കപ്പലണ്ടി കട്ടിംഗ് ഉണ്ടാക്കാം

Advertisement

ഇന്ന് നമുക്ക് കപ്പലണ്ടി മിട്ടായി ഉണ്ടാക്കാന്‍ പഠിക്കാം …ഇതിനാവശ്യമുള്ള സാധനങ്ങള്‍ …കപ്പലണ്ടി 250 ഗ്രാം ,,പഞ്ചസാര 250 ഗ്രാം …ആദ്യമായി കപ്പലണ്ടി എന്നാ ഒഴിക്കാതെ നന്നായി വറുത്തു എടുക്കാം ….അതിനുശേഷം ഇതിന്റെ തൊണ്ട് തിരുമ്മി കളയാം …അടുത്തതായി പഞ്ചസാര പാനി ആക്കി എടുക്കാം ..ഇതിനായി പഞ്ചസാര ഒരു ചുവടുകട്ടിയുള്ള പാത്രത്തില്‍ അടുപ്പത് വയ്ക്കുക വെള്ളം ഒഴിക്കേണ്ട ആവശ്യമില്ല …..പഞ്ചസാര നന്നായി പാനിയാക്കിയശേഷം ഇതിലേയ്ക്ക് കപ്പലണ്ടി ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക …ഇത് ഒരു പാത്രത്തില്‍ നിരത്തുക ..ചൂടാറുമ്പോള്‍ കട്ട് ചെയ്തു എടുക്കാം …കുട്ടികള്‍ക്കൊക്കെ ഏറെ ഇഷ്ട്ടമുള്ള ഇത് എങ്ങിനെയാണ് ഉണ്ടാക്കുന്നത് എന്ന് വീഡിയോ കാണാം