Latest

പയ്യോളി ചിക്കൻ ഫ്രൈ

കേരളത്തിലെ ഫേമസ് ആയ ചിക്കൻ വിഭവം , പയ്യോളി ചിക്കൻ ഫ്രൈ ഇതിനായി വേണ്ട ചേരുവകൾ ചില്ലി പേസ്റ്റ് തയ്യാറാക്കാനായി ഉണക്കമുളക് -15 എണ്ണം വെളുത്തുള്ളി -8 എണ്ണം ഇഞ്ചി -ഒരു ഇഞ്ച് പെരുഞ്ചീരകം -ഒരു ടീസ്പൂൺ ചെറിയ ഉള്ളി -അര കപ്പ് മാരിനേറ്റ് ചെയ്യാനായി ചിക്കൻ -അഞ്ചു വലിയ കഷണങ്ങൾ അരിപ്പൊടി -രണ്ട് ടേബിൾസ്പൂൺ കോൺഫ്ലോർ -കാൽ

പാൻ ബ്രഡ്

ഇനി ബ്രെഡ് കടയിൽ നിന്നും വാങ്ങേണ്ട, വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം. ഇതിനായി വേണ്ടത് മൈദ -300 ഗ്രാം പാൽ -200 മില്ലി പഞ്ചസാര -മൂന്ന് ടേബിൾ സ്പൂൺ ഇൻസ്റ്റൻഡ് യീസ്റ്റ് -ഒരു ടീസ്പൂൺ ഉപ്പ് -അര ടീസ്പൂൺ ബട്ടർ -രണ്ട് ടേബിൾസ്പൂൺ എള്ള് ഒരു മിക്സിങ് ബൗളിലേക്ക് ആദ്യം പാൽ ചേർത്ത് കൊടുക്കുക, ശേഷം ഉപ്പ്, യീസ്റ്റ് ,

പുളിയിഞ്ചി കറി

വെറും 3 മിനിറ്റിൽ സദ്യ സ്പെഷ്യൽ പുളിയിഞ്ചി തയ്യാറാക്കാം. ഇതിനായി ആദ്യം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കണം, ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം, നന്നായി ചൂടായി വന്നാൽ കടുക് ചേർത്ത് പൊട്ടിച്ചെടുക്കുക, ഇനി ചെറുതായി അരിഞ്ഞുവെച്ച ഇഞ്ചിയും, വെളുത്തുള്ളിയും ,പച്ചമുളകും ചേർത്തു കൊടുക്കാം. ഇതു നല്ലതുപോലെ വഴറ്റി എടുക്കണം, ഇതിലേക്ക് പിഴിഞ്ഞെടുത്തു വച്ച പുളിവെള്ളം ചേർക്കാം, തിളച്ചു

അടുക്കള ടിപ്സ്

അടുക്കള ജോലികൾ എളുപ്പമാക്കാൻ സഹായിക്കുന്ന ചില കൊച്ചുകൊച്ചു വിലപ്പെട്ട അറിവുകൾ. കുക്കറിൽ പയറു വർഗ്ഗങ്ങൾ  വേവിക്കാനായി  വയ്ക്കുമ്പോൾ ഒന്ന് കുതിർത്തുവയ്ക്കുക ആണെങ്കിൽ പെട്ടെന്ന് വെന്തു കിട്ടാനായി സഹായിക്കും, ഗ്യാസും ലാഭിക്കാം. അതുപോലെ കുക്കറിൽ വേവിക്കുന്ന സമയത്ത് ആവശ്യത്തിനുമാത്രം വെള്ളം ഒഴിക്കുക ഇത് പെട്ടെന്ന് വേവാനും , ഗ്യാസ് ലഭിക്കാനും സഹായിക്കും. സാമ്പാറിന് കഷണങ്ങൾ വേവിക്കുന്ന സമയത്ത് പെട്ടെന്ന് വെന്തു

Baked ചിക്കൻ

ചിക്കൻ ഉപയോഗിച്ച് വ്യത്യസ്തമായ രുചിയുള്ള ഒരു വിഭവം തയ്യാറാക്കാം. ഇതിനായി അഞ്ചു വലിയ ചിക്കൻ കഷണങ്ങൾ എടുത്ത് അതിലേക്ക്, ഒരു ടീസ്പൂൺ ഒറിഗാനോ, കുരുമുളകുപൊടി, ഉപ്പ് ,എന്നിവ ചേർത്ത് മിക്സ് ചെയ്യുക ,ഒരു പാനിലേക്ക് ഒലിവോയിലും , ബട്ടറും ചേർത്ത് ചൂടാക്കിയതിനു ശേഷം ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്തു ഫ്രൈ ചെയ്യാം, രണ്ടുവശവും ഫ്രൈ ചെയ്തു കഴിഞ്ഞാൽ ചിക്കൻ

ഫ്രൈഡ് ബ്രഡ് സ്റ്റിക്‌സ്

ഈസിയായി തയ്യാറാക്കാവുന്ന ഒരു ചൈനീസ് സ്നാക്ക് റെസിപ്പി, ഫ്രൈഡ് ബ്രെഡ് സ്റ്റിക്സ്. ഇത് തയ്യാറാക്കാൻ വേണ്ട ചേരുവകൾ മൈദ -350 ഗ്രാം ബേക്കിംഗ് പൗഡർ -10 ഗ്രാം ബേക്കിംഗ് സോഡ -3 ഗ്രാം തണുത്ത പാൽ -225 ഗ്രാം ഉപ്പ്- 6 ഗ്രാം വെജിറ്റബിൾ ഓയിൽ -12 ഗ്രാം ഇത് തയ്യാറാക്കാനായി മൈദ യിലേക്ക് ഉപ്പ് ,ബേക്കിംഗ് സോഡാ,

ചിക്കൻ fricasee

ചിക്കൻ fricasee, ഒരു ഫ്രഞ്ച് ക്രീമി ചിക്കൻ stew റെസിപ്പി. ഇത് തയ്യാറാക്കാനായി സ്കിന്നോട് കൂടിയ വലിയ ചിക്കൻ കഷണങ്ങൾ ആണ് എടുക്കേണ്ടത്, അതിലേക്ക് ഉപ്പും, കുരുമുളകുപൊടിയും ചേർത്ത് മിക്സ് ചെയ്യണം, ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ബട്ടർ ചേർത്ത് കൊടുത്തു ചൂടാക്കുക, ഇതിലേക്ക് ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത് ഫ്രൈ ചെയ്ത് എടുക്കാം, ചിക്കൻ കഷണങ്ങൾ

കസ്റ്റാർഡ് ക്രീം ബൺ

ഓവൻ ഇല്ലാതെ തയ്യാറാക്കിയ വാനില കസ്റ്റാർഡ് ക്രീം ബൺ ഇതിനായി വേണ്ട ചേരുവകൾ വാനില ക്രീം തയ്യാറാക്കാനായി പാൽ -250ഗ്രാം ബട്ടർ -20 ഗ്രാം മുട്ടയുടെ മഞ്ഞ -3 പഞ്ചസാര- 50 ഗ്രാം കോൺഫ്ലോർ -20 ഗ്രാം വാനില പേസ്റ്റ് -അരടീസ്പൂൺ മാവ് തയ്യാറാക്കാനായി മൈദ -200 ഗ്രാം പഞ്ചസാര -25 ഗ്രാം ഇൻസ്റ്റൻഡ് യീസ്റ്റ് -3 ഗ്രാം
1 64 65 66 67 68 1,373