പലഹാരങ്ങള്‍ - Page 95

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ട് തയ്യാറാക്കുന്ന ക്രിസ്പി ഈവനിംഗ് സ്നാക്ക് – Easy Malayalam Snack Recipe

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ടു ചായ തിളക്കും നേരം കൊണ്ട് തയ്യാറാക്കാം ഈ ക്രിസ്പി സ്നാക്ക്! | Easy Evening Snack Recipe

വെറും ഒരു സവാളയും ഒരു ഉരുളക്കിഴങ്ങും കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രിസ്പിയും രുചികരവുമായ ചായക്കാല പലഹാരത്തിന്റെ മലയാളം റെസിപ്പി. ചായ തിളക്കുമ്പോഴേക്കും റെഡി! ☕✨
October 13, 2025

മധുരം കിനിയും മൈസൂര്‍ പാക്ക് വീട്ടില്‍ ഉണ്ടാക്കാം

മധുര പലഹാരങ്ങള്‍ ഇഷ്ട്ടപ്പെടാതവരായി ആരും ഉണ്ടാകില്ല …കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇഷ്ട്ടപ്പെടുന്ന ഒന്നാണ് ഇത് …ഷുഗര്‍ എന്ന വില്ലനെ പേടിച്ചു മുതിര്‍ന്നവര്‍ മനസില്ലാ മനസ്സോടെ മധുരത്തെ അകറ്റി നിറുത്തുന്നുണ്ട് എങ്കിലും ചില മധുര പലഹാരങ്ങള്‍ ഇവരുടെ കൂടി കണ്ട്ട്രോള്‍ കളയുന്നതാണ്…മൈസൂര്‍ പാക്ക് കഴിച്ചിട്ടുള്ളവര്‍ക്ക് അത് കിട്ടിയാല്‍ ഒഴിവാക്കാന്‍ തോന്നില്ല…ഇന്ന് നമുക്ക് മൈസൂര്‍ പാക്ക് ഉണ്ടാക്കുന്നത് എങ്ങിനെയാണെന്ന് നോക്കാം
August 7, 2017

വീട്ടിൽ തന്നെ എളുപ്പത്തിൽ ബ്രെഡ്‌ ഉണ്ടാക്കി എടുക്കുന്നത്‌ എങ്ങിനെ

നമ്മളെല്ലാവരും ബ്രെഡ്‌ കടകളില്‍ നിന്നും വാങ്ങുകയാണ് ചെയ്യുക. വിശക്കുമ്പോള്‍ പെട്ടന്ന് എടുത്തു കഴിക്കാന്‍ പറ്റുന്ന ഒന്നാണ് ബ്രെഡ്‌ …പനി വരുമ്പോള്‍ ഒക്കെ കഴിക്കാവുന്ന കട്ടി കുറഞ്ഞ ആഹാരം കൂടിയാണ് ഇത് …ബ്രെഡ്‌ ഇഷ്ട്ടമുള്ളവരും അല്ലാത്തവരും ഉണ്ടാകും …ബ്രെഡ് തനിയെ കഴിക്കുന്നതിനേക്കാള്‍ നമുക്കിഷ്ട്ടം അതില്‍ ജാം പുരട്ടി കഴിച്ചാല്‍ കൂടുതല്‍ രുചിയായിരിക്കും .. …ഇന്ന് നമുക്ക് ഈ ബ്രെഡ്‌ വീട്ടില്‍
August 5, 2017

ചോക്ലേറ്റ് വീട്ടില്‍ ഉണ്ടാക്കാം

ഹായ് കൂട്ടുകാരെ ഇന്ന് കുട്ടികള്‍ക്ക് ഏറെ ഇഷ്ട്ടപ്പെടുന്ന ഒന്നായിട്ടാണ് ഞാന്‍ വന്നിരിക്കുന്നത് …കുട്ടികള്‍ക്ക് ഏറെ ഇഷ്ട്ടം എന്താണെന്ന് ചോദിച്ചാല്‍ എല്ലാ കുട്ടികളും പറയുക ചോക്ലേറ്റ് എന്നാകും …മറ്റെന്തു കിട്ടിയാലും ചോക്ലേറ്റ് കിട്ടുന്ന സന്തോഷം ഉണ്ടാകില്ല അവര്‍ക്ക് .ചോക്ലേറ്റ് കൊടുത്താല്‍ പകരം നമുക്ക് ഒരു ഉമ്മ കിട്ടിയിരിക്കും …നമ്മള്‍ ചോക്ലേറ്റ് വാങ്ങാത്ത ഒരു ദിവസം പോലും ഉണ്ടാകില്ല. കുട്ടികള്‍ ഒക്കെ
August 4, 2017

കൊതിയൂറും ഇലയട ഉണ്ടാക്കാം

ഹായ് കൂട്ടുകാരെ എല്ലാവരും പലഹാരങ്ങള്‍ ഒക്കെ ഉണ്ടാക്കി നോക്കുന്നുണ്ടല്ലോ അല്ലെ..ഈ പ്രാവശ്യം നമുക്ക് എല്ലാവര്ക്കും ഇഷ്ട്ടമാകുന്ന ഒരു പലഹാരം ഉണ്ടാക്കാം ഇലയട …ഇലയട ഇഷ്ട്ടമല്ലേ…ഇലയട പലവിധത്തില്‍ ഉണ്ടാക്കാം …ചക്ക ഉപയോഗിച്ചും ,പഴം ഉപയോഗിച്ചും , ഒക്കെ നമുക്ക് ഇത് പല രീതിയില്‍ ഉണ്ടാക്കാം എന്നാല്‍ ഞങ്ങളുടെ വീട്ടില്‍ അമ്മ വളരെ ഈസിയായി ഇലയട ഉണ്ടാക്കുന്ന രീതിയുണ്ട് അതാണ്‌ ഇന്ന്
August 4, 2017

കായ ഉപ്പേരിയും , ശര്‍ക്കര വരട്ടിയും

ഓണം ഇങ്ങ് എത്താറായി ഓണത്തിന്റെ പ്രധാന വിഭവങ്ങള്‍ ആണ് കായ ഉപ്പേരിയും ശര്‍ക്കര വരട്ടിയും സദ്യയില്‍ ഇലയുടെ തുമ്പത്ത് ഇവ രണ്ടും സ്ഥാനം പിടിച്ചിരിക്കും ,,,ഇത് മിക്കവാറും പേര്‍ക്ക് ഉണ്ടാക്കാന്‍ അറിയാവുന്നതുമാണ് എങ്കിലും അറിയാത്ത ചിലരെങ്കിലും ഉണ്ടാകും അല്ലെ…കായ വറുത്തത് ഓണത്തിന് മാത്രമല്ലാട്ടോ ചായക്കൊപ്പം നമുക്ക് കൊറിക്കാന്‍ നല്ല ടേസ്റ്റി ആണിത് എനിക്ക് ചിപ്സ് ഐറ്റത്തില്‍ ഏറ്റവും ഇഷ്ട്ടം
August 3, 2017

തകര്‍പ്പന്‍ അച്ചപ്പം ഉണ്ടാക്കാം

നാടന്‍ പലഹാരങ്ങള്‍ ഇപ്പോഴും നമുക്ക് ഏറെ പ്രിയപ്പെട്ടതാണ് …വീട്ടില്‍ എന്തെങ്കിലും ആഘോഷങ്ങള്‍ വന്നാല്‍ അതിഥികളെ സല്‍ക്കരിക്കാനായി നമ്മള്‍ ഇത് ഉണ്ടാക്കാറുണ്ട് ..കല്യാണത്തിനും,അടുക്കള കാണലിനും ,വയറു കാണലിനും ഒക്കെ ഈ പലഹാരത്തിന് ഒരു പ്രത്യേക പ്രാധാന്യം ഉണ്ട് …ഒരു അല്പം ക്ഷമയും സമയവും ഇതിനാവശ്യമാണ് …സ്വടിഷ്ട്ടമായ നല്ല ക്രിസ്പിയായ അച്ചപ്പം നമുക്ക് വീട്ടില്‍ ഉണ്ടാക്കാം ..ഇതുനു പ്രധാനമായും ആവശ്യം നല്ല
August 2, 2017

സ്വാദിഷ്ട്ടമായ ബീഫ് കട് ലെറ്റ്‌ ഉണ്ടാക്കാം

ഹായ് കൂട്ടുകാരെ കുറിപ്പുകള്‍ എല്ലാവര്‍ക്കും ഇഷ്ട്ടമാകുന്നു എന്നറിയിച്ചതില്‍ സന്തോഷം ..കട് ലെറ്റ്‌ കഴിക്കാന്‍ ഇഷ്ട്ടമല്ലേ നല്ല രുചികരമായ ഒരി സ്നാക്സ് ആണിത് ..സ്വാദിഷ്ട്ടമായ കട് ലെറ്റ്‌ വീട്ടില്‍ നമുക്ക് ഉണ്ടാക്കാന്‍ പറ്റും …ഇന്ന് നമുക്ക് ബീഫ് കട് ലെറ്റ്‌ ഉണ്ടാക്കിയാലോ …ഒരു അല്പം ക്ഷമ ആവശ്യമാണ്‌ ഇതുണ്ടാക്കുവാന്‍ ..ആദ്യമേ തന്നെ ഇതുണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറയാം …
August 1, 2017
1 93 94 95 96 97 100