സ്പെഷ്യല്‍ വിഭവങ്ങള്‍ - Page 488

സേവനാഴി ഇല്ലാതെ വീട്ടിൽ അരി വറ്റൽ ഉണ്ടാക്കുന്ന എളുപ്പമായ രീതി | Rice Vattal Recipe in Malayalam

സേവനാഴി ഇല്ലാതെ തന്നെ വീട്ടിൽ എളുപ്പം അരി വറ്റൽ ഉണ്ടാക്കാം | Rice Vattal Recipe in Malayalam

‍ അരി വറ്റൽ എളുപ്പം ഉണ്ടാക്കാം സദ്യകളിലും ചെറിയ ഭക്ഷണങ്ങളോടൊപ്പം ക്രഞ്ചിയായൊരു കൂട്ടായി അരി വറ്റൽ (Rice Vattal) എല്ലാവർക്കും പ്രിയപ്പെട്ടതാണ്. സാധാരണയായി സേവനാഴി ഉപയോഗിച്ചാണ് ഉണ്ടാക്കാറുള്ളത്. പക്ഷേ ഇവിടെ സേവനാഴി വേണ്ടാതെ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന രീതിയാണ് കാണിക്കുന്നത്. ആവശ്യമായ സാധനങ്ങൾ (Ingredients) പച്ചരി – 2 കപ്പ് ഉലുവ – ½ ടീസ്പൂൺ കായം
September 8, 2025

സ്പെഷ്യല്‍ ബീഫ് റോസ്റ്റ്

ബീഫ് റോസ്റ്റ് കഴിക്കാന്‍ എല്ലാവര്ക്കും ഇഷ്ട്ടമല്ലേ ഇന്ന് ഒരു സ്പെഷ്യല്‍ ബീഫ് റോസ്റ്റ് ഉണ്ടാക്കാം …ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് കേട്ടോ..ആദ്യം തന്നെ നമുക്ക് ബീഫ് റോസ്റ്റ് ഉണ്ടാക്കാന്‍ ആവശ്യമായിട്ടുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം ബീഫ് – ഒരു കിലോ സവാള – രണ്ടെണ്ണം ഇഞ്ചി – രണ്ടു കഷണം പച്ചമുളക് – ആറെണ്ണം ചുവന്നുള്ളി – 25 എണ്ണം
August 24, 2017

ഓണത്തിന് പപ്പടം വീട്ടിലുണ്ടാക്കാം

ഹായ് കൂട്ടുകാരെ ഇന്ന് നമുക്ക് പപ്പടം എങ്ങിനെ വീട്ടില്‍ ഉണ്ടാക്കി എടുക്കാമെന്ന് നോക്കാം. അതിനാവശ്യമുള്ള സാധനങ്ങള്‍ ,ഉഴുന്ന്-അരകപ്പ് . സോഡാ പൊടി -അര ടിസ്പൂണ്‍ .വെള്ളം -പത്തു ടിസ്പൂണ്‍ .നല്ലെണ്ണ- രണ്ടു ടിസ്പൂണ്‍ ,ഉപ്പു- ആവശ്യത്തിനു…ആദ്യം തന്നെ ഉഴുന്ന് പൊടിച്ചു എടുക്കുക ..അതിനുശേഷം ഈ പൊടിയും ,സോഡാ പൊടിയും,ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് ഒന്ന് നന്നായി മിക്സ് ചെയ്യുക ..അതിനുശേഷം
August 23, 2017

ഇന്ന് നമുക്ക് ചില്ലി പേസ്റ്റ് ഉണ്ടാക്കാം

നമുക്കിന്നു കറികളില്‍ ഒക്കെ ചേര്‍ക്കാന്‍ ആയിട്ട് ചില്ലി പേസ്റ്റ് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം .ഈ ചില്ലി പേസ്റ്റ് നമ്മള്‍ കടകളില്‍ നിന്നും ഒക്കെ വാങ്ങുന്നതിനേക്കാള്‍ വളരെ നല്ലത് ഇത് നമുക്ക് വീടുകളില്‍ ഉണ്ടാക്കി വച്ചിട്ട് അതെടുത്തു ഉപയോഗിക്കുന്നത് ആണ് ..നല്ല ഫ്രഷ്‌ ആയിട്ടുള്ള ചില്ലി പേസ്റ്റ് നമുക്ക് കിട്ടുകയും ചെയ്യും..ചിക്കനും ബീഫും പോര്‍ക്ക് മട്ടന്‍ ഒക്കെ വയ്ക്കുമ്പോള്‍ നമുക്ക്
August 23, 2017

റൈസ് പുഡിംഗ് ഉണ്ടാക്കാം ഈസിയായി

ഇന്ന് നമുക്ക് റൈസ് പുഡിംഗ് ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍..പച്ചരി – അരകപ്പ് ,പാല്‍ –  മൂന്നു കപ്പു…പഞ്ചസാര – അരകപ്പ്,..കണ്ടെന്‍സ് മില്‍ക്ക് – മൂന്നു ടിസ്പൂണ്‍ ,..ആദ്യം തന്നെ പച്ചരി ഒന്ന് മിക്സിയില്‍  കറക്കി എടുക്കുക…അതിനുശേഷം ഒരു പാത്രത്തില്‍ അരി ഇട്ടു ,പാല്‍ ഒഴിച്ച്,പഞ്ചസാര ചേര്‍ത്ത് ഇളക്കി അരി വേവിച്ചു എടുക്കുക …ശേഷം കണ്ടെന്‍സ് മില്‍ക്ക് ചേര്‍ത്ത് നന്നായി
August 21, 2017

സലാഡ് വിത്ത് പെറോട്ട,ചപ്പാത്തി,കുബ്ബൂസ്

1.സലാഡ് വിത്ത് പെറോട്ട,ചപ്പാത്തി,കുബ്ബൂസ് ___________________________ ഇതൊന്നു പരീക്ഷിച്ചു നോക്കൂ .. ചപ്പാത്തി ,പെറോട്ട,ഹോട് ഡോഗ് എന്നിവയ്ക്ക് ഇനി കറി ഉണ്ടാക്കി ബുദ്ധിമുട്ടി ഉള്ള മസാല മുഴുവൻ അകത്താക്കണ്ട. കുക്കുമ്പർ 1 കാരറ്റ് 1 തക്കാളി പഴുത്തത് 1 സവാള അര മുറി ഉപ്പ് ആവശ്യത്തിനു . കുക്കുമ്പറും തക്കാളിയും സവാളയും കഴിയുന്നതും നൈസ് പൊടിയായി അരിയുക.. കാരറ്റ് നൈസായി
August 19, 2017

ഈസിയായി ഈന്തപ്പഴം ഹല്‍വ ഉണ്ടാക്കാം

..ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..ഈന്തപ്പഴം, പാല്‍ ,നെയ്യ് , അണ്ടിപ്പരിപ്പ് ,ഏലക്കായ,തേങ്ങ , ..ആദ്യം   തന്നെ ഈന്തപ്പഴം കുരുകളഞ്ഞു എടുത്ത് പാല്‍ കൂട്ടി  അരച്ച് എടുക്കാം ..  ഒരു പാത്രം അടുപ്പതുവച്ചു നെയ്യൊഴിച്ച് അതിലേക്ക് ചേര്‍ത്ത് ഇളക്കാം …നന്നായി ഇളക്കിക്കൊണ്ടിരിക്കണം ഇടയ്ക്ക് നെയ്യൊഴിച്ച് കൊടുക്കണം …ഇത് നല്ലപോലെ എണ്ണ തെളിച്ചു വരുമ്പോള്‍ തേങ്ങ ചേര്‍ക്കാം നന്നായി ഇളക്കാം പാത്രത്തില്‍
August 16, 2017

കുമ്പളങ്ങ ഹല്‍വ ഉണ്ടാക്കാം

കുമ്പളങ്ങ ഹല്‍വ ഉണ്ടാക്കുന്നത് പഠിക്കാം കുമ്പളങ്ങ ആദ്യം ഗ്രേറ്റ് ചെയ്തു എടുക്കുക ഇനി ഒരു ചട്ടിയില്‍ കുമ്പളങ്ങ ഇട്ടു ഇളക്കുക ഇത് നന്നായി വഴറ്റി വെള്ളം വറ്റുമ്പോള്‍ പഞ്ചസാര ചേര്‍ക്കാം നന്നായി ഇളക്കുക ..പഞ്ചസാര നന്നായി അലിഞ്ഞ ശേഷം തേങ്ങാപ്പാല്‍ ചേര്‍ക്കാം ..തേങ്ങാപ്പാല്‍ നന്നായി തിളച്ചു കഴിയുമ്പോള്‍ നെയ്യ് ചേര്‍ക്കാം …അതിനുശേഷം നന്നായി ഇളക്കി കൊടുക്കാം …ഇത് നന്നായി
August 14, 2017
1 486 487 488 489 490 496

Facebook