പലഹാരങ്ങള്‍ - Page 97

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ട് തയ്യാറാക്കുന്ന ക്രിസ്പി ഈവനിംഗ് സ്നാക്ക് – Easy Malayalam Snack Recipe

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ടു ചായ തിളക്കും നേരം കൊണ്ട് തയ്യാറാക്കാം ഈ ക്രിസ്പി സ്നാക്ക്! | Easy Evening Snack Recipe

വെറും ഒരു സവാളയും ഒരു ഉരുളക്കിഴങ്ങും കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രിസ്പിയും രുചികരവുമായ ചായക്കാല പലഹാരത്തിന്റെ മലയാളം റെസിപ്പി. ചായ തിളക്കുമ്പോഴേക്കും റെഡി! ☕✨
October 13, 2025

പരിപ്പുവട ഉണ്ടാക്കിയാലോ ?

ഇന്ന് നമുക്ക് ഒരു നാലുമണി പലഹാരം ഉണ്ടാക്കിയാലോ..പരുപ്പുവട ഇഷ്ട്ടമല്ലേ എല്ലാവര്‍ക്കും…ഇന്ന് പരിപ്പുവടയാണ് ഉണ്ടാക്കാന്‍ പോകുന്നത് ..കടകളില്‍ നിന്നും പരിപ്പുവട കഴിച്ചിട്ടുള്ളവര്‍ ധാരാളം ഉണ്ടാകും എന്നാല്‍ ഇത് വീട്ടില്‍ ഉണ്ടാക്കി കഴിച്ചിട്ടുള്ളവര്‍ ചുരുക്കമാണ് അല്ലെ ?പരുപ്പുവടയും കട്ടന്‍ ചായയും ബെസ്റ്റ് കോമ്പിനേഷന്‍ ആണ് …നമ്മുടെ സഖാക്കള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണീ കോമ്പിനേഷന്‍ …അപ്പോള്‍ നമുക്കിന്നു വീട്ടില്‍ എങ്ങിനെ പരിപ്പുവട ഉണ്ടാക്കാമെന്നു നോക്കാം
July 26, 2017

വീട്ടിലുണ്ടാക്കാം കൊതിയൂറും കപ്പലണ്ടി മിട്ടായി

കപ്പലണ്ടി മിട്ടായി എല്ലാവര്ക്കും ഇഷ്ട്ടമുള്ള ഒന്നാണ്… ഇപ്പോഴും ഒരു കപ്പലണ്ടി മിട്ടായി കിട്ടിയാല്‍ തല്ലിട്ടു കഴിക്കുന്നവരാണ്‌ ഞങ്ങള്‍ അതിന്മ്റെ രുചി ഒന്ന് വേറെതന്നെയാണ്‌ … കടകളില്‍ ഒക്കെ ചില്ല് ഭരണിയില്‍ ഇരിക്കുന്ന ഈ കപ്പലണ്ടി മിട്ടായി നമ്മളെ ഒരുപാട് കൊതിപ്പിച്ചിട്ടുണ്ട് അല്ലെ.. സ്വാദ് മാത്രമല്ല ആരോഗ്യഗുണവും ഒത്തിണങ്ങിയ ഒരു സ്വീറ്റ് ആണിത് …ഇത് നമുക്ക് വളരെ എളുപ്പത്തില്‍ വീട്ടില്‍
July 25, 2017

അരിയുണ്ട ഉണ്ടാക്കാം

ചേരുവകള്‍ അരി – രണ്ടു കപ്പ്  (കുത്തരി ആണ് നല്ലത് ) ശര്‍ക്കര ചീകിയത് – ഒന്നര കപ്പ് ചുക്ക് പൊടി – അര ടിസ്പൂണ്‍ ഏലക്കാ പൊടി -അര ടിസ്പൂണ്‍ ജീരകം – അര ടിസ്പൂണ്‍ തേങ്ങ ചിരകിയത് – അര കപ്പ് ഉണ്ടാക്കേണ്ട വിധം അരി കഴുകി വൃത്തിയാക്കി വെള്ളം ഇല്ലാതെ എടുത്ത് വക്കുക. പാൻ
July 22, 2017

ഇറച്ചി അപ്പം ഉണ്ടാക്കാം

ചേരുവകള്‍ ഇറച്ചി ഉപ്പിട്ടു വേവിച്ചു( ചീകിയെടുത്തത്)-250 ഗ്രാം (കയമ അരി)- 1 കപ്പ് തേങ്ങ – 1 പകുതി മുട്ട – 1 എണ്ണം ഉപ്പ് – പാകത്തിന് സവാള – 1 (ചെറുത്) പച്ചമുളക് – 2 എണ്ണം കറിവേപ്പില, മല്ലിയില മുളകുപൊടി – അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി – ഒരു നുള്ള് വെളിച്ചെണ്ണ – 2
July 20, 2017

രസഗുള ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ പാല്‍ – ഒന്നര ലിറ്റര്‍ ചെറുനാരങ്ങാനീര് – മൂന്ന് ടേബിള്‍ സ്പൂണ്‍ പഞ്ചസാര – രണ്ട് കപ്പ് വെള്ളം – നാല് കപ്പ് പനിനീര് – രണ്ട് ടേബിള്‍ സ്പൂണ്‍ റവ – രണ്ട് ടേബിള്‍ സ്പൂണ്‍ കല്‍ക്കണ്ടം – പതിനഞ്ചെണ്ണം തയാറാക്കുന്ന വിധം പാല്‍ തിളപ്പിച്ച് പാട വരാതെ തുടരെ ഇളക്കുക. പാല്‍ തിളയ്ക്കുമ്പോള്‍
July 14, 2017

സ്വീറ്റ് മടക്ക്‌ ഉണ്ടാക്കാം

ചേരുവകള്‍ മൈദ- രണ്ട് കപ്പ് മുട്ട- രണ്ടെണ്ണം ഉപ്പ്- ഒരു നുള്ള് ജിലേബി കളര്‍- ഒരു നുള്ള് പഞ്ചസാര- അര കപ്പ് ഏലക്ക പൊടിച്ചത്- മൂന്നെണ്ണം എണ്ണ- വറുക്കാന്‍ ആവശ്യത്തിന് പാകം ചെയ്യുന്ന വിധം: മുട്ട പതപ്പിച്ച് മൈദയും ഉപ്പും അല്‍പം ജിലേബി കളറും കുറച്ചു വെള്ളവും ചേര്‍ത്ത് ചപ്പാത്തിക്ക് കുഴക്കുന്നതു പോലെ മയത്തില്‍ കുഴക്കുക. ചപ്പാത്തിയുടെ കണക്കില്‍
June 29, 2017

പ്ലം കേക്ക് ഉണ്ടാക്കാം

ചേരുവകള്‍ മുന്തിരി വൈന്‍ – 150 മില്ലി കറുത്ത മുന്തിരി(ഉണങ്ങിയത്)- 1/2 കിലോ ഇഞ്ചി ഉണക്കിയത് – 50 ഗ്രാം ഓറഞ്ച് തൊലി ഉണക്കിയത് – 75 ഗ്രാം. പഞ്ചസാര – 50 ഗ്രാം ചെറുനാരങ്ങയുടെ തൊലി ജാതിക്കാപ്പൊടി – 10 ഗ്രം ഉപ്പ് – 5 ഗ്രാം ചെറുനാരങ്ങ നീര് തേന്‍ – 25 മില്ലി റം
June 28, 2017

Facebook