സ്നാക്ക്സ് - Page 23

നേന്ത്രപ്പഴം റവ കാരമൽ സ്വീറ്റ്. ഹൽവ പരുവത്തിൽ മുറിച്ച് വെച്ച പലഹാരത്തിന്റെ ക്ലോസപ്പ് ചിത്രം.

വായിലിട്ടാൽ അലിഞ്ഞുപോകുന്ന നേന്ത്രപ്പഴം കാരമൽ റവ സ്വീറ്റ് | വെറും 10 മിനിറ്റിൽ തയ്യാറാക്കാം!

റവ, പാൽ, നേന്ത്രപ്പഴം എന്നിവ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ഹോട്ടൽ സ്റ്റൈൽ കാരമൽ സ്വീറ്റ് (ഹൽവ). എളുപ്പത്തിൽ ഉണ്ടാക്കാം, മികച്ച രുചിയാണ് ഇതിന്റെ ഹൈലൈറ്റ്!
September 27, 2025

ലൊട്ട

മൈദ ഇരിപ്പുണ്ടെങ്കിൽ കറുമുറ കഴിക്കാനായി ഈ സ്നാക്ക് ഒന്ന് തയ്യാറാക്കി നോക്കൂ, വളരെ എളുപ്പത്തിൽ വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട്, എല്ലാവർക്കും ഇഷ്ടമാകുന്ന അടിപൊളി സ്നാക്ക്… INGREDIENTS ഓൾ പർപ്പസ് ഫ്ലോർ/ മൈദ – 2 കപ്പ് യീസ്റ്റ് – 1 ടീസ്പൂൺ ഉപ്പ് – 1/2 ടീസ്പൂൺ പഞ്ചസാര – 2 ടീസ്പൂൺ വെള്ളം എണ്ണ Preparation
July 2, 2024

മടക്കു പലഹാരം കാജ

തേനൂറും രുചിയിൽ എളുപ്പത്തിൽ തയ്യാറാക്കാം നാടൻ മടക്കു പലഹാരം കാജ, ബേക്കറിയിൽ നിന്ന് മേടിക്കുമ്പോൾ കിട്ടുന്ന അതേ രുചിയിലും ക്രിസ്പിനെസ്സിലും… INGREDIENTS മൈദ -ഒരു കപ്പ് മഞ്ഞൾപൊടി -കാൽ ടീസ്പൂൺ ഉപ്പ് -കാൽ ടീസ്പൂൺ എണ്ണ -രണ്ട് ടേബിൾ സ്പൂൺ വെള്ളം എണ്ണ PREPARATION ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് മൈദ മഞ്ഞൾപ്പൊടി ഉപ്പ് എണ്ണ എന്നിവ ചേർത്ത്
July 1, 2024

ചക്കയട

മലയാളികളുടെ സ്പെഷ്യൽ ഫ്രൂട്ട് ഉപയോഗിച്ച് സ്പെഷ്യൽ പലഹാരം, എത്ര കഴിച്ചാലും മതിയാവില്ല ആവിയിൽ വേവിച്ച ഈ പലഹാരം. INGREDIENTS ചക്കച്ചുള ചെറുതായി അരിഞ്ഞത് -രണ്ട് കപ്പ് തേങ്ങ -ഒരു കപ്പ് ശർക്കര നീര് -അര കപ്പ് ഗോതമ്പ് പൊടി -ഒരു കപ്പ് ഏലക്കായ പൊടി ഉപ്പ് PREPARATION ആദ്യം ചക്കച്ചുള ചെറുതായി അരിഞ്ഞത് മിക്സിയിൽ ഇട്ട് നന്നായി അരച്ചെടുക്കാം
July 1, 2024

ബ്രഡ് ഫ്രൈ

ബ്രഡ് കൊണ്ട് ഇങ്ങനെ ചെയ്തപ്പോൾ ഇത്രയും രുചി ഉണ്ടാകും എന്ന് കരുതിയില്ല, മുട്ടയും ബ്രെഡും മാത്രം മതി ഈ ടേസ്റ്റി പലഹാരം തയ്യാറാക്കാൻ.. INGREDIENTS മുട്ട ബ്രഡ് ഉപ്പ് കുരുമുളകുപൊടി ബ്രഡ് ക്രംബ്സ് എണ്ണ PREPARATION ആദ്യം ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കാം ഇതിലേക്ക് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക ബ്രഡ് നീളത്തിലുള്ള ചെറിയ കഷണങ്ങളായി മുറിക്കണം,
June 22, 2024

നേന്ത്രപ്പഴം പലഹാരം

ഒരിക്കലും മറക്കാത്ത നാടൻ രുചിയിൽ ഒരു പലഹാരം തയ്യാറാക്കിയാലോ? രണ്ടു നേന്ത്രപ്പഴം ഉണ്ടെങ്കിൽ ഈസിയായി തയ്യാറാക്കി എടുക്കാം, INGREDIENTS നേന്ത്രപ്പഴം- രണ്ട് നെയ്യ് -2 ടീസ്പൂൺ പഞ്ചസാര തേങ്ങാ ചിരവിയത് -ഒരു കപ്പ് റവ -ഒരു കപ്പ് PREPARATION ആദ്യം നേന്ത്രപ്പഴം ചെറിയ കഷണങ്ങളായി മുറിക്കുക, ഒരു പാനിൽ നെയ്യ് ചേർത്ത് ചൂടാകുമ്പോൾ പഴം ചേർത്ത് വഴറ്റുക, പഞ്ചസാര
June 21, 2024

പച്ച ചക്ക കൊണ്ട് കറുമുറെ കഴിക്കാനായി രണ്ടു സ്നാക്കുകൾ… നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലാത്ത ഈ റെസിപ്പികൾ നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുതും… ആദ്യത്തെ സ്നാക്ക് ഉണ്ടാക്കാൻ ആയി 15 ചക്ക ചുള കാൽ ഗ്ലാസ് വെള്ളത്തിൽ നന്നായി അരച്ചെടുക്കുക, ഇതിനെ ഒരു ബൗളിലേക്ക് മാറ്റിയതിനുശേഷം ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി ഒരു ടീസ്പൂൺ മുളകുപൊടി മുക്കാൽ ടീസ്പൂൺ ജീരകം ആവശ്യത്തിന്
June 19, 2024

സോയാ ചങ്ക്സ് 65

സോയാ ചങ്ക്സ് കൊണ്ട് രുചികരമായ ഒരു സ്നാക്സ് തയ്യാറാക്കിയാലോ?? കൊതിയോടെ കഴിക്കാനായി സോയാചങ്ക്സ് 65 തയ്യാറാക്കാം INGREDIENTS സോയ ചങ്ക്സ് -2 കപ്പ് കാശ്മീരി ചില്ലി പൗഡർ -1 1/2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി -അര ടീസ്പൂൺ ജീരകപ്പൊടി- അര ടീസ്പൂൺ ഗരം മസാല -അര ടീസ്പൂൺ കുരുമുളകുപൊടി -അര ടീസ്പൂൺ വിനാഗിരി -ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി
June 17, 2024
1 21 22 23 24 25 240

Facebook