പലഹാരങ്ങള്‍ - Page 99

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ട് തയ്യാറാക്കുന്ന ക്രിസ്പി ഈവനിംഗ് സ്നാക്ക് – Easy Malayalam Snack Recipe

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ടു ചായ തിളക്കും നേരം കൊണ്ട് തയ്യാറാക്കാം ഈ ക്രിസ്പി സ്നാക്ക്! | Easy Evening Snack Recipe

വെറും ഒരു സവാളയും ഒരു ഉരുളക്കിഴങ്ങും കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രിസ്പിയും രുചികരവുമായ ചായക്കാല പലഹാരത്തിന്റെ മലയാളം റെസിപ്പി. ചായ തിളക്കുമ്പോഴേക്കും റെഡി! ☕✨
October 13, 2025

ഉന്നക്കായ ഉണ്ടാക്കാം

ആവശ്യമുള്ള സാധനങ്ങള്‍ നേന്ത്രപ്പഴം- 1 കിലോ തേങ്ങ ചിരവിയത്- അരക്കപ്പ് മുട്ട- നാലെണ്ണം നെയ്യ്- 4 ടീസ്പൂണ്‍ ഏലയ്ക്കാപ്പൊടി- 1 ടീസ്പൂണ്‍ പഞ്ചസാര-300 ഗ്രാം അണ്ടിപ്പരിപ്പ്- 10 എണ്ണം എണ്ണ- ആവശ്യത്തിന് റൊട്ടിപ്പൊടി- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം കുക്കറില്‍ ഒരു കപ്പ് വെള്ളത്തില്‍ പഴം വേവിച്ചൈടുക്കുക. ഇതിനു ശേഷം വെവിച്ചു വെച്ച പഴം മിക്‌സിയില്‍ നല്ലതുപോലെ വെള്ളം ചേര്‍ക്കാതെ
May 28, 2017
pidi

പിടിയും വറുത്തരച്ച കോഴിക്കറിയും

പിടി അരിപൊടി-ഒരു കിലോ തേങ്ങ ചിരകിയത്- ഒരു കപ്പു ജീരകം- ഒരു സ്പൂണ്‍ ( ചെറിയ ജീരകം ) വെളുത്തുള്ളി- പത്തെണ്ണം ഉപ്പു-പാകത്തിന് പിടി തയ്യാറാക്കുന്ന വിധം: അരിപ്പൊടിയും തേങ്ങ ചിരകിയതും കൂടി നന്നായി തിരുമ്മി ഒരു ഒരു മണിക്കൂര്‍ നേരം വെക്കുക. ചീന ചട്ടി ചൂടാക്കി അതില്‍ ഈ തേങ്ങ ചിരകിയത് തിരുമ്മി വെച്ചിരിക്കുന്ന അരിപ്പൊടി ഇട്ടു
May 20, 2017

റവ കേസരി

ബോംബെ റവ-ഒരു കപ്പ് നെയ്യ്-മുക്കാല്‍ കപ്പ് ചൂടുവെള്ളം-2 കപ്പ് പഞ്ചസാര-2 കപ്പ് പാല്‍-1 സ്പൂണ്‍ ഏലയ്ക്ക-1 സ്പൂണ്‍ കശുവണ്ടിപ്പരിപ്പ് ഉണക്കമുന്തിരി നെയ്യ് ഉരുക്കുക. ഇതിലേക്ക് റവയിട്ട് നല്ലപോലെ ഇളക്കണം. വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കണം. മിശ്രിതം ഒരുവിധം കുറുകി വരുമ്പോള്‍ പാല്‍ ചേര്‍ത്ത് വീണ്ടും ഇളക്കുക. പിന്നീട് ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും
May 19, 2017

ചട്ടിപ്പത്തിരി

ചേരുവകൾ •••••••••••• ചിക്കെൻ 1/2 kg ഉള്ളി വലുത് 2 എണ്ണം മൈതാ 250 ഗ്രാം ഓയിൽ 2 ടീസ്പൂൺ പച്ചമുളക് 6 എണ്ണം ഇഞ്ചി 1 കഷ്ണം വെളുത്തുള്ളി 5 അല്ലി കരിവേപ്പില മല്ലിയില നെയ്യ് 2 ടേബിൾ സ്പൂൺ മുളക് പൊടി 1/2 ടീസ്‌പൂൺ മഞ്ഞൾ പൊടി കാൽ ടീസ്‌പൂൺ മല്ലിപൊടി 1/2 ടീസ്‌പൂൺ ഗരംമസാല
September 4, 2016

Beef Samosa

Beef Samosa Recipe എല്ലാവർക്കും പ്രിയപ്പെട്ട നാലുമണി പലഹാരമാണ് സമോസ. ബീഫ്, ചിക്കൻ, വെജിറ്റബിൾ ചേർത്തു പല രീതിയിൽ സമോസ തയ്യാറാക്കാവുന്നതാണ്. ബീഫ് ചേർത്തു സമോസ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.   കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട ബീഫ്സമോസ ടോമാറ്റൊ സോസ് കൂട്ടികഴിക്കാവുന്നതാണ്.   Ingredients ബീഫ് – 250 ഗ്രാം സവാള – 1 എണ്ണം (അരിഞ്ഞത്) പച്ചമുളക്
August 29, 2016

പനിയാരം ഉണ്ടാക്കാം.

ദക്ഷിണേന്ത്യന് പലഹാരമാണ് പനിയാരം. മലയാളികള്ക്ക് അത്ര പരിചിതമല്ലെങ്കിലും പനിയാരം കഴിയ്ക്കാത്ത മലയാളികള് കുറവായിരിക്കും. ഉണ്ണിയപ്പ ചട്ടിയിലാണ് പനിയാരം തയ്യാറാക്കുന്നത്. തയ്യാറാക്കാന് എളുപ്പമുള്ളതും കുട്ടികള്ക്കും മുതിര്ന്നവര്ക്കും ഒരു പോലെ ഇഷ്ടപ്പെടുന്നതുമാണ് പനിയാരം. മധുരമുള്ള പനിയാരവും ഉണ്ട് എരിവുള്ളതും ഉണ്ട്. ഇതില് ഏത് വേണമെങ്കിലും തയ്യാറാക്കാവുന്നതാണ്. മാമ്പഴം കൊണ്ട് മധുരമുള്ള പനിയാരം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആവശ്യമുള്ള സാധനങ്ങള്    പച്ചരി
August 28, 2016

Facebook