Latest

ചേന ഫ്രൈ

ഈ ചേന ഫ്രൈ ചോറിന്റെ കൂടെ മാത്രമല്ല ചായ കുടിക്കുമ്പോൾ സ്നാക്ക് ആയും കഴിക്കാം.. Ingredients ചേന ഉപ്പ് കാശ്മീരി മുളകുപൊടി മഞ്ഞൾപൊടി ഗരം മസാല പൊടി കുരുമുളകുപൊടി ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് കോൺഫ്ലോർ പച്ചമുളക്, കറിവേപ്പില എണ്ണ Preparation ആദ്യം ചേന നന്നായി കഴുകി നീളത്തിലുള്ള ചെറിയ കഷണങ്ങളായി മുറിക്കുക, ഇതിലേക്ക് മസാലപ്പൊടികളും ഉപ്പും ഇഞ്ചി വെളുത്തുള്ളി

അരിപ്പൊടി ദോശ

വെറും അഞ്ചു മിനിറ്റിൽ തയ്യാറാക്കി എടുക്കാവുന്ന നല്ല മൊരിഞ്ഞ അരിപ്പൊടി ദോശയുടെ റെസിപ്പി, തലേദിവസം മാവ് തയ്യാറാക്കി വയ്ക്കാൻ മറന്നെങ്കിൽ ഇത് ട്രൈ ചെയ്തു നോക്കിക്കോളൂ… ingredients അരിപ്പൊടി -ഒരു ഗ്ലാസ് ഗോതമ്പുപൊടി -അര കപ്പ് തൈര് -കാൽ കപ്പ് ചോറ് -ഒരു കപ്പ് വെള്ളം ഉപ്പ് പഞ്ചസാര സോഡാ പൊടി -ഒരു നുള്ള് Preparation ഒരു ബൗളിൽ

ഹൈദരാബാദി ദം ബിരിയാണി

വളരെ എളുപ്പത്തിലും രുചികരമായും തയ്യാറാക്കാൻ പറ്റിയ ഹൈദരാബാദി ദം ബിരിയാണിയുടെ റെസിപ്പി,.. ആദ്യ കമന്റ്ൽ വീഡിയോ ചെയ്തിട്ടുണ്ട് Ingredients സവാള എണ്ണ അരി -രണ്ടര കപ്പ് ചിക്കൻ -മുക്കാൽ കിലോ മഞ്ഞൾപൊടി മല്ലിപ്പൊടി മുളക് പൊടി ഗരം മസാല പൊടി മല്ലിയില ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് പുതിനയില മല്ലിയില ഉപ്പ് തൈര് -അരക്കപ്പ് നെയ്യ് -ഒരു ടേബിൾ

മുറുക്ക്

ബേക്കറിയിൽ നിന്നും എപ്പോഴും വലിയ വില കൊടുത്ത് വാങ്ങുന്ന ഈ മുറുക്ക് നമുക്ക് വെറും 10 മിനിറ്റിൽ വീട്ടിൽ തയ്യാറാക്കാം… Ingredients കടലമാവ് -1 കപ്പ്‌ അരിപ്പൊടി -1/2 കപ്പ് കായം -അര ടീസ്പൂൺ ഉപ്പ് ബട്ടർ -രണ്ട് ടേബിൾസ്പൂൺ വെള്ളം രണ്ടര കപ്പ് എള്ള് -ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ Preparation ഒരു ബൗളിൽ അരിപ്പൊടി കടലമാവ്

മധുരക്കിഴങ്ങ് കട്ട്ലറ്റ്

വീട്ടിൽ എപ്പോഴും. ഉണ്ടാവുന്ന ചേരുവകൾ വച്ച് എളുപ്പത്തിൽ തയ്യാറാക്കാവുന്ന സ്നാക്കുകൾ അന്വേഷിക്കുന്നവർക്കായി ഇതാ ഒരു വെറൈറ്റി സ്നാക്ക് ingredients മധുരക്കിഴങ്ങ് വേവിച്ചത് മൈദ പഞ്ചസാര അര ടീസ്പൂൺ ഉപ്പ് കാൽ ടീസ്പൂൺ Preparation മധുരക്കിഴങ്ങ് വേവിച്ചത് ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക തൊലി കളഞ്ഞതിനുശേഷം വിരലുകൾ ഉപയോഗിച്ച് പൊടിച്ചെടുക്കാം ഇതിലേക്ക് ഉപ്പ് പഞ്ചസാര മൈദ ഇവ ചേർക്കുക നന്നായി കുഴച്ച്

തക്കാളി ചട്നി

അമ്മി കല്ലിൽ അരച്ചെടുത്ത് തയ്യാറാക്കിയ തക്കാളി ചട്നി, എന്തൊക്കെ പറഞ്ഞാലും കല്ലിൽ അരച്ച ചട്ണിക്ക്‌ പ്രത്യേക രുചി തന്നെയാണ്… അരക്കാൻ ഉണക്കമുളക് തേങ്ങ കടുക് കറി വയ്ക്കാൻ തക്കാളി വെളിച്ചെണ്ണ കടുക് വറ്റൽ മുളക് കറിവേപ്പില തൈര് ഉപ്പ് preparation ആദ്യം ഉണക്കമുളകും തേങ്ങയും കടുകും അമ്മിക്കല്ലിൽ അരച്ചെടുക്കണം ഒരു മൺകലം അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക

ചക്ക ചിപ്സ്

ഇനി പച്ച ചക്കയുടെ സീസൺ ആയി ഈ റെസിപ്പി നോക്കി വച്ചോളൂ, പ്രായ വ്യത്യാസമില്ലാതെ എല്ലാവർക്കും ഇഷ്ടമാകുന്ന കിടിലൻ സ്നാക്സ് ചക്ക ചിപ്സ്, പച്ച ചക്ക നീളത്തിലുള്ള ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അടി കട്ടിയുള്ള ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടാക്കുക നല്ലതുപോലെ ചൂടാകുമ്പോൾ ചക്ക അരിഞ്ഞു വെച്ചത് കുറച്ച് ഇട്ടുകൊടുക്കാം ഫ്രൈ ആയി തുടങ്ങുമ്പോൾ ഉപ്പ് എണ്ണയിലേക്ക്

കപ്പ ബിരിയാണി

ഏതു നേരത്തും കഴിക്കാൻ പറ്റുന്ന രുചികരമായ കപ്പ ബിരിയാണി തയ്യാറാക്കിയാലോ? ingredients സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി കറിവേപ്പില മുളകുപൊടി മഞ്ഞൾപൊടി മസാല പൊടി ഉപ്പ് പെരുംജീരകം വെളിച്ചെണ്ണ ബീഫ് വെള്ളം കപ്പ preparation ആദ്യം ബീഫ് വേവിച്ചെടുക്കാം , ഇതിനായി കുക്കറിലേക്ക് സവാള പച്ചമുളക് ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി കറിവേപ്പില മുളകുപൊടി മല്ലിപ്പൊടി
1 61 62 63 64 65 1,508