മീൻ കറി
രുചികരമായ മീൻ കറിക്ക് പുളിയും മുളകും മാത്രം മതി, തേങ്ങയൊന്നും ചേർക്കാതെ തന്നെ നല്ല കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കാം… Ingredients മീൻ -ഒരു കിലോ കാശ്മീരി മുളകുപൊടി- 5 ടീസ്പൂൺ പുളി -ഒരു ടേബിൾ സ്പൂൺ മഞ്ഞൾപൊടി -ഒരു ടീസ്പൂൺ ഉലുവ -കാൽ ടീസ്പൂൺ ഇഞ്ചി -ഒരു കഷ്ണം കുരുമുളക് -ഒരു ടീസ്പൂൺ വെളിച്ചെണ്ണ -രണ്ട് ടേബിൾ സ്പൂൺ