സ്നാക്ക്സ് - Page 21

നേന്ത്രപ്പഴം റവ കാരമൽ സ്വീറ്റ്. ഹൽവ പരുവത്തിൽ മുറിച്ച് വെച്ച പലഹാരത്തിന്റെ ക്ലോസപ്പ് ചിത്രം.

വായിലിട്ടാൽ അലിഞ്ഞുപോകുന്ന നേന്ത്രപ്പഴം കാരമൽ റവ സ്വീറ്റ് | വെറും 10 മിനിറ്റിൽ തയ്യാറാക്കാം!

റവ, പാൽ, നേന്ത്രപ്പഴം എന്നിവ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ഹോട്ടൽ സ്റ്റൈൽ കാരമൽ സ്വീറ്റ് (ഹൽവ). എളുപ്പത്തിൽ ഉണ്ടാക്കാം, മികച്ച രുചിയാണ് ഇതിന്റെ ഹൈലൈറ്റ്!
September 27, 2025

കട്ലറ്റ്

കട്ലറ്റ് കടയിൽ നിന്നും മേടിച്ചു കഴിക്കുന്നതിനേക്കാൾ രുചിയാണ് വീട്ടിൽ തയ്യാറാക്കി ചൂടോടെ കഴിക്കുമ്പോൾ, ഇതാ ഇവിടെ രുചികരമായ ഒരു വെജിറ്റബിൾ കട്ട്ലറ്റിന്റെ റെസിപ്പി Ingredients ഉരുളക്കിഴങ്ങ് -3 ക്യാരറ്റ് -1 വെളിച്ചെണ്ണ ഇഞ്ചി പച്ചമുളക് സവാള പൊടിയായി അരിഞ്ഞത് -ഒന്ന് കറിവേപ്പില മുളകുപൊടി -അര ടീസ്പൂൺ കുരുമുളകുപൊടി -അര ടീസ്പൂൺ മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ മസാല പൊടി -അര
September 29, 2024

അരിപ്പൊടി നാലു മണി പലഹാരം

വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന അരിപ്പൊടി തേങ്ങ മുട്ട ഇവ ഉപയോഗിച്ച് നാലു മണി പലഹാരം തയ്യാറാക്കിയാലോ? Ingredients അരിപ്പൊടി- ഒരു കപ്പ് മുട്ട -ഒന്ന് തേങ്ങ -അരക്കപ്പ് ഉപ്പ് -കാൽ ടീസ്പൂൺ പഞ്ചസാര -മൂന്ന് ടേബിൾസ്പൂൺ ഏലക്കായ ബേക്കിംഗ് സോഡാ -കാൽ ടീസ്പൂൺ വെള്ളം എണ്ണ Preparation മിക്സിയിൽ പഞ്ചസാരയും ഏലക്കായും ആദ്യം പൊളിച്ചടുക്കുക ഒരു ബൗളിൽ അരിപ്പൊടി
September 27, 2024

റവ പലഹാരം

റവ ഉപയോഗിച്ച് ഇതാ നാലുമണിക്ക് കഴിക്കാനായി നല്ലൊരു മൊരിയൻ പലഹാരം വെറും മൂന്ന് ചേരുവകൾ മാത്രം മതി Ingredients ശർക്കര മുക്കാൽ കപ്പ് റവ 1 കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട് അരക്കപ്പ് വെള്ളം രണ്ട് കപ്പ് നെയ്യ് എണ്ണ Preparation വെള്ളവും ശർക്കരയും മിക്സ് ചെയ്ത് നന്നായി അലിയിപ്പിക്കുക ശേഷം ശർക്കര നീര് മറ്റൊരു പാനിലേക്ക് അരിച്ച് ഒഴിച്ച്
September 22, 2024

റവ, മുട്ട പലഹാരം

റവയും മുട്ടയും കൊണ്ട് തയ്യാറാക്കിയ നല്ലൊരു നാലുമണി പലഹാരം, വളരെ കുറച്ച് ചേരുവകളും ചുരുങ്ങിയ സമയവും മതി Ingredients മുട്ട -രണ്ട് പഞ്ചസാര റവ ഏലക്കായ പൊടി -കാൽ ടീസ്പൂൺ ഉപ്പ് -ഒരു നുള്ള് മൈദ -മുക്കാൽ കപ്പ് ബേക്കിംഗ് സോഡ -കാൽ ടീസ്പൂൺ Preparation ഒരു ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കുക, അതിലേക്ക് പഞ്ചസാര ചേർത്ത് അലിയുന്നതുവരെ
August 17, 2024

പഴം സ്നാക്ക്.

പഴം കൊണ്ട് കുട്ടികൾക്ക് ഒരുപാട് ഇഷ്ടമാകുന്ന ഒരു വെറൈറ്റി സ്നാക്ക്.. Ingredients പഴം -അഞ്ച് മൈദ -ഒരു കപ്പ് പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ മുട്ട ഒന്ന് പാല് -മുക്കാൽ കപ്പ് ബ്രഡ് ക്രംസ് എണ്ണ Preparation ആദ്യം പഴം ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക ഫിംഗർ ഷേപ്പ് ആണ് ആക്കേണ്ടത് ശേഷം അതിന്റെ ഒരറ്റത്ത് ടൂത്ത്പിക്ക് കുത്തി വെക്കുക
August 17, 2024

ചക്കപ്പുഴുക്ക്

മലയാളികൾക്ക് ചക്ക വിഭവങ്ങൾ എത്ര കഴിച്ചാലും മതിയാവില്ല, ഇതാ ചക്ക കൊണ്ട് കുക്കറിൽ എളുപ്പത്തിൽ തയ്യാറാക്കിയ ഒരു ചക്കപ്പുഴുക്ക് റെസിപ്പി.. Ingredients ചക്കച്ചുള ചെറുതായി അരിഞ്ഞത് തേങ്ങ വെളുത്തുള്ളി പച്ചമുളക് കറിവേപ്പില മഞ്ഞൾപൊടി -അര ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്- അര ടീസ്പൂൺ ഉപ്പ് വെള്ളം വെളിച്ചെണ്ണ കടുക് ചെറിയുള്ളി ഉണക്കമുളക് Preparation ആദ്യം ചക്ക മഞ്ഞൾപ്പൊടി ഉപ്പ്
August 12, 2024

പഴം ഫ്രൈ

പഴം കൊണ്ട് വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കിയ കിടിലൻ സ്നാക്ക്… പഴംപൊരിയേക്കാൾ രുചിയുള്ള നല്ലൊരു പഴം ഫ്രൈ… INGREDIENTS മൈദ -അരക്കപ്പ് കടലമാവ് -ഒരു ടേബിൾ സ്പൂൺ പഞ്ചസാര -2 ടേബിൾ സ്പൂൺ ഉപ്പ് ഏലക്കായ പൊടി -അര ടീസ്പൂൺ മുട്ട 1 പഴം -രണ്ട് ബ്രഡ് ക്രംസ് Preparation ഒരു ബൗളിൽ മൈദ കടലമാവ് ഉപ്പ് പഞ്ചസാര
August 12, 2024
1 19 20 21 22 23 240

Facebook