സ്വീറ്റ്സ് & കേക്ക്സ് - Page 22

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

കറാച്ചി ഹൽവ

അടിപൊളി ടേസ്റ്റ് ഉള്ള കറാച്ചി ഹൽവ ഈസിയായി വീട്ടിൽ തയ്യാറാക്കാം. ഇത് തയ്യാറാക്കാൻ ഒരു കപ്പ് കോൺഫ്ലോർ ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക, ഇതിലേക്ക് 2 കപ്പ് വെള്ളം ചേർത്ത് ഒരു വിസ്ക് ഉപയോഗിച്ച് നല്ലതുപോലെ മിക്സ് ചെയ്തു തരിയില്ലാതെ ആക്കിയെടുക്കുക. ഇനി ഒരു പാനിലേക്ക് രണ്ട് കപ്പ് പഞ്ചസാരയും രണ്ട് കപ്പ് വെള്ളവും ചേർത്ത് സ്റ്റോവ് ലേക്ക്
July 26, 2022

സ്വീറ്റ് റോൾ ഡെസ്സേർട്

പാലു കൊണ്ട് തയ്യാറാക്കിയ ഒരു കിടിലൻ ഡെസ്സേർട് റെസിപ്പി. ആദ്യം ഒരു പാനിലേക്ക് ഒരു ലിറ്റർ പാൽ ചേർത്ത് കൊടുക്കുക, ഇതിലേക്ക് ഒരു കപ്പ് പഞ്ചസാരയും, ഒരു കപ്പ് മൈദയും ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിക്കണം, ശേഷം സ്റ്റോവ് ലേക്ക് മാറ്റി നല്ലതുപോലെ കുറുക്കിയെടുക്കുക, ഇതിലേക്ക് 60 ഗ്രാം ബട്ടറും, ഒരു പാക്കറ്റ് വാനില പൗഡറും ചേർത്ത് കൊടുക്കാം,
July 22, 2022

വൈറ്റ് ചോക്കലേറ്റ് പുഡ്ഡിംഗ്

വെറും 3 ചേരുവകൾ കൊണ്ട് ജലാറ്റിനും, കണ്ടൻസ്ഡ് മിൽക്കും ഒന്നും ചേർക്കാതെ സോഫ്റ്റ് പുഡ്ഡിങ് ഇതിനായി വേണ്ട ചേരുവകൾ പാല് -600 മില്ലി അഗർ അഗർ – 18 ഗ്രാം വൈറ്റ് ചോക്ലേറ്റ് -300 ഗ്രാം തയ്യാറാക്കുന്ന വിധം ആദ്യം പാനിലേക്ക് പാൽ ചേർത്ത് കൊടുക്കുക ശേഷം അഗർ – അഗർ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ഇത്
July 20, 2022

kit-kat കേക്ക്

കിറ്റ്കാറ്റിന്റെ രുചിയിൽ കിടിലൻ ചോക്ലേറ്റ് കേക്ക് തയ്യാറാക്കാം. ഇതിനായി വേണ്ട ചേരുവകൾ waffles – പത്തെണ്ണം മിൽക്ക് ചോക്ലേറ്റ് -600 ഗ്രാം ബോയിൽഡ് കണ്ടൻസ്ഡ് മിൽക്ക്- 380 ഗ്രാം കണ്ടൻസ്ഡ് മിൽക്ക് -100 ഗ്രാം പീനട്ട് ബട്ടർ -50 ഗ്രാം ബട്ടർ -34 gm ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ബോയിൽഡ് കണ്ടൻസ്ഡ് മിൽക്ക്, കണ്ടൻസ്ഡ് മിൽക്ക്, ബട്ടർ,
July 12, 2022

മംഗോ ,ചീസ് കേക്ക്

മുട്ട ചേർക്കാതെ, ബേക്ക് ചെയ്യാതെ തയ്യാറാക്കിയ മാംഗോ ചീസ് കേക്ക്. ഇതിനായി വേണ്ട ചേരുവകൾ ബിസ്ക്കറ്റ് 12 ബട്ടർ -കാൽക്കപ്പ് ഫില്ലിംഗ് തയ്യാറാക്കാനായി ക്രീം ചീസ് -200 ഗ്രാം കണ്ടൻസ്ഡ് മിൽക്ക് 100 മില്ലി വിപ്പിംഗ് ക്രീം -200 മില്ലി ജലാറ്റിൻ -ഒരു ടേബിൾസ്പൂൺ ചൂട് വെള്ളം -രണ്ട് ടേബിൾസ്പൂൺ മാംഗോ പ്യൂരി -മുക്കാൽ കപ്പ് മംഗോ ജ്യൂസ്
July 8, 2022

റവ കേക്ക്

വീട്ടിൽ എപ്പോഴും ഉള്ള 3 ചേരുവകൾ ഉപയോഗിച്ച് വ്യത്യസ്തമായ രുചിയിൽ ഒരു കേക്ക്. ഇത് തയ്യാറാക്കാനായി ഒരു ബൗളിലേക്ക് ഒരു കപ്പ് റവ ചേർത്ത് കൊടുക്കാം, ഇതിലേക്ക് അര കപ്പ് പഞ്ചസാര, ഒരു കപ്പ് പാല് എന്നിവ ചേർത്ത് ഒന്നു മിക്സ് ചെയ്തു കൊടുക്കുക, കാൽ ടീസ്പൂൺ സോഡാപ്പൊടി ചേർത്ത് കൊടുക്കുക, ഒരു പിഞ്ചു ഉപ്പും കൂടി ചേർത്ത്
June 29, 2022

ബിസ്ക്കറ്റ് ഡെസ്സേർട്

ബിസ്ക്കറ്റും പാലും ഉണ്ടെങ്കിൽ ആർക്കും ഈസിയായി തയ്യാറാക്കാം ഈ കിടിലൻ ഡെസ്സേർട് ഇത് തയ്യാറാക്കാനായി 100 ഗ്രാം ബിസ്ക്കറ്റ് നന്നായി പൊടിച്ചെടുത്ത് ഒരു ബൗളിലേക്ക് ചേർക്കാം, ഇതിലേക്ക് 2 ടേബിൾ സ്പൂൺ ബട്ടർ, ഒരു ടേബിൾസ്പൂൺ കൊക്കോ പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യുക, ശേഷം ഇത് സെർവിങ് ബൗളുകളിലേക്ക് ചേർത്തു കൊടുക്കാം. ഒരു പാനിലേക്ക് 400 മില്ലി
June 16, 2022
1 20 21 22 23 24 175

Facebook