നാടന്‍ വിഭവങ്ങള്‍ - Page 15

പാൽ കപ്പയും ബീഫ് കറിയും – രുചികരമായ കേരള സ്റ്റൈൽ കപ്പ ബീഫ് കോമ്പിനേഷൻ

കപ്പയും ബീഫും – കഴിച്ചു തുടങ്ങിയാൽ നിർത്താനാവില്ല! പാൽ കപ്പയും ബീഫ് കറിയും സ്പെഷ്യൽ റെസിപ്പി

പാൽ കപ്പ – കപ്പയുടെ ക്രീമിയൻ സ്വാദ് പാൽ കപ്പയും ബീഫ് കറിയും ഒരുമിച്ച് കഴിക്കുമ്പോൾ മലയാളികൾക്ക് പറയാനാവാത്തൊരു രുചി അനുഭവം! കപ്പയുടെ മൃദുവായ സ്വാദും തേങ്ങാപ്പാലിന്റെ മധുരവും ചേർന്നാൽ അതൊരു മനോഹരമായ കോമ്പിനേഷനാണ്. ആവശ്യമായ ചേരുവകൾ: കപ്പ – 1 കിലോ ഉപ്പ് – ആവശ്യത്തിന് തേങ്ങാപ്പാൽ – 2½ കപ്പ് (അരമുറി തേങ്ങയുടെ പാൽ) ഇഞ്ചി
October 15, 2025

ചക്ക അട

ചക്ക കൊണ്ടുള്ള വിഭവങ്ങൾ മലയാളികൾക്ക് എന്നും പ്രിയപ്പെട്ടത് തന്നെയാണ്, ചക്ക സീസണിൽ ഒരു വിധം എല്ലാ വിഭവങ്ങളും തന്നെ ഉണ്ടാക്കി കഴിക്കാറുള്ളതാണ് നമ്മൾ, ആവിയിൽ വേവിച്ചെടുത്ത ഹെൽത്തിയായ ഒരു ചക്ക പലഹാരത്തിന്റെ റെസിപ്പി ആണ് ഇത്. ഇത് തയ്യാറാക്കാനായി നല്ല പഴുത്ത ചക്ക പഴത്തിൻറെ ചുള എടുത്ത് കുരുക്കൾ മാറ്റി മിക്സി ജാറിൽ ഇട്ട് നന്നായി അടിച്ചു പേസ്റ്റാക്കി
May 30, 2022

മുട്ട സവാള വട

വീട്ടിൽ എല്ലായ്പ്പോഴും ഉള്ള ചേരുവകൾ ചേർത്ത് തയ്യാറാക്കിയ കിടിലൻ നാലുമണി പലഹാരം, ഒരു മുട്ടയും സവാളയും മാത്രം മതി ഇത് തയ്യാറാക്കാൻ ഇത് തയ്യാറാക്കാനായി 2 സവാള എടുത്ത് നീളത്തിൽ കനം കുറഞ്ഞു അരിഞ്ഞെടുക്കുക, ഇതിലേക്ക് മുളക് ചതച്ചത് ഒരു ടീസ്പൂൺ ചേർത്തു കൊടുക്കാം, ആവശ്യത്തിനുള്ള ഉപ്പും, ഒരു മുട്ടയും ഇതിലേക്ക് ചേർക്കാം അര ടീസ്പൂൺ മീറ്റ് മസാലയും,
May 20, 2022

പത്തിരി

പൂ പോലെ സോഫ്റ്റ് ആയ പത്തിരി ഇനി ആർക്കും എളുപ്പം ഉണ്ടാക്കാം. വാട്ടാതെ , കുഴയ്ക്കാതെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രീതി തയ്യാറാക്കുന്ന വിധം ഒരു ബൗളിലേക്ക് മൂന്നുകപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കാം, ഇതിലേക്ക് ആറ് കപ്പ് വെള്ളം ഒഴിച്ച് കൊടുക്കാം,ഒപ്പം വെളിച്ചെണ്ണ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു തരികൾ ഇല്ലാതെ ആക്കി എടുക്കണം.ശേഷം അടുപ്പിൽ വച്ച് കുറുക്കി
May 9, 2022

സീരാളം.

പറഞ്ഞറിയിക്കാൻ കഴിയാത്ത രുചിയിൽ ഒരു നാടൻ തമിഴ് റെസിപ്പി ,സീരാളം. ഇത് തയ്യാറാക്കാനായി വേണ്ട ചേരുവകൾ കടലപ്പരിപ്പ് -ഒരു കപ്പ് ചെറുപയർ പരിപ്പ് -ഒരു കപ്പ് തുവര പരിപ്പ് –ഒരു കപ്പ് ഉഴുന്ന് പരിപ്പ് -ഒരു ടീസ്പൂൺ കായം -2 കഷണം ഉണക്കമുളക് എണ്ണ -ഒരു ടേബിൾ സ്പൂൺ കടുക് -അര ടീസ്പൂൺ കറിവേപ്പില മഞ്ഞൾപൊടി -ഒരു ടീസ്പൂൺ
March 27, 2022

നൈസ് പത്തിരി

നല്ല നൈസ് പത്തിരിയും കോഴിക്കറിയും കഴിക്കാൻ ഇഷ്ടമല്ലാത്തവർ ആയി ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ല ,പത്തിരി ഉണ്ടാക്കാൻ ഉള്ള ബുദ്ധിമുട്ട് കാരണം പലപ്പോഴും നമ്മൾ കടയിൽ നിന്ന് വേടിക്കാർ   ആണ് പതിവ് ,എങ്കിലും അതിനൊന്നും നമ്മൾ വീട്ടിൽ തയ്യാറാക്കി എടുക്കുന്ന പത്തിരിയുടെ രുചി കിട്ടാറില്ല . കുഴക്കാതെ, പരത്താതെ, നല്ല നാടൻ പത്തിരി നൈസ് ആയി ഉണ്ടാക്കിയെടുക്കാനുള്ള ഒരു പുതിയ ട്രിക്ക്
March 8, 2022

ഇടിയപ്പം

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവമാണ് ഇടിയപ്പം അഥവാ നൂൽപ്പുട്ട്, മറ്റേതൊക്കെ പുതു വിഭവങ്ങൾ വന്നാലും നാടൻ വിഭവങ്ങളോടുള്ള ഉള്ള നമ്മുടെ ഇഷ്ടം മാറില്ല , വാഴയിലയിൽ പിഴിഞ്ഞ് വേവിച്ചെടുത്ത നാടൻ ഇടിയപ്പത്തിന്റെ റെസിപ്പി നോക്കാം. ചേരുവകൾ ചിരകിയ തേങ്ങ അരിപ്പൊടി ഉപ്പ് തിളച്ച വെള്ളം തയ്യാറാക്കുന്ന വിധം ആദ്യം തേങ്ങ ചിരവി മാറ്റി വയ്ക്കണം ,ഇനി ഇടിയപ്പത്തിനുള്ള മാവ്
March 8, 2022

ഉഴുന്ന് വട

നല്ല ചൂട് ചായയോടൊപ്പം ,മൊരിഞ്ഞ ഉഴുന്ന് വട കൂടി കിട്ടിയാലോ?, നല്ല സൂപ്പർ ആയിരിക്കും അല്ലെ, ഏറ്റവും നല്ല ഉഴുന്നുവടയുടെ റെസിപ്പി ചേരുവകൾ ഉഴുന്ന് -1  കപ്പ് വെള്ളം – കാൽ കപ്പ് സവാള -1 ഉപ്പ് പച്ചമുളക് 2 ഓയിൽ കറിവേപ്പില തയ്യാറാക്കുന്ന വിധം  ഉഴുന്ന് 4  മണിക്കൂർ കുതിർത്തതിന് ശേഷം വെള്ളം ചേർക്കാതെ നന്നായി അരച്ചെടുക്കുക
February 15, 2022
1 13 14 15 16 17 64

Facebook