പലഹാരങ്ങള്‍ - Page 91

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ട് തയ്യാറാക്കുന്ന ക്രിസ്പി ഈവനിംഗ് സ്നാക്ക് – Easy Malayalam Snack Recipe

1 സവാളയും 1 ഉരുളക്കിഴങ്ങും കൊണ്ടു ചായ തിളക്കും നേരം കൊണ്ട് തയ്യാറാക്കാം ഈ ക്രിസ്പി സ്നാക്ക്! | Easy Evening Snack Recipe

വെറും ഒരു സവാളയും ഒരു ഉരുളക്കിഴങ്ങും കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ക്രിസ്പിയും രുചികരവുമായ ചായക്കാല പലഹാരത്തിന്റെ മലയാളം റെസിപ്പി. ചായ തിളക്കുമ്പോഴേക്കും റെഡി! ☕✨
October 13, 2025

ഉണ്ണി മധുരം ഉണ്ടാക്കാം

ഇന്ന് നമുക്ക് ഉണ്ണി മധുരം ഉണ്ടാക്കാം..അതിനാവശ്യമുള്ള സാധനങ്ങള്‍ , ബ്രെഡ്‌ – ഏഴു കഷണം. ഏത്തക്കായ – രണ്ടെണ്ണം , പഞ്ചസാര – രണ്ടു ടേബിള്‍സ്പൂണ്‍, അണ്ടിപ്പരിപ്പ് – പതിനഞ്ചെണ്ണം..ആദ്യം തന്നെ ബ്രെഡ്‌ മിക്സിയില്‍ ഇട്ടു ഒന്ന് പൊടിച്ചു എടുക്കുക…അതിനുശേഷം ഏത്തപ്പഴം നെടുകെ കീറി ചെറുതായി നുറുക്കി എടുക്കുക,,ഇത് ബ്രെഡ്‌ പൊടിയില്‍ ചേര്‍ത്ത് നന്നായി കുഴച്ചു എടുക്കുക..ഇതിലേയ്ക്ക് പഞ്ചസാരയും,
September 22, 2017

കട്‌ലറ്റ്‌ ഉണ്ടാക്കാം

ഇന്ന് നമുക്ക് രണ്ടു തരാം കട്‌ലറ്റ്‌ ഉണ്ടാക്കാം ..ചിക്കന്‍ കട്‌ലറ്റ്‌ , ഏത്തപ്പഴം കട്‌ലറ്റ്‌…വളരെ എളുപ്പമാണ് ഇത് രണ്ടും ഉണ്ടാക്കി എടുക്കാന്‍ …ആദ്യം നമുല്‍ പഴം കട്‌ലറ്റ്‌ ഉണ്ടാക്കാന്‍ ഇതിനാവശ്യമായ സാധനങ്ങള്‍ ഏത്തപ്പഴം-അരക്കിലോ മുട്ട-1 വെളുത്ത കസ്‌കസ്-25 ഗ്രാം കശുവണ്ടിപ്പരിപ്പ്-15 കിസ്മിസ്-25 ഗ്രാം ഏലയ്ക്ക-2 നെയ്യ്-2 സ്പൂണ്‍ പഞ്ചസാര-2 വലിയ സ്പൂണ്‍ റൊട്ടി പൊടി ഏത്തപ്പഴം പുഴുങ്ങിയെടുക്കുക. എന്നിട്ട്
September 21, 2017

അവല്‍ വിളയിച്ചത്

ഇന്ന് നമുക്ക് അവല്‍ വിളയിച്ചത് ഉണ്ടാക്കാം..അവല്‍ ശര്‍ക്കര ചേര്‍ത്ത് വിളയിക്കുന്ന രീതിയാണ് ചെയ്യുന്നത്..തേങ്ങാ കൊത്ത് കടല എള്ള് ഒക്കെ ചേര്‍ത്തിട്ടാണ് ഇത് വിളയിച്ചു എടുക്കുന്നത് ..അതുകൊണ്ട് തന്നെ ഇതൊരു ഹെല്‍ത്തി വിഭവം കൂടിയാണ്. പണ്ടൊക്കെ നമ്മുടെ വീടുകളില്‍ ഇതൊരു സ്ഥിരം പലഹാരം ആയിരുന്നു..അന്നൊക്കെ എല്ലാ വീടുകളിലും തന്നെ നെല്‍ കൃഷി ഉണ്ടായിരുന്നു നല്ല ഫ്രഷ്‌ ആയിട്ട് നെല്ല് കുത്തിയ
September 20, 2017

റവ & കോക്കനട്ട് ലഡ്ഡു ഉണ്ടാക്കാം

ഇന്ന് നമുക്ക് വളരെ പെട്ടന്ന് ഉണ്ടാക്കി എടുക്കാവുന്ന രണ്ടു ലഡ്ഡു ഉണ്ടാക്കാം .. റവ കൊണ്ടുള്ള ലഡ്ഡുവും ..തേങ്ങ കൊണ്ടുള്ള ലഡ്ഡുവും ആണ് ഉണ്ടാക്കുന്നത്. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ട്ടപ്പെടുന്ന പലഹാരം ആണ് ഇത്. എളുപ്പത്തില്‍ ഉണ്ടാക്കുകയും ചെയ്യാം. ആദ്യം നമുക്ക് റവ കൊണ്ട് ലഡ്ഡു ഉണ്ടാക്കാം ..ഇതിനാവശ്യമുള്ള സാധനങ്ങള്‍ റവ ഒരു ഗ്ലാസ്‌, പഞ്ചസാര- 3/4 ഗ്ലാസ്‌, നെയ്‌-
September 18, 2017

വെജിറ്റബിള്‍ പഫ്സ് ഉണ്ടാക്കാം

ഇന്ന് നമുക്ക് വെജിറ്റബിള്‍ പഫ്സ് ഉണ്ടാക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍… ഉരുളന്‍ കിഴങ്ങ് , ക്യാരറ്റ് , ഗ്രീന്‍ പീസ്‌ , സവാള , കറിവേപ്പില , പച്ചമുളക് , ഇഞ്ചി , മല്ലിപൊടി , മഞ്ഞപൊടി , ഗരം മസാല , ജീരകം , മൈദാ പൊടി , പഞ്ചസാര , ബട്ടര്‍ , മുട്ട, വെള്ളം ,
September 15, 2017

മൂന്നു തരം നാടന്‍ പലഹാരങ്ങള്‍ ഉണ്ടാക്കാം

ഇന്ന് ഉണ്ടാക്കാന്‍ പോകുന്നത് മൂന്നു തരം നാടന്‍ പലഹാരങ്ങള്‍ ആണ്.. മലയാളികള്‍ക്ക് മറക്കാന്‍ കഴിയാത്ത മൂന്നു തരം പലഹാരങ്ങള്‍ . കുമ്പിള്‍ അപ്പം , അരിയുണ്ട , കൊഴുക്കട്ട ..മൂന്നും ഉണ്ടാക്കുന്നത് അരിപ്പൊടിയില്‍ ആണ് .. ആദ്യം നമുക്ക് കുമ്പിള്‍ അപ്പം ഉണ്ടാക്കാം …ഇതിനാവശ്യമുള്ള ചേരുവകള്‍ എന്തൊക്കെയാണെന്ന് നോക്കാം. കുമ്പിളപ്പം ചേരുവകള്‍ വയണ ഇല കുമ്പിള്‍ ഉണ്ടാക്കി അതില്‍
September 12, 2017

ഇന്ന് നമുക്ക് ഫുല്‍ക്ക ചപ്പാത്തി ഉണ്ടാക്കാം

ഇന്ന് നമുക്ക് ഫുല്‍ക്ക ചപ്പാത്തി ഉണ്ടാക്കാം ..അതിനാവശ്യമായ സാധനങ്ങള്‍..ഗോതമ്പ് പൊടി , ഓയില്‍ , ഉപ്പു , ആദ്യം തന്നെ ചൂടുവെള്ളത്തില്‍ ഉപ്പിട്ട ശേഷം ഗോതമ്പുപൊടി കുഴച്ചു എടുക്കണം..നല്ല സോഫ് ആയി കുഴച്ച ശേഷം നനച്ച തുണിയിട്ട് മൂടിവയ്ക്കണം ..അതിനുശേഷം ചെറിയ ഉരുളകള്‍ ആക്കി പരത്തി എടുത്ത് ചട്ടിയില്‍ ഇട്ടു ചൂടാക്കിയ ശേഷം തീയില്‍ കാണിച്ചു ചുട്ടു എടുക്കാം
September 11, 2017
1 89 90 91 92 93 100