ഇതാ വീണ്ടും ഒരു പച്ച മാങ്ങ റെസിപ്പി, ചൂട് ചോറിന്റെ കൂടെ ഇതും കൂട്ടി കഴിക്കാൻ എന്ത് രുചിയാണെന്നോ? അപ്പോൾ ട്രൈ ചെയ്തു നോക്കുവല്ലേ,
Ingredients
പച്ചമാങ്ങ
ചെറിയുള്ളി
ഉണക്കമുളക്
വെളിച്ചെണ്ണ
ഉപ്പ്
Preparation
അധികം പച്ചയില്ലാത്തതും പഴുക്കാത്തതുമായ മാങ്ങയാണ് ഇതിനായി എടുക്കേണ്ടത് ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക അല്ലെങ്കിൽ ചെറുതായി ചതച്ചെടുക്കുക ഉണക്കമുളക് ചുട്ട് ചതച്ച് എടുക്കാം ചെറിയ ഉള്ളിയും ചതച്ചെടുക്കാം ശേഷം എല്ലാം കൂടി ഉപ്പും വെളിച്ചെണ്ണയും ചേർത്ത് ഞെരടി യോജിപ്പിക്കുക
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക https://www.youtube.com/@DhansasWorld