സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 484

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025

ലിവര്‍ റോസ്റ്റ് ഉണ്ടാക്കാം

ലിവര്‍ റോസ്റ്റ് ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ , ലിവര്‍ ഒരു കിലോ ,സവാള , മഞ്ഞള്‍പൊടി , ഇഞ്ചി , പച്ചമുളക് , കുരുമുളക് പൊടി , കറിവേപ്പില , വെളുത്തുള്ളി ,മല്ലിപൊടി , മുളക് പൊടി , ഗരം മസാല, വെളിച്ചെണ്ണ ..ആദ്യം തന്നെ കരള്‍ ഉപ്പിടാതെ ഇഞ്ചിയും വേപ്പിലയും മഞ്ഞപൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് വേവിച്ചു
September 18, 2017

നെല്ലിക്ക & മുന്തിരി വൈന്‍ ഉണ്ടാക്കാം

ഇന്ന് മനുക്ക് രണ്ടു തരം വൈന്‍ ഉണ്ടാക്കാം . നെല്ലിക്ക വൈനും. മുന്തിരി വൈനും.ആദ്യം നമുക്ക് നെല്ലിക്ക വൈന്‍ ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ നെല്ലിക്ക – രണ്ടു കിലോഗ്രാം പഞ്ചസാര – ഒന്നര കിലോഗ്രാം വെള്ളം – 5 ലിറ്റര്‍ യീസ്റ്റ് – ഒരു ടീസ്പൂണ്‍ പഞ്ചസാര കരിക്കുവാന്‍ – അര കപ്പ് (ആവശ്യമെങ്കില്‍) പാകം ചെയ്യുന്ന വിധം
September 18, 2017

ഗരം മസാല ഉണ്ടാക്കുന്ന വിധം

ഇന്ന് നമുക്ക് ഗരം മസാല ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം..ഇതിനുവേണ്ട ചേരുവകള്‍ , പെരുംജീരകം നാല് ടേബിള്‍സ്പൂണ്‍ ,ഏലക്കായ അര ടേബിള്‍സ്പൂണ്‍ , കറുവാപട്ട നാലഞ്ച് കഷണം , കരയാംബൂ മുക്കാല്‍ ടേബിള്‍സ്പൂണ്‍ , ജാതി പത്രി , ഒരെണ്ണം , ഈ ചേരുവകള്‍ എല്ലാം വേറെവേറെ വറുത്തു എടുക്കണം അതിനുശേഷം മിക്സിയില്‍ നന്നായി പൊടിച്ചു എടുക്കാം..ഗരം മസാല ഒക്കെ
September 18, 2017

പൈനാപ്പിള്‍ പുഡിംഗ് ഉണ്ടാക്കാം

ഇന്ന് നമുക്ക് പൈനാപ്പിള്‍ കൊണ്ട് പുഡിങ്ങും , ജാമും ഉണ്ടാക്കാം .. വളരെ ഈസിയാണ് ..ആദ്യം നമുക്ക് പുഡിഗ് ഉണ്ടാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍ പൈനാപ്പിള്‍ – ഒന്ന് (ചെറുത് ) പഞ്ചസാര – രണ്ട് ടേബിള്‍ സ്പൂണ്‍ കണ്ടന്‍സ്ഡ് മില്‍ക്ക് – ഒരു ടിന്‍ പാല്‍ – 3 ടിന്‍ വാനില എസന്‍സ് – 1/2 ടീസ്പൂണ്‍ ചൈനാഗ്രാസ്
September 17, 2017

സ്വീറ്റ് മീറ്റ്‌ ബോള്‍ ഉണ്ടാക്കാം

ഇന്ന് നമുക്ക് രണ്ടുവിഭവങ്ങള്‍ ഉണ്ടാക്കാം സ്വീറ്റ് മീറ്റ്‌ ബോളും ..സെമിയോ കേസരിയും …ആദ്യം മീറ്റ്‌ ബോള്‍ ഉണ്ടാക്കാം ഇതിനാവശ്യമുള്ള സാധനങ്ങള്‍. മീറ്റ്ബോള്‍ തയ്യാറാക്കുവാന്‍: 1) ചിക്കന്‍ വേവിച്ചു (അരച്ചത്) – 1/2കിലോ 2) ബ്രെഡ് പൊടി – 1/2 കപ്പ് 3) മുട്ട – 1 4) ഇഞ്ചി പേയ്സ്റ്റ് – 1 tsp 5) മല്ലിയില അരിഞ്ഞത്
September 16, 2017

മട്ടന്‍ & ബീഫ് റോസ്റ്റ് ഉണ്ടാക്കാം

നമുക്കിന്നു രണ്ടു തരം നോണ്‍ വെജ് റോസ്റ്റ് ഉണ്ടാക്കാം ..മട്ടന്‍ റോസ്റ്റും , ബീഫ് റോസ്റ്റും ..വളരെ എളുപ്പമാണ് ഇത് ഉണ്ടാക്കാന്‍.. ആദ്യം നമുക്ക് മട്ടന്‍ റോസ്റ്റ് തയ്യാറാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ മട്ടന്‍-ഒരു കിലോ സവാള-4/2 തക്കാളി-2/1 ഇഞ്ചി-ഒരു കഷ്ണം വെളുത്തുള്ളി-12 അല്ലി കുരുമുളക്-15 വയനയില-4 ഗ്രാമ്പൂ-2 ഏലയ്ക്ക-12 കറുവാപ്പട്ട-10 മഞ്ഞള്‍പ്പൊടി-1 ടീസ്പൂണ്‍ മുളകുപൊടി-3 ടീസ്പൂണ്‍ മല്ലിപ്പൊടി-4 ടേബിള്‍
September 15, 2017

ലെമണ്‍ റൈസ് & ടൊമാറ്റോ റൈസ്

ഇന്ന് നമുക്ക് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വെറൈറ്റി റൈസ് ഉണ്ടാക്കാം …നാരങ്ങാ ചോറും , തക്കാളി ചോറും ആണ് ഉണ്ടാക്കാന്‍ പോകുന്നത്…ഇത് കഴിക്കാന്‍ ആയിട്ട് നമുക്ക് വേറെ കറികളുടെ ആവശ്യമൊന്നും ഇല്ല..കുട്ടികള്‍ക്കൊക്കെ ഒരു വെറൈറ്റി ആയിട്ട് ഉണ്ടാക്കി കൊടുക്കാവുന്നതാണ്…ആദ്യം നമുക്ക് എങ്ങിനെയാണ് നാരങ്ങാ ചോറ് ഉണ്ടാക്കുന്നത് എന്ന് നോക്കാം..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ചോറ് വേവിച്ചത് -ഒരു കപ്പ് ചെറുനാരങ്ങ- ഒരെണ്ണം വെളുത്തുള്ളി-4
September 15, 2017
1 482 483 484 485 486 496

Facebook