Advertisement
എളുപ്പത്തിൽ തയ്യാറാക്കിയെടുക്കാം ഈ മടക്ക് ഗോതമ്പ് ദോശ, ബ്രേക്ക്ഫാസ്റ്റ് കഴിക്കാനും സ്നാക്ക് ആയി കഴിക്കാനും ഇതു മതി…
Ingredients
തേങ്ങ
പഞ്ചസാര
ഏലക്കായ പൊടി
ഗോതമ്പുപൊടി
വെള്ളം
ഉപ്പ്
Preparation
ഗോതമ്പുപൊടി വെള്ളവും ഉപ്പും ചേർത്ത് കലക്കി അധികം ലൂസ് അല്ലാത്ത മാവാക്കി മാറ്റുക തേങ്ങാ പഞ്ചസാര ഏലക്കായ പൊടി ഇവ മിക്സ് ചെയ്യാം ഗോതമ്പ് കൊണ്ട് ദോശ ഉണ്ടാക്കി നടുവിൽ പഞ്ചസാര തേങ്ങാ മിക്സ് വെച്ച് മടക്കി വിളമ്പം
വിശദമായി അറിയാൻ വീഡിയോ കാണുക
ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Bake n Take