സ്നാക്ക്സ് - Page 22

നേന്ത്രപ്പഴം റവ കാരമൽ സ്വീറ്റ്. ഹൽവ പരുവത്തിൽ മുറിച്ച് വെച്ച പലഹാരത്തിന്റെ ക്ലോസപ്പ് ചിത്രം.

വായിലിട്ടാൽ അലിഞ്ഞുപോകുന്ന നേന്ത്രപ്പഴം കാരമൽ റവ സ്വീറ്റ് | വെറും 10 മിനിറ്റിൽ തയ്യാറാക്കാം!

റവ, പാൽ, നേന്ത്രപ്പഴം എന്നിവ ഉപയോഗിച്ച് അതിവേഗം ഉണ്ടാക്കാൻ കഴിയുന്ന ഹോട്ടൽ സ്റ്റൈൽ കാരമൽ സ്വീറ്റ് (ഹൽവ). എളുപ്പത്തിൽ ഉണ്ടാക്കാം, മികച്ച രുചിയാണ് ഇതിന്റെ ഹൈലൈറ്റ്!
September 27, 2025

മുട്ട പലഹാരം

മുട്ട, സവാള എന്നിവ ഉപയോഗിച്ച് ഒരു വെറൈറ്റി നാലുമണി പലഹാരം, ഒരെണ്ണം കഴിച്ചാൽ വയറു നിറയും.. ഒരു ബൗളിലേക്ക് സവാള നൈസായി അറിഞ്ഞത് ചേർക്കുക കൂടെ ക്യാബേജും മുളകുപൊടി പച്ചമുളക് ഉപ്പ് കായപ്പൊടി കറിവേപ്പില എന്നിവയും കൂടി ചേർത്ത് നന്നായി തിരുമ്മി യോജിപ്പിക്കുക ഇതിലേക്ക് കടലമാവ് ചേർത്തു കൊടുത്ത് വീണ്ടും നന്നായി യോജിപ്പിക്കാം രണ്ട് ടീസ്പൂൺ അരിപ്പൊടി കൂടി
August 10, 2024

പുട്ട് സ്നാക്ക്

രാവിലെ ബ്രേക്ക്ഫാസ്റ്റ് ആയി തയ്യാറാക്കിയ പുട്ട് ബാക്കി ആയെങ്കിൽ വേസ്റ്റ് ആക്കി കളയരുത്, നാലുമണി ചായയുടെ കൂടെ കഴിക്കാനായി നല്ലൊരു സ്നാക്ക് ഇത് വെച്ച് തയ്യാറാക്കാം.. INGREDIENTS പുട്ട് വെളിച്ചെണ്ണ രണ്ട് ടേബിൾ സ്പൂൺ സവാള 1 പച്ചമുളക് 2 കറിവേപ്പില ഉപ്പ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അര ടീസ്പൂൺ മഞ്ഞൾപൊടി -1/4 ടീസ്പൂൺ മുളകുപൊടി -അര ടീസ്പൂൺ
July 31, 2024

ചക്കക്കുരു സ്നാക്ക്

ചക്കക്കുരു സേവനാഴിയിൽ ഇട്ട് തയ്യാറാക്കിയ ഈ സ്നാക്ക് എത്ര കഴിച്ചാലും മതിയാവില്ല, ഒരു വിഭവം നിങ്ങൾ മുമ്പ് കണ്ടിട്ടുണ്ടാവില്ല… Ingredients ചക്കക്കുരു കടലമാവ് അരിപ്പൊടി മഞ്ഞൾപൊടി മുളക് പൊടി ഉപ്പ് വെളുത്തുള്ളി കറിവേപ്പില എണ്ണ Preparation ചക്കക്കുരു തൊലി കളഞ്ഞെടുത്ത് കുക്കറിൽ ഇട്ട് നന്നായി വേവിക്കുക, ശേഷം മിക്സിയുടെ ജാറിലേക്ക് ഇട്ട് നന്നായി അരച്ചെടുക്കാം, അടുത്തതായി ഇതിനെ ഒരു
July 23, 2024

റവ മധുര പലഹാരം.

റവയും തേങ്ങയും ഉണ്ടോ? എങ്കിൽ ഇതാ നാലുമണി ചായക്കൊപ്പം കഴിക്കാൻ നല്ലൊരു മധുര പലഹാരം.. Ingredients വെള്ളം ഒന്നേകാൽ കപ്പ് പഞ്ചസാര- രണ്ട് ടേബിൾസ്പൂൺ ഉപ്പ് റവ -ഒരു കപ്പ് നെയ്യ് -ഒന്നര ടേബിൾസ്പൂൺ തേങ്ങ -അരക്കപ്പ് ശർക്കര പൊടിച്ചത് -മൂന്ന് ടേബിൾ സ്പൂൺ ഏലക്കായ പൊടിച്ചത് -അര ടീസ്പൂൺ Preparation ആദ്യം ഒരു പാനിലേക്ക് വെള്ളം പഞ്ചസാര
July 22, 2024

കൊഞ്ച് ബ്രോസ്റ്റ്

പാർട്ടികളിൽ സ്റ്റാർട്ടറായി വിളമ്പാൻ പറ്റിയ നല്ലൊരു ചെമ്മീൻ ബ്രോസ്റ്റ് ചെയ്ത റെസിപ്പി… INGREDIENTS ചെമ്മീൻ – 35-40 മുളകുപൊടി – 1 ടേബിൾസ്പൂണ് കുരുമുളകുപൊടി – 1/2 ടീസ്പൂണ് മഞ്ഞൾപൊടി- 1/2 ടീസ്പൂണ് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1&1/2 ടീസ്പൂൺ നാരങ്ങ നീര് – 1/2 നാരങ്ങ നീര് ഉപ്പ് മുട്ട – 2 മൈദ –
July 8, 2024

അരയന്ന കുക്കീസ്

അരയന്നത്തിന്റെ ഷേപ്പിലുള്ള ഈ സ്നാക്ക് തയ്യാറാക്കാനായി വീട്ടിൽ എപ്പോഴും ഉള്ള ചേരുവകൾ മതി, കുട്ടികൾക്ക് പോലും ഉണ്ടാക്കാവുന്ന അത്ര എളുപ്പത്തിൽ കുട്ടികൾക്ക് ഏറ്റവും ഇഷ്ടമാകുന്ന പലഹാരം… Ingredients ഗോതമ്പുപൊടി- ഒരു കപ്പ് വാനില എസൻസ് -ഒരു ടീസ്പൂൺ പഞ്ചസാര പൊടിച്ചത് -നാല് ടേബിൾ സ്പൂൺ ബേക്കിംഗ് പൗഡർ -കാൽ ടീസ്പൂൺ ഉപ്പ്- ഒരു നുള്ള് ബേക്കിംഗ് പൗഡർ -കാൽ
July 8, 2024

ഉരുളക്കിഴങ്ങ് ബോൾ

എല്ലാവരുടെ വീട്ടിലും എപ്പോഴും കാണുന്ന ചേരുവകൾ ഉപയോഗിച്ച് ഒരു റിച് പലഹാരം.. ഒരു തവണ കഴിച്ചാൽ പിന്നെ എപ്പോഴും ഉണ്ടാക്കും, Ingredients ഉരുളക്കിഴങ്ങ് -2 ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -അര ടീസ്പൂൺ ഉപ്പ് മുളകുപൊടി കുരുമുളകുപൊടി -1/2 tsp കാശ്മീരി ചില്ലി പൗഡർ -ഒരു ടീസ്പൂൺ മൈദ -അഞ്ച് ടീസ്പൂൺ കോൺഫ്ലോർ -മൂന്ന് ടീസ്പൂൺ For cream .
July 6, 2024
1 20 21 22 23 24 240

Facebook