുണ്ടാക്കേണ്ട വിശദമായ വീഡിയോ
September 7, 2017

പാഷന്‍ ഫ്രൂട്ട് സ്ക്വാഷ് ഉണ്ടാക്കാം

ഇന്ന് നമുക്ക് പാഷന്‍ ഫ്രൂട്ട് സ്ക്വാഷ് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , പാഷന്‍ ഫ്രൂട്ട് , പഞ്ചസാര , വെള്ളം , ഉപ്പു , നാരങ്ങാ നീര് , ആദ്യം തന്നെ പഞ്ചസാര വെള്ളം ഒഴിച്ച് പാനിയാക്കുക അതില്‍ നാരങ്ങ നീര് ചേര്‍ക്കുക , അതിനുശേഷം പാഷന്‍ ഫ്രൂട്ട് പള്‍പ്പ് എടുത്തിട്ട് അത് ചേര്‍ത്ത് കൊടുത്തു മിക്സ് ചെയ്യുക.
September 6, 2017
1 484 485 486 487 488 496

Facebook