പലഹാരങ്ങള്‍ - Page 93

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ട് തയ്യാറാക്കുന്ന ക്രിസ്പി ഈവനിംഗ് സ്നാക്ക് – Easy Malayalam Snack Recipe

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ടു ചായ തിളക്കും നേരം കൊണ്ട് തയ്യാറാക്കാം ഈ ക്രിസ്പി സ്നാക്ക്! | Easy Evening Snack Recipe

വെറും ഒരു സവാളയും ഒരു ഉരുളക്കിഴങ്ങും കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രിസ്പിയും രുചികരവുമായ ചായക്കാല പലഹാരത്തിന്റെ മലയാളം റെസിപ്പി. ചായ തിളക്കുമ്പോഴേക്കും റെഡി! ☕✨
October 13, 2025

പഴം ചേര്‍ക്കാതെ ഉണ്ണിയപ്പം ഉണ്ടാക്കാം

ഉണ്ണിയപ്പം ഉണ്ടാക്കാം..ഇതിനാവശ്യം ..മൈദാ..അരിപ്പൊടി..റവ ,ഗോതമ്പ് പൊടി ,ശര്‍ക്കര ,ഏലക്കായ. എള്ള്, തേങ്ങാ കൊത്ത് , നെയ്യ്, ആദ്യം ശര്‍ക്കര ഉരുക്കി എടുക്കണം ,ഗോതമ്പ് പൊടിയും , റവയും , അരിപ്പൊടിയും ,മൈദയും ചേര്‍ത്ത് മിക്സ് ആക്കണം ശര്‍ക്കര പാനി തേങ്ങ വറുത്തത് , എള്ള് ചേര്‍ത്ത് കലക്കി വയ്ക്കണം പതിനാലു മണിക്കൂറിനു ശേഷം ഉണ്ണിയപ്പം ഉണ്ടാക്കാം. ഇതുണ്ടാക്കുന്ന വിശദമായ
August 30, 2017

ഓണം അട ഉണ്ടാക്കാം

ഇന്ന് നമുക്ക് ഓണം അട ഉണ്ടാക്കാം ഇതുണ്ടാക്കാന്‍ നല്ല എളുപ്പമാണ് .നോക്കാം നമുക്ക് ഇതെങ്ങിനെയാണ്‌ ഉണ്ടാക്കുക എന്ന് ആവശ്യമുള്ള സാധനങ്ങള്‍ ശര്‍ക്കര : കാല്‍ക്കിലോ തേങ്ങ : ഒരെണ്ണം ഏത്തപ്പഴം :രണ്ടെണ്ണം ഏലയ്ക്കാപ്പൊടി :ഒരു സ്പൂണ്‍ ചുക്കുപൊടി : അര ടിസ്പൂണ്‍ അരിപ്പൊടി : അരക്കിലോ വാഴയില : ആവശ്യത്തിന് ഇതുണ്ടാക്കേണ്ടത് എങ്ങിനെയാണെന്ന് പറയാം ആദ്യം തന്നെ ശര്‍ക്കര
August 26, 2017

ചട്ടിപ്പത്തിരി ഉണ്ടാക്കാം

ഇന്ന് നമുക്ക് ചട്ടിപ്പത്തിരി ഉണ്ടാക്കാം …ഇത് വളരെ ടേസ്റ്റി ആയിട്ടുള്ള ഒരു പലഹാരം ആണ് ഉണ്ടാക്കാനും നല്ല എളുപ്പമാണ് ..നമുക്ക് നോക്കാം എങ്ങിനെയാണ് ചട്ടിപ്പത്തിരി ഉണ്ടാക്കുന്നേ എന്ന് …ചിക്കന്‍ ,ബീഫ്,,മുട്ട എല്ലാം വച്ചിട്ട് ചട്ടിപ്പത്തിരി ഉണ്ടാക്കാറുണ്ട് ഞാന്‍ ഉണ്ടാക്കാന്‍ പോകുന്നത് ചിക്കന്‍ വച്ചിട്ടാണ് ഇതിനാവശ്യമുള്ള സാധനങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം മൈദാ…ഒന്നരകപ്പ് ,മുട്ട – രണ്ടെണ്ണം , പാല്‍ -ആവശ്യത്തിനു
August 21, 2017

കഞ്ഞിവെള്ളം കൊണ്ട് ഹല്‍വ ഉണ്ടാക്കാം

കഞ്ഞിവെള്ളം മിക്കവാറും കളയുകയാണ് പതിവ് എന്നാല്‍ ഇനി കഞ്ഞിവെള്ളം കളയണ്ട നമുക്ക് അതുകൊണ്ട് ഹല്‍വ ഉണ്ടാക്കാം വളരെ ഈസിയായി നമുക്ക് ഇതുണ്ടാക്കാം …കഞ്ഞിവെള്ളം കളയാതെ എടുതുവയ്ക്കൂ …നമുക്ക് നോക്കാം എങ്ങിനെയാണ് ഈ ഹല്‍വ ഉണ്ടാക്കുന്നത് എന്ന് …ഇതിനാവശ്യമുള്ള സാധനങ്ങള്‍ അതിനായി നല്ല കൊഴുത്ത കഞ്ഞിവെള്ളം രണ്ടു ലിറ്റര്‍ എടുക്കാം … തേങ്ങാപ്പാല്‍ ഒരു കപ്പു എടുക്കണം ( കട്ടിയായിട്ടുള്ള
August 19, 2017

സേമിയോ കട് ലെറ്റ്‌ ഉണ്ടാക്കാം

ഇന്ന് നമുക്ക് സേമിയോ കട് ലെറ്റ്‌ ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ ..സേമിയോ നൂറു ഗ്രാം ..ഉരുളക്കിഴങ്ങ് – ഒരെണ്ണം …സവാള – ഒരെണ്ണം …പച്ചമുളക് -രണ്ടെണ്ണം …ഇഞ്ചി – ഒരു കഷണം …മല്ലിയില…ഒരുപിടി …ഗരം മസാല – ഒരു ടിസ്പൂണ്‍ …ഈന്തപ്പഴം – രണ്ടെണ്ണം …അണ്ടിപ്പരിപ്പ് – പത്തെണ്ണം …മുട്ട – നാലെണ്ണം –റൊട്ടി പൊടി- ആവശ്യത്തിനു ..
August 18, 2017

കപ്പലണ്ടി കട്ടിംഗ് ഉണ്ടാക്കാം

ഇന്ന് നമുക്ക് കപ്പലണ്ടി മിട്ടായി ഉണ്ടാക്കാന്‍ പഠിക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ …കപ്പലണ്ടി 250 ഗ്രാം ,,പഞ്ചസാര 250 ഗ്രാം …ആദ്യമായി കപ്പലണ്ടി എന്നാ ഒഴിക്കാതെ നന്നായി വറുത്തു എടുക്കാം ….അതിനുശേഷം ഇതിന്റെ തൊണ്ട് തിരുമ്മി കളയാം …അടുത്തതായി പഞ്ചസാര പാനി ആക്കി എടുക്കാം ..ഇതിനായി പഞ്ചസാര ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ അടുപ്പത് വയ്ക്കുക വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല …..പഞ്ചസാര
August 17, 2017

ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം

ഇന്ന് നമുക്ക് ചിക്കന്‍ സാന്‍വിച്ച് ഉണ്ടാക്കാം ….ഇതിനാവശ്യമുള്ള സാധനങ്ങള്‍ ,ബ്രെഡ്‌,ക്യാപ്സിക്കം ,ചിക്കന്‍ ,സവാള ,പച്ചമുളക് ,കുരുമുളക് പൊടി,ഉപ്പു,ബട്ടര്‍ , മയോനെസ്, ചീസ്, ആദ്യം തന്നെ ചിക്കന്‍ നന്നായി വേവിച്ചു പൊടിയായി നുറുക്കി എടുക്കണം..സവാളയും നല്ലപൊടിയായി അരിഞ്ഞു എടുക്കണം..ക്യാപ്സിക്കവും ചെറുതായി കട്ട് ചെയ്തു എടുക്കുക …ഒരുപാനില്‍ അല്പം ബട്ടര്‍ പുരട്ടി ബ്രെഡ്‌ ഒന്ന് ചൂടാക്കി എടുക്കുക ..ഇനി ചിക്കനും,ക്യപ്സിക്കവും .സവാളയും,മയോനെസും
August 15, 2017
1 91 92 93 94 95 100