Latest

കടച്ചക്ക വറുത്തത്

കടച്ചക്ക കഴിക്കുകയാണെങ്കിൽ വറുത്തു കഴിക്കണം എന്തൊരു രുചിയാണെന്നോ?? തീർച്ചയായും ട്രൈ ചെയ്യണേ ആദ്യ കമന്റ്ൽ വീഡിയോ പിൻ ചെയ്തിട്ടുണ്ട് കടച്ചക്ക പാകം നോക്കി പറിച്ചെടുത്ത് തൊലിയെല്ലാം കളഞ്ഞു കഴുകി തുടച്ച് എടുക്കുക സ്ലൈസറിൽ സ്ലൈസ് ചെയ്തു ഒരേ ഷേപ്പിലുള്ള കഷണങ്ങൾ ആക്കുക ഇനി ചൂടായ എണ്ണയിലേക്ക് ഇട്ട് ക്രിസ്പി ആകുന്നതുവരെ ഫ്രൈ ചെയ്തെടുക്കുക വിശദമായി അറിയാൻ വീഡിയോ കാണുക

മുന്തിരി അച്ചാർ

നല്ല പുളിയുള്ള പച്ച മുന്തിരി കിട്ടിയാൽ വാങ്ങിക്കോളൂ കഴിക്കാൻ അല്ല നല്ല രുചികരമായ അച്ചാർ ഉണ്ടാക്കാൻ… Ingredients എണ്ണ വെളുത്തുള്ളി ഇഞ്ചി കടുക് പൊടിച്ചത് പച്ചമുളക് കറിവേപ്പില മുളകുപൊടി മഞ്ഞൾപൊടി ഉപ്പ് കായപ്പൊടി ശർക്കര ഉലുവപ്പൊടി എണ്ണ ഒഴിച്ചു പാൻ ചൂടാക്കുക ഇതിലേക്ക് ആദ്യം കടുക് പൊടിച്ചത് ചേർത്ത് ചൂടാക്കാം ശേഷം ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ഇതെല്ലാം ചേർത്ത്

മാങ്ങ റെസിപ്പി

ഇതാ വീണ്ടും ഒരു പച്ച മാങ്ങ റെസിപ്പി, ചൂട് ചോറിന്റെ കൂടെ ഇതും കൂട്ടി കഴിക്കാൻ എന്ത് രുചിയാണെന്നോ? അപ്പോൾ ട്രൈ ചെയ്തു നോക്കുവല്ലേ, Ingredients പച്ചമാങ്ങ ചെറിയുള്ളി ഉണക്കമുളക് വെളിച്ചെണ്ണ ഉപ്പ് Preparation അധികം പച്ചയില്ലാത്തതും പഴുക്കാത്തതുമായ മാങ്ങയാണ് ഇതിനായി എടുക്കേണ്ടത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അല്ലെങ്കിൽ ചെറുതായി ചതച്ചെടുക്കുക ഉണക്കമുളക് ചുട്ട് ചതച്ച് എടുക്കാം ചെറിയ

ഉരുളക്കിഴങ്ങ് മസാലക്കറി

ഉരുളക്കിഴങ്ങ് കൊണ്ട് രുചികരമായ ഈ മസാലക്കറി തയ്യാറാക്കി നോക്കൂ, കാലത്തെ ബ്രേക്ക്ഫാസ്റ്റ് കൂടെയും ഉച്ചയ്ക്ക് ചോറിന്റെ കൂടെയും കഴിക്കാം Ingredients ഉരുളക്കിഴങ്ങ് -മൂന്ന് സവാള -ഒന്ന് തക്കാളി -1 പച്ചമുളക് -3 ഇഞ്ചി വെളുത്തുള്ളി വെളിച്ചെണ്ണ കടുക് ജീരകം ഉണക്കമുളക് കറിവേപ്പില മഞ്ഞൾപൊടി -അര ടീസ്പൂൺ മുളകുപൊടി -അര ടീസ്പൂൺ മല്ലിപ്പൊടി -അര ടീസ്പൂൺ കുരുമുളകുപൊടി -കാൽ ടീസ്പൂൺ

പച്ചമാങ്ങ റെസിപ്പി

ഇപ്പോൾ പച്ചമാങ്ങയുടെ സീസൺ ആയതുകൊണ്ട് ധാരാളം റെസിപ്പികൾ നിങ്ങൾ കാണുന്നുണ്ടാകും ഈ വെറൈറ്റി റെസിപ്പി നിങ്ങൾക്കറിയാമോ? Ingredients പച്ചമാങ്ങ -ഒന്ന് തേങ്ങ -രണ്ടു പിടി വെളിച്ചെണ്ണ കടുക് ഇഞ്ചി വെളുത്തുള്ളി കറിവേപ്പില മുളക് പൊടി -ഒരു ടീസ്പൂൺ ഉലുവപ്പൊടി -കാൽ ടീസ്പൂൺ ഉപ്പ് കായപ്പൊടി -കാൽ ടീസ്പൂൺ ശർക്കര പൊടി -ഒരു ടീസ്പൂൺ Preparation മാങ്ങ കഷണങ്ങളായി മുറിക്കുക

പച്ചമാങ്ങ പെരട്ട്

പച്ചമാങ്ങ കൊണ്ടുള്ള മറ്റൊരു വെറൈറ്റി വിഭവം ഇതാ പച്ചമാങ്ങ പെരട്ട് ഇതുവരെ ഇത് അറിഞ്ഞില്ലല്ലോ? Ingredients പച്ചമാങ്ങ ഉണക്കമുളക് കറിവേപ്പില ഉലുവ കടുക് കായം എണ്ണ മഞ്ഞൾപൊടി Preparation കടുകും ഉലുവയും കറിവേപ്പിലയും വറുത്തു എടുക്കുക ഉണക്കമുളകും കായവും എണ്ണയിലാണ് വറുത്തെടുക്കേണ്ടത് ശേഷം ഇതെല്ലാം ചേർത്ത് പൊടിക്കാം എണ്ണയിൽ മാങ്ങ നീളത്തിലുള്ള കഷണങ്ങളായി അരിഞ്ഞത് വഴറ്റുക ആവശ്യത്തിനുള്ള ഉപ്പ്

കൊഴുക്കട്ട

ഒട്ടും പൊട്ടിപ്പോകാതെ നല്ല സോഫ്റ്റ് ആയാലും മിനുസമുള്ളതുമായ കൊഴുക്കട്ട ഉണ്ടാക്കാൻ കിടിലൻ സൂത്രം.. റെസിപ്പി ആദ്യ കമന്റിൽ Ingredients അരിപ്പൊടി- 2 ഗ്ലാസ് വെള്ളം -മൂന്നു ഗ്ലാസ് ഉപ്പ് പഞ്ചസാര -ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ -ഒരു ടേബിൾ സ്പൂൺ ശർക്കര തേങ്ങ Preparation ഒരു ബൗളിൽ അരിപ്പൊടി എടുക്കുക ഒരു പാത്രത്തിൽ വെള്ളം എന്ന ഉപ്പ് പഞ്ചസാര

വെണ്ടയ്ക്ക മെഴുക്കുപുരട്ടി

നല്ല പച്ച വെണ്ടയ്ക്ക കിട്ടുമ്പോൾ ഇതുപോലൊരു മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കൂ ഒട്ടും കുഴഞ്ഞു പോകാത്ത രീതിയിൽ തയ്യാറാക്കിയത്.. Preparation ആദ്യം വെണ്ടയ്ക്ക ചെറിയ കഷണങ്ങളായി മുറിച്ച് ഉപ്പ് ചേർത്ത് മിക്സ് ചെയ്ത് വയ്ക്കുക ശേഷം രണ്ടോ മൂന്നോ ബാച്ചായി എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം ശേഷം എണ്ണയിലേക്ക് സവാളയും കറിവേപ്പിലയും ചേർത്ത് വഴറ്റുക സവാള ബ്രൗൺ നിറമാകുമ്പോൾ മുളകുപൊടി ചേർക്കാം
1 38 39 40 41 42 1,508