സ്വീറ്റ്സ് & കേക്ക്സ് - Page 19

പച്ചമാങ്ങ പുഡ്ഡിംഗ്

പച്ചമാങ്ങ കൊണ്ട് നല്ല ജെല്ലി പോലൊരു പുഡ്ഡിംഗ് തയ്യാറാക്കി നോക്കാം, കാണാൻ നല്ല ഹൽവ പോലെ ഇരിക്കുന്ന കിടിലൻ പുഡിങ്… Ingredients പച്ചമാങ്ങ വെള്ളം പഞ്ചസാര ഉപ്പ് കോൺഫ്ലോർ വെള്ളം ഫുഡ് കളർ Preparation പച്ചമാങ്ങ നന്നായി വേവിച്ചെടുത്ത ശേഷം ഉടച്ചെടുക്കുക ഒരു അരിപ്പയിലൂടെ ഒട്ടും തരിയില്ലാതെ വേണം ഉടച്ചു എടുക്കാൻ, ശേഷം ഒരു പാനിലേക്ക് ഇതിനെ മാറ്റാം
July 2, 2025

പാൽപ്പൊടി ലഡ്ഡു

പാൽപൊടി ഉപയോഗിച്ച് തയ്യാറാക്കിയ രുചികരമായ ലഡ്ഡു റെസിപ്പി. ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് കാൽ കപ്പ് പാൽ, കാൽ ഗ്ലാസ് കപ്പ് പഞ്ചസാരയും ,രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് ചൂടാക്കി അലിയിച്ചെടുക്കുക, ഇതിലേക്ക് ഒരു കപ്പ് പാൽ പൊടി അല്പാല്പമായി ചേർത്ത് മിക്സ് ചെയ്ത് എടുക്കണം, നല്ല കട്ടിയായി പാത്രത്തിൽ നിന്നും വിട്ടു വരുമ്പോൾ ഇതിൽ നിന്നും
September 1, 2022

മിൽക്ക് കേക്ക്

മിക്സിയിൽ അടിച്ചു അടിപൊളി ടീ കേക്ക് റെഡി ആക്കി എടുക്കാം. ഇതിനായി ഒരു ബ്ലെൻഡർ jar ലേക്ക് രണ്ടു മുട്ട പൊട്ടിച്ചു ചേർത്ത് കൊടുക്കുക, കൂടെ മുക്കാൽ കപ്പ് പഞ്ചസാരയും ചേർക്കാം ,കാൽ കപ്പ് എണ്ണ കൂടി ചേർത്ത് നല്ലതുപോലെ ബ്ലൻഡ് ചെയ്തെടുക്കണം. ഇതിനെ  ഒരു ബൗളിലേക്ക് ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് ഒരു കപ്പ് മൈദ അരിച്ചു  ചേർക്കാം,
August 31, 2022

ആപ്പിൾ പുഡ്ഡിംഗ്

ആപ്പിൾ ഉപയോഗിച്ച് 5 മിനിറ്റിൽ തയ്യാറാക്കി എടുത്ത കിടിലൻ മധുര വിഭവം. 6 ആപ്പിൾ എടുത്തു നടുവിലെ കുരു മാറ്റിയതിനുശേഷം bake ചെയ്തെടുക്കാം. ശേഷം പൾപ്പെടുത്തു ഒരു പാനിലേക്ക് ചേർത്തു കൊടുക്കാം, ഇതിനെ ഒരു ബ്ലെൻഡർ ഉപയോഗിച്ച് നല്ലതുപോലെ ബ്ലൻഡ് ചെയ്ത് എടുക്കുക, ശേഷം ഇതിലേക്ക് 15 ഗ്രാം ജലാറ്റിൻ ചേർത്ത് മിക്സ് ചെയ്ത് കൊടുക്കുക, ശേഷം ഒരു
August 30, 2022

ചോക്കലേറ്റ് കുക്കീസ്‌

കണ്ടൻസ്ഡ് മിൽക്കും, ബിസ്ക്കറ്റും, കോകോ പൗഡറും മിക്സ് ചെയ്തു രുചികരമായ മധുരം തയ്യാറാക്കി നോക്കൂ. ഇതിനായി വേണ്ട ചേരുവകൾ കണ്ടൻസ്ഡ് മിൽക്ക് -380 ഗ്രാം കോകോ പൗഡർ -50 ഗ്രാം റൈസിംഗ് -30 മുതൽ 40 എണ്ണം ബിസ്ക്കറ്റ് ആദ്യം കണ്ടൻസ്ഡ് മിൽക്ക് ഒരു ബൗളിലേക്ക് ചേർത്ത് കൊടുക്കുക ശേഷം കൊക്കോപൗഡർ ഇതിലേക്ക് അരിച്ചു ചേർക്കാം ഇതു നല്ലതുപോലെ
August 30, 2022

കടലമാവ് സ്വീറ്റ്

കടലമാവും, പാലും ചേർത്ത് തയ്യാറാക്കിയ അടിപൊളി സ്വീറ്റ് റെസിപ്പി. ഒരു പാനിലേക്ക് ഒരു കപ്പ് കടലമാവ് ചേർത്തു കൊടുത്തു നന്നായി ചൂടാക്കിയെടുക്കുക, ഇതിലേക്ക് അരക്കപ്പ് കോകോ പൗഡർ ചേർത്ത് നന്നായി മിക്സ് ചെയ്യണം, ശേഷം രണ്ട് കപ്പ് പഞ്ചസാരയും അൽപം നെയ്യും ചേർത്ത് കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക, ആഅരക്കപ്പ് പാലും കൂടി ചേർത്ത് കൊടുത്തു വീണ്ടും നല്ലതുപോലെ
August 29, 2022

കപ്പ് കേക്ക്

കപ്പ് കേക്ക് ഈസി ആയി വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇതിനു വേണ്ട ചേരുവകൾ മൈദ- ഒരു കപ്പ് മുട്ട -ഒന്ന് പഞ്ചസാര -67 ഗ്രാം എണ്ണ -കാൽകപ്പ് പാൽ-അര കപ്പ് ബേക്കിംഗ് പൗഡർ -ഒരു ടീസ്പൂൺ വാനില ഷുഗർ -ഒരു ടീസ്പൂൺ ഉപ്പ് -അര ടീസ്പൂൺ ആദ്യം ഒരു മിക്സിങ് ബൗളിലേക്ക് മുട്ടയും, പഞ്ചസാരയും ചേർത്ത് നല്ലതുപോലെ ബീറ്റ്
August 27, 2022

റവ ഹൽവ

റവ ഉപയോഗിച്ച് തയ്യാറാക്കിയ ഈ സ്വീറ്റ് റെസിപ്പി ട്രൈ ചെയ്തു നോക്കൂ,വളരെ കുറച്ചു ചേരുവകൾ മാത്രം മതി . ഇത് തയ്യാറാക്കാനായി ഒരു പാനിലേക്ക് 2 കപ്പ് പഞ്ചസാര, ഒന്നരകപ്പ് പാൽ ഒന്നരക്കപ്പ് വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിച്ചെടുത്തു മാറ്റിവയ്ക്കുക. അടുത്തതായി വേറൊരു പാനിൽ GM ബട്ടർ ചേർത്ത് മെൽറ്റ് ചെയ്യുക,കൂടെ 5൦ GM എണ്ണ കൂടെ
August 24, 2022
1 17 18 19 20 21 175

Facebook