Latest

വെളുത്തുള്ളി അച്ചാർ

രുചികരമായ വെളുത്തുള്ളി അച്ചാർ തയ്യാറാക്കുന്നത് ഇങ്ങനെയാണ്, ഈ രീതിയിൽ തയ്യാറാക്കുമ്പോൾ കൂടുതൽ രുചിയും ഏറെക്കാലം കേടാവാതെയും ഇരിക്കും Ingredients വെളുത്തുള്ളി -അരക്കിലോ ഉപ്പ് ഇഞ്ചി അരിഞ്ഞത് -മുക്കാൽ കപ്പ് നല്ലെണ്ണ -രണ്ട് ടേബിൾ സ്പൂൺ കടുക് -ഒരു ടീസ്പൂൺ കറിവേപ്പില -അര കപ്പ് മുളകുപൊടി -രണ്ട് ടേബിൾ സ്പൂൺ ഉലുവപ്പൊടി -മുക്കാൽ ടീസ്പൂൺ മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

പാൽ പുട്ട്

രാവിലത്തെ ബ്രേക്ക് ഫാസ്റ്റ് ഈ പുട്ട് ആണെങ്കിൽ വെറും 10 മിനിറ്റ് മതി മാത്രമല്ല കറിയൊന്നും ഉണ്ടാക്കുകയും വേണ്ട.. Ingredients നെയ്യ് ക്യാരറ്റ് തേങ്ങ ഏലക്കായ പൊടി അരിപ്പൊടി പാൽപ്പൊടി ഉപ്പുപൊടി Preparation ക്യാരറ്റും തേങ്ങാ ചിരവിയതും നെയ്യിൽ വഴറ്റിയെടുത്ത് മാറ്റിവയ്ക്കുക അരിപ്പൊടി ഉപ്പ് പാൽപ്പൊടി എന്നിവ വെള്ളത്തിൽ കുഴച്ച് മാറ്റിവയ്ക്കാം തേങ്ങാ ചിരവിയതും പഞ്ചസാരയും പാൽപ്പൊടിയും മിക്സ്

മോദകം

ആവിയിൽ വേവിച്ചെടുത്ത ഹെല്‍ത്തിയായ ഒരു പലഹാരമാണ് മോദകം, ഗണപതി ഭഗവാൻ ഏറെ ഇഷ്ടമുള്ള ഇത് നോർത്ത് ഇന്ത്യകാരാണ് കൂടുതലായി ഉണ്ടാക്കാറ്… Ingredients ചെറുപയർ ഒരു കപ്പ് ശർക്കര നെയ്യ് തേങ്ങ ഏലക്കായ പൊടി വെള്ളം ഉപ്പ് മഞ്ഞൾപൊടി എണ്ണ അരിപ്പൊടി ഒരു കപ്പ് Preparation ആദ്യം ചെറുപയർ വേവിച്ചെടുക്കുക ശേഷം ചെറുപയർ തേങ്ങ ഏലക്കായ പൊടി ശർക്കരപ്പാനി എന്നിവ

മടക്ക് ഗോതമ്പ് ദോശ

എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം ഈ മടക്ക് ഗോതമ്പ് ദോശ, ബ്രേക്ക്ഫാസ്റ്റ് കഴിക്കാനും സ്നാക്ക് ആയി കഴിക്കാനും ഇതു മതി… Ingredients തേങ്ങ പഞ്ചസാര ഏലക്കായ പൊടി ഗോതമ്പുപൊടി വെള്ളം ഉപ്പ് Preparation ഗോതമ്പുപൊടി വെള്ളവും ഉപ്പും ചേർത്ത് കലക്കി അധികം ലൂസ് അല്ലാത്ത മാവാക്കി മാറ്റുക തേങ്ങാ പഞ്ചസാര ഏലക്കായ പൊടി ഇവ മിക്സ് ചെയ്യാം ഗോതമ്പ് കൊണ്ട് ദോശ

അരിയിൽ കാണുന്ന ഇവർ ആരാണ്..?

വീട്ടിലെ അരി വെച്ചിരിക്കുന്ന പാത്രത്തിൽ നോക്കിയാൽ വെളുത്ത നിറത്തിലുള്ള അരിയിൽ ഇതുപോലെ കുറച്ചുപേരെ ഇടയക്ക് നമുക്ക് കാണാം അരിക്കകത്ത് ഇവരെ നമ്മൾ പണ്ടുമുതലേ കാണുന്നതാണ് എത്ര പെറുക്കി കളഞ്ഞാലും ചോറിലും കഞ്ഞിയിലും ഒക്കെ ഇവയെ കാണുന്നത് ഇടയക്ക് നമുക്ക് അനുഭവംഉണ്ടാകും വീട്ടിൽ മാത്രമല്ല പലചിരക്കുകടകളിലെ അരികളിലും ചില സമയത്ത് ഇവരെ കാണാനാകും മനുഷ്യൻ ശേഖരിച്ചു വെക്കുന്ന ധാന്യങ്ങളിൽ കടന്നുകൂടുന്ന

പെസഹ അപ്പം

ഈസ്റ്ററിന് മുന്നോടിയായി ഉണ്ടാക്കുന്ന പെസഹാ അപ്പത്തിന്റെ രുചി ഒന്ന് അറിയേണ്ടത് തന്നെയാണ്, ഇത് തയ്യാറാക്കുന്ന പ്രത്യേക ചേരുവകൾ കാണാം… അരിപ്പൊടി ഒരു കപ്പ് ഉഴുന്ന് രണ്ട് ടേബിൾസ്പൂൺ തേങ്ങാ ചിരവിയത് അരക്കപ്പ് ചെറിയുള്ളി 4 വെളുത്തുള്ളി 2 ജീരകം മുക്കാൽ ടീസ്പൂൺ ഉപ്പ് ഒരു ടീസ്പൂൺ വെള്ളം കാൽ ഗ്ലാസ് Preparation ആദ്യം ഉഴുന്നും വെള്ളവും നന്നായി അരച്ചെടുക്കുക

നേന്ത്രപ്പഴം പലഹാരം

വീട്ടിലുള്ള രണ്ടോ മൂന്നോ ചേരുവകൾ കൊണ്ട് പാത്രം നിറയെ കഴിക്കാനായി നല്ലൊരു നാലുമണി പലഹാരം… കുട്ടികൾക്കുപോലും ഉണ്ടാക്കാം Ingredients നേന്ത്രപ്പഴം രണ്ട് ഉപ്പ് ഏലക്കായ പൊടി കാൽ ടീസ്പൂൺ ശർക്കര പൊടി വെള്ളം കാൽ ഗ്ലാസ് മൈദ സോഡാപ്പൊടി ഒരു നുള്ള് എണ്ണ Preparation പഴം ചെറിയ കഷണങ്ങളായി മുറിച്ച് മിക്സിയിൽ ചേർക്കുക അതിലേക്ക് ഏലക്കായപ്പൊടി ശർക്കര പൊടി

അപ്പവും, മുട്ടക്കറിയും

ഉള്ളി വഴറ്റാതെ കുക്കറിൽ ഒരു കിടിലൻ മുട്ടക്കറിയും റേഷൻ അരി അരച്ച് സോഫ്റ്റ് അപ്പവും പെട്ടെന്ന് പൊങ്ങാനായി ഒരു അടിപൊളി ടിപ്പും… Ingredients അപ്പം തയ്യാറാക്കാൻ പച്ചരി -രണ്ട് കപ്പ് തേങ്ങ -മുക്കാൽ കപ്പ് അവിൽ -മുക്കാൽ കപ്പ് ഉപ്പ് ഈസ്റ്റ് -ഒരു നുള്ള് പഞ്ചസാര -രണ്ട് ടേബിൾ സ്പൂൺ മുട്ട കറി തയ്യാറാക്കാൻ വെളിച്ചെണ്ണ -മൂന്ന് ടേബിൾസ്പൂൺ
1 40 41 42 43 44 1,508