സ്വീറ്റ്സ് & കേക്ക്സ് - Page 23

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

പഴം കേക്ക്

പഴം കഴിച്ചു കഴിഞ്ഞാൽ പഴത്തൊലി നമ്മൾ വലിച്ചെറിയാറാണ് പതിവ് ,പഴത്തെ പോലെതന്നെ ഏറെ ഗുണങ്ങൾ അടങ്ങിയതാണ് പഴത്തൊലിയും, അതുകൊണ്ട് ഇനി മുതൽ പഴം കഴിക്കുമ്പോൾ പഴത്തൊലി വലിച്ചെറിയേണ്ട ഇത് ഉപയോഗിച്ചു രുചികരമായ ഒരു വിഭവം തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി 3 പഴം ആണ് എടുക്കേണ്ടത്, പഴം നന്നായി കഴുകിയതിനുശേഷം തൊലി നന്നായി തുടച്ചെടുക്കുക ശേഷം ചെറിയ കഷണങ്ങളായി മുറിക്കണം
June 12, 2022

പഴം പുഡ്ഡിംഗ്

പഴം കൊണ്ട് വായിലിട്ടാൽ അലിഞ്ഞു പോകുന്ന ഒരു പുഡ്ഡിംഗ് തയ്യാറാക്കാം .. ഇത് തയ്യാറാക്കാനായി ആദ്യം ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കണം, ഇതിലേക്ക് 3 ടേബിൾ സ്പൂൺ പഞ്ചസാര ഇട്ടു കൊടുക്കുക ചെറിയ തീയിൽ കരമലൈസ് ചെയ്തെടുക്കണം നന്നായി കാരമേൽ ആയി വന്നുകഴിഞ്ഞാൽ ഇതിനെ ഒരു ബൗളിലേക്ക് മാറ്റി കൊടുക്കാം, ബൗളിന് അടിവശം മുഴുവനായി ചുറ്റിച്ചു കൊടുക്കണം,
June 10, 2022

ബ്രഡ് ആപ്പിൾ പൈ

ബ്രെഡ്ഡും ആപ്പിളും ഉപയോഗിച്ച് തയ്യാറാക്കിയ delicious ആയ ഒരു സ്നാക്ക്സ് റെസിപ്പി ഇത് തയ്യാറാക്കാനായി ഒരു ആപ്പിൾ എടുത്തു വളരെ ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്യുക, ഒരു പാൻ എടുത്ത് ചൂടാക്കി അതിലേയ്ക്ക് ബട്ടർ ചേർത്ത് കൊടുക്കണം,melt ആയതിനുശേഷം ആപ്പിൾ കഷണങ്ങൾ അതിലേക്ക് ചേർത്തു കൊടുക്കാം, ഒരു ടേബിൾ സ്പൂൺ ഷുഗറും, ഒരു ടേബിൾ സ്പൂൺ തേനും ഇതിലേക്കു
June 9, 2022

ഓറഞ്ച് ജെല്ലി കാൻഡി

ജലാറ്റിൻ ചേർക്കാതെ തയ്യാറാക്കിയ ഓറഞ്ച് ജെല്ലി കാൻഡി റെസിപ്പി ഇതിനായി വേണ്ട ചേരുവകൾ ഓറഞ്ച് ജ്യൂസ് -200 മില്ലി പഞ്ചസാര -200 മില്ലി അഗർ അഗർ -7 ഗ്രാം പഞ്ചസാര പൊടിച്ചത് തയ്യാറാക്കുന്ന വിധം ആദ്യം ഓറഞ്ച് എടുത്ത് കട്ട് ചെയ്തു ജ്യൂസ് എടുക്കണം,ഇതിനെ ഒരു പാനിലേക്ക് ചേർത്തുകൊടുക്കാം, കൂടെ പഞ്ചസാരയും, അഗർ അഗറും ചേർത്ത് മിക്സ് ചെയ്തു
May 21, 2022

കപ്പ് കേക്ക്

സോഫ്റ്റും, ഫ്ലഫിയും ആയ കപ്പ് കേക്ക് റെസിപ്പി, വെറും ഒരു മിനിറ്റ് മതി ഇത് തയ്യാറാക്കാൻ. ഇതിനായി വേണ്ട ചേരുവകൾ മുട്ട – രണ്ട് ഉപ്പ് ബ്രൗൺഷുഗർ -150 ഗ്രാം വാനില ഷുഗർ- 8 ഗ്രാം വെജിറ്റബിൾ ഓയിൽ -80 മില്ലി പാൽ -170 മില്ലി മൈദ -250 ഗ്രാം ബേക്കിംഗ് പൗഡർ -8 ഗ്രാം ലെമൺ ജ്യൂസ്
May 19, 2022

2 മാങ്ങാ വിഭവങ്ങൾ

മാങ്ങ ഉപയോഗിച്ച് തയ്യാറാക്കിയ 2 കിടിലൻ സ്വീറ്റ്‌സ് ആദ്യം മാംഗോ പേട തയ്യാറാക്കാം, ഇതിനായി നല്ല പഴുത്ത മാങ്ങ എടുത്ത് അതിൻറെ പ്യൂരി എടുക്കണം, ഒരു കപ്പ് മാങ്കോ പ്യൂരി ഒരു പാനിലേക്ക് ചേർത്തു കൊടുക്കാം, ഇതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാര ചേർത്ത് ചൂടാക്കി എടുക്കണം, പഞ്ചസാര അലിഞ്ഞു കട്ടിയായി വരുന്നതുവരെ ഈ മിക്സ് കുക്ക് ചെയ്ത് എടുക്കണം, അല്പം
May 18, 2022

പാൽ മിട്ടായി

അരക്കപ്പ് പാൽ ഉപയോഗിച്ച് എത്ര കഴിച്ചാലും മതിവരാത്ത ഒരു മധുരം തയ്യാറാക്കാം. ഇത് തയ്യാറാക്കാനായി ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് അരക്കപ്പ് പാൽ ചേർത്തു കൊടുക്കാം, ഇതിലേക്ക് 4-5 ടേബിൾസ്പൂൺ പഞ്ചസാര പൊടിച്ചതും, രണ്ട് ടീസ്പൂൺ ഓയിലും, ചേർക്കാം നല്ലതുപോലെ മിക്സ് ചെയ്തതിനുശേഷം, ഒരു കപ്പ് പാൽപ്പൊടി ഇതിലേക്ക് ചേർത്ത് കൊടുക്കാം ഒരു സ്പൂൺ ഉപയോഗിച്ച് നല്ല
May 14, 2022
1 21 22 23 24 25 175

Facebook