ബ്രഡ് ഫ്രൈ

Advertisement

ബ്രഡ് കൊണ്ട് ഇങ്ങനെ ചെയ്തപ്പോൾ ഇത്രയും രുചി ഉണ്ടാകും എന്ന് കരുതിയില്ല, മുട്ടയും ബ്രെഡും മാത്രം മതി ഈ ടേസ്റ്റി പലഹാരം തയ്യാറാക്കാൻ..

INGREDIENTS

മുട്ട

ബ്രഡ്

ഉപ്പ്

കുരുമുളകുപൊടി

ബ്രഡ് ക്രംബ്സ്

എണ്ണ

PREPARATION

ആദ്യം ബൗളിലേക്ക് മുട്ട പൊട്ടിച്ച് ചേർക്കാം ഇതിലേക്ക് കുരുമുളകുപൊടിയും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക ബ്രഡ് നീളത്തിലുള്ള ചെറിയ കഷണങ്ങളായി മുറിക്കണം, ശേഷം രണ്ട് കഷണങ്ങൾ ഒരുമിച്ച് ചേർത്ത് പിടിച്ച് മുട്ടയിൽ മുക്കുക ഇതിൽ ബ്രഡ് ക്രംസ് കോട്ട് ചെയ്ത് എടുക്കുക, ഇനി ചൂടായ എണ്ണയിൽ ഇട്ടുകൊടുത്ത് ഫ്രൈ ചെയ്തെടുക്കാം,

വിശദമായ റെസിപ്പി ക്കായി വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Akkus world