Latest

മൈദ റവ ഉണ്ണിയപ്പം

മൈദയും റവയും കൊണ്ട് നല്ല സോഫ്റ്റ് ആയ ഉണ്ണിയപ്പം തയ്യാറാക്കാം, സാധാരണ ഉണ്ണിയപ്പം തയ്യാറാക്കുന്ന പകുതി സമയം പോലും വേണ്ട.. Ingredients മൈദ -ഒരു കപ്പ് ഏലക്കായ -10 എള്ള് പഴം തേങ്ങ റവ -അരക്കപ്പ് ശർക്കര വെള്ളം എണ്ണ Preparation തേങ്ങാക്കൊത്ത് നെയ്യിൽ വറുത്തെടുത്ത് മാറ്റിവയ്ക്കുക ഏലക്കായ പൊടിച്ചെടുത്തു വെക്കാം റവ ശർക്കരപ്പാനി എന്നിവ കൈകൊണ്ട് ഉടച്ചു

ചുരക്ക കറി

അധികമാർക്കും ഇഷ്ടമല്ലാത്ത പച്ചക്കറിയാണ് ചുരക്ക, കുടംപുളി ചേർത്ത് വെച്ച ചുരക്ക കറി കഴിച്ചു നോക്കിയിട്ടുണ്ടോ? ആർക്കും ഇഷ്ടമാകും Ingredients ചുരയ്ക്ക മുളകുപൊടി മഞ്ഞൾപൊടി വെള്ളം പച്ചമുളക് ഉപ്പ് കുടം പുളി തേങ്ങ ചെറിയുള്ളി 4 പച്ചമുളക് ചെറിയ ജീരകം വെളിച്ചെണ്ണ ഉണക്കമുളക് കറിവേപ്പില കടുക് preparation ആദ്യം ചുരക്കയിലേക്ക് വെള്ളം മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക

പഴുത്ത മാങ്ങ ഒഴിച്ചു കറി

പഴുത്ത മാങ്ങ കൊണ്ട് തയ്യാറാക്കാവുന്ന ഒരു ഒഴിച്ചു കറി, ഉച്ചയ്ക്ക് ചോറിനൊപ്പം ഇതുതന്നെ തയ്യാറാക്കി കൊള്ളൂ, വെറും 10 മിനിറ്റ് മതി ingredients പഴുത്ത മാങ്ങ ഒന്ന് കാന്താരി മുളക് മഞ്ഞൾപൊടി മുളകുപൊടി ഉപ്പ് വെള്ളം പഞ്ചസാര കടുക് കറിവേപ്പില ഉണക്കമുളക് വെളിച്ചെണ്ണ Preparation പഴുത്ത മാങ്ങ ചെറിയ കഷണങ്ങളായി മുറിച്ച് ഒരു മൺകലത്തിൽ ഇടുക കൂടെ കാന്താരി

ചക്കപ്പഴവും ഗോതമ്പുപൊടിയും കൊഴുക്കട്ട

ചക്കപ്പഴവും ഗോതമ്പുപൊടിയും ചേർത്ത് തയ്യാറാക്കിയ നല്ല രുചികരമായ കൊഴുക്കട്ട, ചക്ക സീസൺ കഴിയുന്നതിനുമുമ്പ് ഇതും കൂടി ഉണ്ടാക്കി നോക്കിക്കോളൂ… Ingredients നെയ്യ് -ഒരു ടേബിൾ സ്പൂൺ ചെറിയ ജീരകം -ഒരു ടീസ്പൂൺ തേങ്ങ -1 മുക്കാൽ കപ്പ് ശർക്കര പൊടി -മുക്കാൽ കപ്പ് വെള്ളം കാൽ കപ്പ് ചുക്കുപൊടി ഏലക്കായപ്പൊടി ഗോതമ്പുപൊടി ഉപ്പ് -കാൽ ടീസ്പൂൺ Preparation ആദ്യം

ചക്കവരട്ടി

ചക്ക പഴം കിട്ടുമ്പോൾ ഇതുപോലെ വരട്ടിയെടുത്തു കഴിച്ചു നോക്കൂ, വെറും 10 മിനിറ്റ് കൊണ്ട് തയ്യാറാക്കിയെടുക്കം, Ingredients ചക്കപ്പഴം ശർക്കര വെളുത്ത എള്ള് തേങ്ങാപ്പാൽ വെള്ളം ഏലക്കായ പൊടി Preparation ചക്ക ചുളകൾ വെള്ളം ചേർത്ത് നന്നായി വേവിക്കുക ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വീണ്ടും വേവിക്കാം ഇത് വറ്റുമ്പോൾ ശർക്കരപ്പാനി ചേർക്കാം ഇതും തിളച്ച ചക്ക

അവൽ നനച്ചത്

പണ്ടുകാലത്തെ വീടുകളിലെ പ്രധാന സ്നാക്സ് വിഭവമായിരുന്നു അവൽ നനച്ചത്, പെട്ടെന്ന് ഉണ്ടാക്കിയെടുക്കാവുന്ന ഹെൽത്തി ആയ ഒരു സ്നാക്കാണ് ഇത്… ഇപ്പോഴും ഇത് ഇഷ്ടമുള്ളവർ ഉണ്ട്… അവൽ നനച്ചതിന്റെ റെസിപ്പി ആദ്യ കമന്റിൽ ഉണ്ട് preparation അവൽ -ഒരു കപ്പ് തേങ്ങ -ഒരു കപ്പ് ശർക്കര -അരക്കപ്പ് ജീരകപ്പൊടി -കാൽ ടീസ്പൂൺ ഏലക്കായ പൊടി -അര ടീസ്പൂൺ പഞ്ചസാര- ഒരു

മീ൯ തലക്കറി

കള്ള് ഷാപ്പിൽ ഉണ്ടാക്കുന്ന മീൻ തലക്കറി, ഇതിന്റെ പ്രത്യേകത രുചി ഒരിക്കൽ കഴിച്ചവർ ഒരിക്കലും മറക്കില്ല മീനിന്റെ തല മാത്രം കിട്ടുമ്പോൾ ഇതുപോലെ തയ്യാറാക്കി നോക്കണേ… Ingredients മീൻ തല വെളിച്ചെണ്ണ കടുക് ഉലുവ ഇഞ്ചി വെളുത്തുള്ളി ചെറിയ ഉള്ളി പച്ച മുളകു കറിവേപ്പില മഞ്ഞൾപ്പൊടി മുളക് പൊടി മല്ലി പൊടി കുരുമുളക് പൊടി തക്കാളി കുട൦ പുളി

വട്ടയപ്പം

നല്ല പഞ്ഞി പോലെ സോഫ്റ്റ് ആയിട്ടുള്ള വട്ടയപ്പം, ബേക്കറികളിൽ കിട്ടുന്നതിനേക്കാളും രുചിയിൽ വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം… Ingredients പച്ചരി -രണ്ട് ഗ്ലാസ് വെള്ളം തേങ്ങ -ഒരു കപ്പ് പഞ്ചസാര -മുക്കാൽ കപ്പ് യീസ്റ്റ് -കാൽ ടീസ്പൂൺ ഏലക്കായ പൊടി -അര ടീസ്പൂൺ Preparation പച്ചരി കഴുകിയതിനുശേഷം നാലു മണിക്കൂർ കുതിർക്കുക ശേഷം അല്പം വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കാം
1 36 37 38 39 40 1,508