Advertisement

ചക്ക പഴം കിട്ടുമ്പോൾ ഇതുപോലെ വരട്ടിയെടുത്തു കഴിച്ചു നോക്കൂ, വെറും 10 മിനിറ്റ് കൊണ്ട് തയ്യാറാക്കിയെടുക്കം,

Ingredients

ചക്കപ്പഴം

ശർക്കര

വെളുത്ത എള്ള്

തേങ്ങാപ്പാൽ

വെള്ളം

ഏലക്കായ പൊടി

Preparation

ചക്ക ചുളകൾ വെള്ളം ചേർത്ത് നന്നായി വേവിക്കുക ശേഷം തേങ്ങയുടെ രണ്ടാം പാൽ ചേർത്ത് വീണ്ടും വേവിക്കാം ഇത് വറ്റുമ്പോൾ ശർക്കരപ്പാനി ചേർക്കാം ഇതും തിളച്ച ചക്ക ഉടയുമ്പോൾ ഒന്നാം പാലും ഏലക്കായ പൊടിയും എള്ളും ചേർത്ത് മിക്സ് ചെയ്യാം ശേഷം തീ ഓഫ് ചെയ്യാം

വിശദമായി അറിയാൻ വീഡിയോ കാണുക

ഇതുപോലുള്ള റെസിപ്പികൾക്ക് ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക Vazhikkadavu kitchen