Latest

അറക്ക മീൻ കറി

അറക്ക മീൻ നാടൻ രീതിയിൽ തേങ്ങാപ്പാൽ ചേർത്ത് തയ്യാറാക്കിയ കറി, ചോറിന്റെ കൂടെ കഴിക്കാനായി അടിപൊളിയാ… വെളിച്ചെണ്ണ സവാള ഇഞ്ചി പച്ചമുളക് കറിവേപ്പില തക്കാളി തേങ്ങാപ്പാൽ ഉപ്പ് അറക്ക മീൻ മുളകുപൊടി മഞ്ഞൾപൊടി Preparation ഒരു മൺ കലത്തിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക അരിഞ്ഞുവെച്ച സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി ഇവയൊക്കെ ചേർത്ത് നന്നായി വഴറ്റുക, തക്കാളിയും ചേർത്ത്

തക്കാളി മുറുക്ക്

ഇത്തിരി നേരം കൊണ്ട് ഒത്തിരി ഉണ്ടാക്കി സൂക്ഷിച്ചു വെക്കാം, ഇനി ഇതൊക്കെ വാങ്ങാനായി ബേക്കറിയിലേക്ക് പോകണ്ട, രുചികരമായി വീട്ടിൽ തന്നെ ഉണ്ടാക്കാം Ingredients തക്കാളി -രണ്ട് അരിപ്പൊടി -ഒരു കപ്പ് കടലമാവ് -അരക്കപ്പ് മുളകുപൊടി -ഒന്നര ടീസ്പൂൺ എള്ള് -ഒരു ടീസ്പൂൺ ജീരകം -ഒരു ടീസ്പൂൺ കായപ്പൊടി -അര ടീസ്പൂൺ ഉപ്പ് വെള്ളം ബട്ടർ -ഒരു ടേബിൾ സ്പൂൺ

ചിക്കൻ സമൂസ

ചായയുടെ കൂടെ നല്ല ചൂടോടെ സമൂസ കഴിക്കാൻ എന്തു രുചിയാണ് അല്ലേ, നല്ല മൊരിഞ്ഞ കുഞ്ഞൻ സമൂസകൾ ഉണ്ടാക്കുന്നത് കണ്ടാലോ? ingredients വെളിച്ചെണ്ണ കറിവേപ്പില വെളുത്തുള്ളി സവാള പച്ചമുളക് ഇഞ്ചി ഉപ്പ് ചിക്കൻ മസാല പൊടി മഞ്ഞൾപൊടി മുളകുപൊടി വേവിച്ചടച്ച ചിക്കൻ മല്ലിയില മൈദ വെള്ളം ഉപ്പ് എണ്ണ Preparation ആദ്യം മസാല തയ്യാറാക്കാം പാനിൽ വെളിച്ചെണ്ണ ചൂടാക്കുക,

പടവലങ്ങ തോരൻ

പടവലങ്ങ കൊണ്ട് എപ്പോഴും പരിപ്പ് കറി മാത്രമാണോ വയ്ക്കാറ്? എങ്കിൽ ഈ വറൈറ്റി തോരൻ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളു.. Ingredients പടവലങ്ങ പച്ച മുളക് വെളുത്തുള്ളി തേങ്ങാ ചിരവിയത് വെളിച്ചെണ്ണ കടുക് കറിവേപ്പില ഉപ്പ് മഞ്ഞൾപൊടി മുട്ട preparation പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കാം ആദ്യം കടുകും കറിവേപ്പിലയും പൊട്ടിക്കുക ശേഷം അരിഞ്ഞു വച്ചിരിക്കുന്ന പടവലങ്ങ പച്ചമുളക്

മുരിങ്ങക്ക മെഴുക്കുപുരട്ടി

മുരിങ്ങക്കാ ധാരാളം കിട്ടുന്ന സമയമല്ലേ, ചോറിനൊപ്പം കഴിക്കാനായി മുരിങ്ങാക്കായ കൊണ്ട് നല്ലൊരു മെഴുക്കുപുരട്ടി തയ്യാറാക്കി നോക്കൂ.. Ingredients മുരിങ്ങക്കായ -5 മഞ്ഞൾ പൊടി -അര ടീസ്പൂൺ ഉപ്പ് കശുവണ്ടി -അരക്കപ്പ് ചെറിയ ഉള്ളി -ഒരു കപ്പ് വെളുത്തുള്ളി -9 പച്ചമുളക് -ഒരു ടേബിൾസ്പൂൺ ഉണക്കമുളക് 5 വെളിച്ചെണ്ണ -3/4 ടേബിൾസ്പൂൺ കടുക് -കാൽ ടീസ്പൂൺ ഉലുവ -ഒരു നുള്ള്

ഉള്ളിവട

ചായ തിളയ്ക്കുന്ന സമയം കൊണ്ട് കൂടെ കഴിക്കാനുള്ള മൊരിഞ്ഞ പലഹാരം റെഡിയാക്കിയെടുക്കാം, സവാള മാത്രം മതി ഇതുണ്ടാക്കാനായി… Preparation സവാള മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് Preparation അരിപ്പൊടി കടലമാവ് പച്ചമുളക് മല്ലിയില എണ്ണ നൈസായി നീളത്തിൽ അരിഞ്ഞ സവാളയിലേക്ക് ആദ്യം ഉപ്പ് മഞ്ഞൾപ്പൊടി മുളകുപൊടി ഇവ ചേർത്ത് തിരുമ്മി യോജിപ്പിക്കുക ശേഷം അരിപ്പൊടിയും കടലപ്പൊടിയും അരിച്ചു ചേർത്തു കൊടുക്കാം

ചെമ്മീൻ കറി

മസാലകൾ ഒന്നും ചേർക്കാതെ തേങ്ങാപ്പാലിൽ തയ്യാറാക്കിയ നല്ലൊരു നാടൻ ചെമ്മീൻ കറി,… ചെമ്മീൻ കിട്ടുമ്പോൾ ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കിക്കോളൂ… Ingredients ചെമ്മീൻ -അരക്കിലോ മാങ്ങ -ഒന്ന് പച്ചമുളക് -മൂന്ന് ഇഞ്ചി -ഒരു കഷണം വെളുത്തുള്ളി -5- 6 കറിവേപ്പില തേങ്ങാപ്പാൽ വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ ഉലുവ -രണ്ടു നുള്ള് ഉപ്പ് Preparation ഒരു മൺചട്ടി ചൂടാവാനായി

മുട്ട അരിപ്പൊടി സ്നാക്ക്സ്

മുട്ടയും അരിപ്പൊടിയും ചേർത്ത് തയ്യാറാക്കുന്ന എളുപ്പത്തിലുള്ള ഒരു നാലുമണി പലഹാരം… വീട്ടിലുള്ള ചേരുവകൾ മാത്രം മതി… Ingredients പുഴുങ്ങിയ മുട്ട- 2 സവാള -ഒന്ന് ഇഞ്ചി പച്ച മുളക് – 2 കറിവേപ്പില മല്ലിയില മഞ്ഞൾപൊടി -അര ടീസ്പൂൺ കാശ്മീരി ചില്ലി പൗഡർ -1 ടീസ്പൂൺ ജീരകപ്പൊടി -ഒരു ടീസ്പൂൺ കായം -കാൽ ടീസ്പൂൺ അരിപ്പൊടി -ഒരു കപ്പ്
1 62 63 64 65 66 1,508