സ്വീറ്റ്സ് & കേക്ക്സ് - Page 21

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

ബംഗാളി സ്വീറ്റ്

ബംഗാളി സ്വീറ്റ് ആയ ഗോജ എങ്ങനെ തയ്യാറാക്കി എടുക്കാം എന്ന് നോക്കാം. രണ്ട് കപ്പ് മൈദയിലേക്ക് രണ്ടു ടേബിൾ സ്പൂൺ നെയ്യ്, അര ടീ സ്പൂൺ ബേക്കിംഗ് പൗഡർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് എടുക്കുക, ശേഷം വെള്ളം അല്പാല്പമായി ചേർത്ത് കുഴച്ച് സോഫ്റ്റ് മാവാക്കി എടുക്കാം. ഒരു കപ്പ് പഞ്ചസാര ഒരു പാനിലേക്ക് ചേർക്കാം, ഇതിലേക്ക്
August 16, 2022

ചോക്കോ കുക്കീസ്‌

ചോക്ലേറ്റ് ചേർത്ത് തയ്യാറാക്കിയ ക്രഞ്ചി കുക്കീസ് ഇത് തയ്യാറാക്കാനായി ആദ്യം ഒരു ബൗളിലേക്ക് 100 ഗ്രാം ബട്ടർ ചേർത്ത് കൊടുക്കുക ഒരു whisk ഉപയോഗിച്ച് നന്നായി മിക്സ് ചെയ്യുക, ഇതിലേക്ക് 40 ഗ്രാം വൈറ്റ് ഷുഗറും , 100 ഗ്രാം ബ്രൗൺ ഷുഗറും ചേർത്ത് മിക്സ് ചെയ്യാം, ശേഷം ഒരു മുട്ടയും, രണ്ട് ടീസ്പൂൺ വാനില എസ്സെൻസും ചേർത്ത്
August 15, 2022

ബൗണ്ടി ബാർ

കുട്ടികൾക്ക് ഏറെ ഇഷ്ടപ്പെട്ട ബൗണ്ടി ബാർ വീട്ടിൽ ഈസിയായി തയ്യാറാക്കാം. ഒരു ബൗളിലേക്ക് ആദ്യം ഒരു കപ്പ് ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് കൊടുക്കുക, ഇതിലേക്ക് കാൽകപ്പ് ഹെവി മിൽക്ക് ക്രീം ചേർത്ത് മിക്സ് ചെയ്യാം, ശേഷം അര കപ്പ് കണ്ടൻസ്ഡ് മിൽക്ക് കൂടെ ചേർത്ത് നന്നായി മിക്സ് ചെയ്തതിനു ശേഷം അര കപ്പ് ഡെസിക്കേറ്റഡ് coconut കൂടെ ചേർത്തു
August 14, 2022

തുർക്കിഷ് ഡിലൈറ്റ്

വായിലിട്ടാൽ അലിഞ്ഞു പോകും  തുർക്കിഷ് ഡിലൈറ്റ്. വെറും 4 ചേരുവകൾ മതി ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാനിലേക്ക് 2 കപ്പ് പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് 1/3 കപ്പ് മൈദ, അര കപ്പ് പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ശേഷം അടുപ്പിൽ വെച്ച് ചൂടാക്കുക,നന്നായി ഇളക്കിക്കൊണ്ടിരിക്കണം നല്ല ക്രീമി ആകുമ്പോൾ രണ്ട് ടേബിൾ സ്പൂൺ
August 14, 2022

ഗുലാബ് ജാമുൻ

ബ്രെഡ് കൊണ്ട് തയ്യാറാക്കിയ ജ്യൂസി ആയ ഗുലാബ് ജാമുൻ റെസിപ്പി. ആദ്യം ബ്രെഡ് എടുത്ത് സൈഡ് കട്ട് ചെയ്ത് മാറ്റിയതിനുശേഷം നന്നായി പൊടിച്ചെടുക്കണം. ഒരു സോസ് പാനിൽ ഒരു കപ്പ് പഞ്ചസാരയും ഒന്നര കപ്പ് വെള്ളവും ചേർത്ത് കൊടുത്തു അലിയിച്ചെടുക്കുക , നാല് ഏലക്കായ് കൂടി ചേർത്തു കൊടുക്കാം, ഒരു ടീസ്പൂൺ നാരങ്ങാനീര് ഇതിലേക്ക് ചേർക്കാം, നന്നായി തിളച്ച്
August 10, 2022

ചോക്കലേറ്റ് കേക്ക്

റേഷൻ കടയിൽ നിന്നും കിട്ടിയ ഗോതമ്പ് പൊടി ഉപയോഗിച്ച് കിടിലൻ രുചിയിൽ ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം. ആദ്യം ഒരു ബൗളിലേക്ക് 100 ഗ്രാം ഗോതമ്പു പൊടി ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ കൊക്കോ പൗഡറും, ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും, ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയും, 100ഗ്രാം പൊടിച്ച പഞ്ചസാരയും ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത്
August 9, 2022

കസ്റ്റാർഡ് കേക്ക്

ഈസി ആയി തയ്യാറാക്കാവുന്ന രുചികരമായ കസ്റ്റാർഡ് കേക്ക് റെസിപ്പി. ചേരുവകൾ മൈദ- ഒന്നര കപ്പ് പൗഡർ ഷുഗർ- ഒരു കപ്പ് കസ്റ്റഡ് പൗഡർ -അരക്കപ്പ് ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ ബേക്കിംഗ് സോഡ -അര ടീസ്പൂൺ വെജിറ്റബിൾ ഓയിൽ -അരക്കപ്പ് പാൽ – ഒരു കപ്പ് tutti frutti -2 ടേബിൾ സ്പൂൺ ആദ്യം ഡ്രൈ ഇൻഗ്രീഡിയൻസ് അരിച്ചെടുക്കാം,
July 28, 2022
1 19 20 21 22 23 175

Facebook